Monday, April 29, 2019
Saturday, April 27, 2019
തൊടുപുഴ ശരീഫ് ഉസ്താദ് കൗസരിയുടെ ഉമ്മയുടെ ജേഷ്ഠസഹോദരി,
📣 *ഇന്നാലില്ലാഹ്...*
🌱 *ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ...*
◼ തൊടുപുഴ ശരീഫ് ഉസ്താദ് കൗസരിയുടെ ഉമ്മയുടെ ജേഷ്ഠസഹോദരി, വണ്ണപ്പുറം ഖദീജ (90 വയസ്സ്) പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി.....*
(ഉടുമ്പന്നൂര്‍ അഷ്റഫ് ഹസനി ഖാസിമിയുടെ ഭാര്യയുടെ ഉമ്മയുടെ ഉമ്മയാണ്)
https://swahabainfo.blogspot.com/2019/04/blog-post_27.html?spref=tw
*🌱അല്ലാഹു മഗ്ഫിറത്തും മർഹമത്തും ഉന്നതമായ സ്വർഗ്ഗവും നൽകി അനുഗ്രഹിക്കട്ടെ, അവരുടെ വേർപാടിൽ വേദനിക്കുന്ന എല്ലാവർക്കും ക്ഷമയും മനസ്സമാധാനവും നൽകി അനുഗ്രഹിക്കട്ടെ...*
⭕ *ഖബ്റടക്കം ;*
*ഖബ്റടക്കം ഇന്ന് (2019 ഏപ്രില്‍ 27 ശനിയാഴ്ച) മഗ് രിബ് നമസ്കാരാനന്തരം വണ്ണപ്പുറം ഠൗണ്‍ ജുമുഅ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍ നടക്കുന്നതാണ്.*
റസൂലുല്ലാഹി ﷺ അരുളി:
*മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്.* (മുസ് ലിം)
മര്‍ഹൂമയുടെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
*അല്ലാഹുവേ, മര്‍ഹൂമയ്ക്ക് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമയുടെ ആഗമനം നീ ആദരിക്കേണമേ.! മര്‍ഹൂമയുടെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.!*
⭕⭕⭕🔷⭕⭕⭕
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ*
*ഇസ് ലാമിക് ഫൗണ്ടേഷന്‍* 🌾
Sunday, April 21, 2019
എറണാകുളം വെണ്ണല അസ് ലം മൗലവി അല്‍ ഹസനിയുടെ പ്രിയപ്പെട്ട പിതാവ് കെ.സി. അബൂബക്ര്‍ സാഹിബ് (ആക്കു സാഹിബ് എന്ന് അറിയപ്പെടുന്ന, തലശ്ശേരി സ്വദേശി)
ഇന്നാലില്ലാഹ്...
ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ...
https://swahabainfo.blogspot.com/2019/04/blog-post_21.html?spref=tw എറണാകുളം വെണ്ണല അസ് ലം മൗലവി അല്‍ ഹസനിയുടെ പ്രിയപ്പെട്ട പിതാവ് കെ.സി. അബൂബക്ര്‍ സാഹിബ് (ആക്കു സാഹിബ് എന്ന് അറിയപ്പെടുന്ന, തലശ്ശേരി സ്വദേശി)
പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി.
(2019 ഏപ്രില്‍ 21 ഞായര്‍)
സാധിക്കുന്നവര്‍ ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനവും സന്തോഷവും നല്കേണമേ.!

തഅ്സിയത്ത് അറിയിക്കൂ..
അസ് ലം മൗലവി അല്‍ ഹസനി+91 9946250786
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍*
Monday, April 8, 2019
കാഞ്ഞിപ്പുഴ ഇര്‍ഷാദ് ഹസനിയുടെ പ്രിയപ്പെട്ട ഉമ്മ കാമ്പിശ്ശേരി ഏണിലേത്ത് തറയില്‍ ആരിഫാ ബീവി പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി
📣 *ഇന്നാലില്ലാഹ്...*
🌱 *ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ...*
◼ കാഞ്ഞിപ്പുഴ ഇര്‍ഷാദ് ഹസനിയുടെ പ്രിയപ്പെട്ട ഉമ്മ കാമ്പിശ്ശേരി ഏണിലേത്ത് തറയില്‍ ആരിഫാ ബീവി പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി.....*
https://swahabainfo.blogspot.com/2019/04/blog-post_8.html?spref=tw *🌱അല്ലാഹു മഗ്ഫിറത്തും മർഹമത്തും ഉന്നതമായ സ്വർഗ്ഗവും നൽകി അനുഗ്രഹിക്കട്ടെ, അവരുടെ വേർപാടിൽ വേദനിക്കുന്ന എല്ലാവർക്കും ക്ഷമയും മനസ്സമാധാനവും നൽകി അനുഗ്രഹിക്കട്ടെ...*
⭕ *ഖബ്റടക്കം ;*
*ഖബ്റടക്കം ഇന്ന് (2019 ഏപ്രില്‍ 08 തിങ്കള്‍) വൈകിട്ട് 06 മണിക്ക് കാഞ്ഞിപ്പുഴ ജുമുഅഃ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍ നടക്കുന്നതാണ്.*
റസൂലുല്ലാഹി ﷺ അരുളി:
*മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്.* (മുസ് ലിം)
മര്‍ഹൂമയുടെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
*അല്ലാഹുവേ, മര്‍ഹൂമയ്ക്ക് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമയുടെ ആഗമനം നീ ആദരിക്കേണമേ.! മര്‍ഹൂമയുടെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.!*
തഅ്സിയത്ത് അറിയിക്കൂ..
