പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.!
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് ﷺ
-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്)
വിവ:ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
19. നബവീ ദൂതന്മാര്‍
റസൂലുല്ലാഹി ﷺ ഇസ്ലാമിന്‍റെ കീഴില്‍ വന്ന പ്രദേശങ്ങളിലേക്ക് ദൂതന്മാരെ അധികാരികളായും മറ്റും അവര്‍ അവിടങ്ങളിലെ ഭരണപരമായ കാര്യങ്ങള്‍ നോക്കുകയും ദാന-ധര്‍മ്മങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. അവരില്‍ പ്രധാനപ്പെട്ട ചിലരുടെ നാമവും അവര്‍ പോയ പ്രദേശങ്ങളും താഴെ വിവരിക്കുന്നു.
മുഹാജിര്‍ (റ) സന്‍ആയിലേക്ക്.
സിയാദ് (റ) ഹളറമൗത്തിലേക്ക്.
അദിയ്യ് (റ) ത്വയ്യ് ഗോത്രത്തിലേക്ക്.
മാലിക് (റ) ബനൂ ഹന്‍ളലയിലേക്ക്.
സബര്‍ഖാന്‍ (റ) ബനൂസഅദിലേക്ക്.
ഖൈസ് ബിന്‍ ആസിം (റ) ബനൂസഅദിന്‍റെ ഒരു ശാഖയിലേക്ക്.
അലാഅ് (റ) ബഹ്റൈനിലേക്ക്.
അലിയ്യ് (റ) നജ്റാനിലേക്ക്.
ഇതാബ് (റ) മക്കയിലേക്ക്.
മുആദ് ബിന്‍ ജബല്‍ (റ) സിറിയയുടെ ഒരു ഭാഗത്തേക്ക്.
അബൂ മൂസല്‍ അശ്അരി (റ) സിറിയയുടെ മറ്റൊരു ഭാഗത്തേക്ക്.
https://swahabainfo.blogspot.com/2020/04/19.html?spref=tw
*----------------------------- ------------*
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment