Tuesday, April 14, 2020

പ്രയാസ-പ്രശ്നങ്ങള്‍ ദൂരീകരിക്കുന്നതിന്


നിലവിലുള്ള പ്രയാസ-പ്രശ്നങ്ങള്‍ പോലെയുള്ള ദുഃഖകരമായ അവസ്ഥകള്‍ ദൂരീകരിക്കുന്നതിന് മഹാന്മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വളരെ ലളിതവും പ്രധാനപ്പെട്ടതുമായ ദിക്ര്‍-ദുആകളാണ് താഴെ കൊടുക്കുന്നത്. ഇതില്‍ പറയപ്പെട്ടിരിക്കുന്ന എണ്ണങ്ങള്‍, വീട്ടിലുള്ളവര്‍ ഏതെങ്കിലും സമയത്ത് കൂടിയിരുന്ന് വീതിച്ചെടുത്ത് പൂര്‍ത്തീകരിക്കുകയും  ദുആ ചെയ്യുകയും ചെയ്യുക. അല്ലാഹു അനുഗ്രഹിക്കട്ടെ.! 
1. പുണ്യ സ്വലാത്ത് 11 പ്രാവശ്യം. 
2. അല്‍ഹാകുമുത്തകാസുര്‍ സൂറത്ത് 1 പ്രാവശ്യം.
(അഊദും ബിസ്മിയും ഓതണം) 
3.500 لاَ مَلْجَأَ وَلاَ مَنْجَا مِنْ اللَّهِ إِلاَّ إِلَيْهِ   പ്രാവശ്യം. 
(ഓരോ പ്രാവശ്യവും ബിസ്മില്ലാഹ് ഓതണം.)
(അര്‍ത്ഥം: അല്ലാഹുവിന്‍റെ പരീക്ഷണത്തില്‍ നിന്നുമുള്ള രക്ഷഅല്ലാഹുവിലേക്ക് തന്നെ മടങ്ങലാണ്.) 
4. പുണ്യ സ്വലാത്ത് 11 പ്രാവശ്യം. 
ശേഷം അല്ലാഹുവിനോട് വിനയത്തോടെ ദുആ ഇരക്കുക. 
https://swahabainfo.blogspot.com/2020/04/blog-post_99.html?spref=tw
🔹🔹🔹Ⓜ🔹🔹🔹 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...

🌾 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 🌾 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 

*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...