ഹാഫിസ് ഇര്‍ഷാദ് ഹസനി ഖാസിമി
(ഖത്വീബ്, വലിയകുളങ്ങര ജുമുഅ മസ്ജിദ്)
+91 9747205576

Wednesday, April 3, 2019
ക്വിസ് മത്സര പരമ്പര ദര്‍സുല്‍ ഖുര്‍ആന്‍ വാട്സ്അപ്പ് ഗ്രൂപ്പ്
ക്വിസ് മത്സര പരമ്പര
ദര്‍സുല്‍ ഖുര്‍ആന്‍ വാട്സ്അപ്പ് ഗ്രൂപ്പ്
ഏപ്രില്‍ 03 മുതല്‍ 18 വരെ
സൂറത്തുല്‍ ബഖറ 176 വരെയുള്ള ആയത്തുകളില്‍ നിന്നും 15 ചോദ്യങ്ങള്‍ മാത്രം.!
ഖുര്‍ആനിക സന്ദേശങ്ങള്‍ പഠിക്കൂ, പകര്‍ത്തൂ, പ്രചരിപ്പിക്കൂ.
ഇരു ലോകത്തും സമ്മാനങ്ങള്‍ നേടൂ...
ഉത്തരങ്ങള്‍ വൈകിട്ട് 07 മണിക്ക്
മുമ്പായി 9947038939 എന്ന നമ്പറിലേക്ക്
വാട്സ്അപ്പ് ചെയ്യുക.
1'st Prize 10,000 &
രിയാളുല്‍ ഖുര്‍ആന്‍.
2'st Prize 7,000 &
രിയാളുല്‍ ഖുര്‍ആന്‍.
3'st Prize5,000 &
രിയാളുല്‍ ഖുര്‍ആന്‍.
10 പേര്‍ക്ക് 450 രൂപ വിലയുള്ള
രിയാളുല്‍ ഖുര്‍ആന്‍.
വിജയികളായ എല്ലാവര്‍ക്കും പ്രോല്‍സാഹന സമ്മാനങ്ങള്‍.!
പരിശുദ്ധ ഖുര്‍ആന്‍ പഠന-പാരായണത്തിനായി
ദിവസവും കുറച്ച് സമയം മാറ്റി വെക്കൂ...
സോഷ്യല്‍ മീഡിയ നന്മകള്‍ക്കായി മാത്രം ഉപയോഗിക്കൂ...
ദര്‍സുല്‍ ഖുര്‍ആന്‍ വാട്സ്അപ്പ് ഗ്രൂപ്പ്
ദാറുല്‍ ഉലൂം അല്‍ ഇസ്ലാമിയ്യ
ഓച്ചിറ, കൊല്ലം, കേരള.
9961717102, 9387290079, 8606067676
https://swahabainfo.blogspot.com/2019/04/blog-post.html?spref=tw
*ദർസുൽ ഖുർആൻ ക്വിസ് മത്സരം...*
*നിയമാവലി* 🧾🧾
0⃣1⃣. മത്സരം പതിനഞ്ച് ദിവസം നീണ്ടുനിൽക്കുന്നതായിരിക്കും. 03/04/19 ബുധനാഴ്ച മുതലായിരിക്കും മത്സരം ആരംഭിക്കുക.
0⃣2⃣.എല്ലാ ദിവസത്തെയും ചോദ്യം രാവിലെ 8 മണിക്ക് മുമ്പേ ഗ്രൂപ്പിൽ ഇടുന്നതാണ് വൈകുന്നേരം 7 മണിക്ക് മുമ്പ് ഉത്തരം അയയ്ക്കേണ്ടതാണ്.എന്തെങ്കിലും കാരണവശാൽ 8 മണിക്കു ശേഷമാണ് ചോദ്യം വരുന്നതെങ്കിൽ ഉത്തര സമയം നീട്ടി അനുവദിക്കുന്നതാണ്.
