ക്വിസ് മത്സര പരമ്പര
ദര്‍സുല്‍ ഖുര്‍ആന്‍ വാട്സ്അപ്പ് ഗ്രൂപ്പ്
ഏപ്രില്‍ 03 മുതല്‍ 18 വരെ
സൂറത്തുല്‍ ബഖറ 176 വരെയുള്ള ആയത്തുകളില്‍ നിന്നും 15 ചോദ്യങ്ങള്‍ മാത്രം.!
ഖുര്‍ആനിക സന്ദേശങ്ങള്‍ പഠിക്കൂ, പകര്‍ത്തൂ, പ്രചരിപ്പിക്കൂ.
ഇരു ലോകത്തും സമ്മാനങ്ങള്‍ നേടൂ...
ഉത്തരങ്ങള്‍ വൈകിട്ട് 07 മണിക്ക്
മുമ്പായി 9947038939 എന്ന നമ്പറിലേക്ക്
വാട്സ്അപ്പ് ചെയ്യുക.
1'st Prize 10,000 &
രിയാളുല്‍ ഖുര്‍ആന്‍.
2'st Prize 7,000 &
രിയാളുല്‍ ഖുര്‍ആന്‍.
3'st Prize5,000 &
രിയാളുല്‍ ഖുര്‍ആന്‍.
10 പേര്‍ക്ക് 450 രൂപ വിലയുള്ള
രിയാളുല്‍ ഖുര്‍ആന്‍.
വിജയികളായ എല്ലാവര്‍ക്കും പ്രോല്‍സാഹന സമ്മാനങ്ങള്‍.!
പരിശുദ്ധ ഖുര്‍ആന്‍ പഠന-പാരായണത്തിനായി
ദിവസവും കുറച്ച് സമയം മാറ്റി വെക്കൂ...
സോഷ്യല്‍ മീഡിയ നന്മകള്‍ക്കായി മാത്രം ഉപയോഗിക്കൂ...
ദര്‍സുല്‍ ഖുര്‍ആന്‍ വാട്സ്അപ്പ് ഗ്രൂപ്പ്
ദാറുല്‍ ഉലൂം അല്‍ ഇസ്ലാമിയ്യ
ഓച്ചിറ, കൊല്ലം, കേരള.
9961717102, 9387290079, 8606067676
https://swahabainfo.blogspot.com/2019/04/blog-post.html?spref=tw
No comments:
Post a Comment