0⃣3⃣.ഉത്തരം 9947038939 എന്ന നമ്പറിലേക്ക് പേഴ്സണൽ ആയിട്ടാണ് അയക്കേണ്ടത്.
0⃣4⃣.ഓരോ ദിവസത്തെയും ശരിയുത്തരം രാത്രി ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുന്നതാണ്.
0⃣5⃣.ശരിയുത്തരം വ്യക്തമായ ഉറപ്പോടുകൂടി അയക്കാൻ പരിശ്രമിക്കുക.ഉത്തരം ഞങ്ങൾ കണ്ടു കഴിഞ്ഞാൽ ഉടൻതന്നെ താങ്കളുടെ ഉത്തരം സ്വീകരിച്ചു എന്ന മെസ്സേജ് തിരികെ ലഭിക്കുന്നതാണ്. അതിനുശേഷം അയക്കുന്ന ഒരുത്തരവും പരിഗണിക്കപ്പെടുന്നതല്ല.
0⃣6⃣.മത്സരം ഓച്ചിറ ദാറുൽ ഉലൂമിന്റെ *ദർസുൽ ഖുർആൻ* എന്ന ഗ്രൂപ്പുകളിലെ അംഗങ്ങൾക്ക് മാത്രമാണ്.ഗ്രൂപ്പിലെ അംഗങ്ങളും ഗ്രൂപ്പിൽ ഏത് നമ്പർ ആണോ ഉള്ളത് ആ നമ്പറിൽ നിന്നു മാത്രമേ ഉത്തരം അയക്കാവുള്ളൂ.
0⃣7⃣.ഒന്നിൽ കൂടുതൽ പേർ ഒരേ സ്ഥാനത്ത് വന്നാൽ വിജയികളെ നറുക്കെടുപ്പിലൂടെ ആയിരിക്കും തീരുമാനിക്കുക.
0⃣8⃣.ഗ്രൂപ്പിലെ ആർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.ഇൻഷാഅല്ലാ ഹ് പൂർണമായും നീതി ബോധത്തോടു കൂടി ആയിരിക്കും മത്സരം നടത്തുന്നത്. യാതൊരുവിധ പക്ഷപാതിത്വവും ഉണ്ടാകുന്നതല്ല.
0⃣9⃣.മത്സരവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും തീരുമാനിക്കാനുള്ള അധികാരം അഡ്മിൻമാരിൽ നിക്ഷിപ്തമാണ്.എന്നാൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കേൾക്കുകയും അർഹതക്ക് അനുസരിച്ച് പരിഹരിക്കുകയും ചെയ്യുന്നതാണ്.
1⃣0⃣. *20-04-19* ന് ദാറുൽ ഉലൂമിൽ വെച്ച് നടക്കുന്ന സനദ് ദാന സമ്മേളനത്തിലെ *ദർസുൽ ഖുർആൻ സംഗമത്തിൽ* വെച്ചായിരിക്കും ഇൻഷാ അല്ലാഹ് സമ്മാനദാനം നടക്കുക.പണ്ഢിത മഹത്തുക്കൾ പങ്കെടുക്കുന്ന ആ സമ്മേളനത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു
1⃣1⃣.മത്സരം കഴിയുന്നതുവരെ ഗ്രൂപ്പിൽ പുതിയ അഡ്മിഷൻ നൽകുന്നതല്ല.
1⃣2⃣.സൂറ:ബഖറയിലെ 01 മുതൽ 176 വരെയുള്ള ആയതുകളിൽ നടന്ന ദർസുകളിൽ നിന്നായിരിക്കും ചോദ്യങ്ങൾ വരുന്നത്. അതിനാൽ തന്നെ ഉത്തരവും ദർസുൽ ഖുർആനിൽ വന്നതിനോട് പൂർണമായും നീതി പുലർത്തേണ്ടതാണ്
Subscribe to:
Posts (Atom)
ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.
ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...
-
മുസ്ലിം പെണ്‍കുട്ടികളുടെ പേരുകള്‍ : https://swahabainfo.blogspot.com/2018/10/blog-post_26.html?spref=tw അ അമീറ – നായിക അനീസ – രസിക,...
-
📣 ഇന്നാലില്ലാഹ്... 🌱 ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ... .... പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. ഖബ്റടക്കം: സാധിക്കുന്നവര്‍ ...
-
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.! (രണ്ടാമത്തെ ജുസ്ഇന്റെ (സയഖൂലുസ്സുഫഹാഉ) രത്നച്ചുരുക്കം) - ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി http://swahabai...