Tuesday, March 26, 2019

ഇഫ്താഅ് പഠിച്ച-പഠിക്കാന്‍ ആഗ്രഹിക്കുന്ന ഉലമാക്കളെ,

ഇഫ്താഅ് പഠിച്ച-പഠിക്കാന്‍ ആഗ്രഹിക്കുന്ന ഉലമാക്കളെ,
അല്ലാഹുവിന്‍റെ വലിയ അനുഗ്രഹത്താല്‍ ഈ അടുത്ത കാലഘട്ടത്തില്‍ കേരളത്തിലെ നിരവധി യുവ പണ്ഡിതന്മാര്‍ ദാറുല്‍ ഉലൂം ദേവ്ബന്ദ്, ബോംബൈ ശ്രീവര്‍ദ്ധന്‍ പോലുള്ള സ്ഥാപനങ്ങളില്‍ നിന്നും മറ്റും ഇഫ്താഅ് പഠിക്കുകയുണ്ടായി. സമുദായത്തിന്‍റെ കിഫായിയായ ഒരു ആവശ്യം കൂടിയാണ് ഇവര്‍ പൂര്‍ത്തിയാ്കകുന്നത്. പക്ഷെ അവര്‍ വന്നതിന് ശേഷം അവരില്‍ ബഹുഭൂരിഭാഗം പേരും ഈ മേഖലയില്‍ ബന്ധപ്പെടാതെ കഴിയുകയാണ്. അതിന് അവര്‍ക്ക് അനുകൂല സാഹചര്യം ഉണ്ടാകുന്നില്ല എന്നത് വലിയൊരു വിഷയം തന്നെയാണ്. എന്നാല്‍ അവര്‍ മാത്രം പഠിക്കേണ്ട ഒന്നാണ് ഖദാഇന്‍റെ കാര്യങ്ങള്‍. ഇന്ത്യ മുഴുവനും ദാറുല്‍ ഖദാഇന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്  ആഗ്രഹിക്കുന്നുണ്ട്. അതിന് തദ്രീബ് ലഭിച്ച (പരിശീലനം) ഖാദിമാരുടെ ആവശ്യമുണ്ട്. ഖദാഇന്‍റെ വിഷയത്തിലുള്ള പരിശീലനം ബീഹാറിലെ പാറ്റ്ന, പുല്‍വാര ശരീഫില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. കേരളത്തില്‍ നിന്നും ഏതാനും പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് അനുവാദം ലഭിച്ചിട്ടുമുണ്ട്. താല്പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് ബന്ധപ്പെടുക:
അബ്ദുല്‍ ബാസിത്ത് നദ് വി
അല്‍ മഅ്ഹദുല്‍ ആലി
ഇമാറത്തെ ശരീഅ, ഖാദി നഗര്‍, പുല്‍വാരി ശരീഫ്, പാറ്റ്ന, ബീഹാര്‍. 01505

ഫോണ്‍: 0091 0612 2555661
https://swahabainfo.blogspot.com/2019/03/blog-post_26.html?spref=tw

Wednesday, March 20, 2019

ദൈവിക നിയമങ്ങളുടെ സംബോധന മനുഷ്യ പ്രകൃതിയോടാണ്അ. ല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി

ദൈവിക നിയമങ്ങളുടെ സംബോധന
മനുഷ്യ പ്രകൃതിയോടാണ്
അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി
(സെക്രട്ടറി, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്) 
https://swahabainfo.blogspot.com/2019/03/blog-post_20.html?spref=tw 
ഇസ്ലാമിക ശരീഅത്ത് ദൈവിക നിയമങ്ങളാണെന്നും അതിന്‍റെ സംബോധന മനുഷ്യപ്രകൃതിയോടാണെന്നും പ്രകൃതിക്ക് മാറ്റമൊന്നും വരാത്തതിനാല്‍ ദൈവിക നിയമങ്ങള്‍ക്കും മാറ്റമില്ലെന്നും അന്താരാഷ്ട്ര പണ്ഡിതനും ചിന്തകനുമായ അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി പ്രസ്താവിച്ചു. ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ പ്രവര്‍ത്തനമായ തഫ്ഹീമേ ശരീഅത്ത് (ശരീഅത്തിനെ മനസ്സിലാക്കുക) ദ്വിദിന ശില്‍പ്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യാത്ര ആഗ്രഹിക്കുകയും കോപത്തിന്‍റെ അവസ്ഥകള്‍ വഹിക്കുകയും ചെയ്യുന്ന മനുഷ്യന്‍റെ പ്രകൃതി, അന്നും ഇന്നും എന്നും ഒരുപോലെയാണ്. എന്നാല്‍ വാഹനങ്ങളും ആയുധങ്ങളും വിശാലമായപ്പോള്‍ ഒട്ടകത്തില്‍ നിന്നും വിമാനത്തിലേക്കും വാളില്‍ നിന്നും തോക്കിലേക്കും വസ്തുക്കള്‍ പുരോഗതി പ്രാപിച്ചു. ദൈവിക നിയമങ്ങള്‍ ഇതിന് എതിര് നില്‍ക്കുന്നുമില്ല. പക്ഷേ, വാഹനങ്ങളും ആയുധങ്ങളും അക്രമപരമായി ഉപയോഗിക്കരുതെന്ന് അന്നും ഇന്നും ദൈവിക സന്ദേശം ശക്തിയുക്തം ഉണര്‍ത്തുന്നു. 
തുടര്‍ന്ന് ബഹുഭാര്യത്വം എന്ന വിഷയത്തില്‍ അധികരിച്ച് വിശദമായ ക്ലാസ്സ് നടത്തുകയുണ്ടായി. ബഹുഭാര്യത്വം എല്ലാ മതങ്ങളും തത്വത്തില്‍ അംഗീകരിച്ചതാണെന്നും ഇസ്ലാം അതിന് വ്യക്തവും ശക്തവുമായ നിയമ നിബന്ധനകള്‍ പറയുക മാത്രമാണ് ചെയ്തതെന്നും എന്നിട്ടും ഇന്ത്യയില്‍ തന്നെ ബഹുഭാര്യത്വത്തില്‍ മുസ്ലിം സമുദായം വളരെ പിന്നിലാണെന്നും അപ്രകാരമാണ് ഗവണ്‍മെന്‍റിന്‍റെ കണക്കുകള്‍ തന്നെ അറിയിക്കുന്നതെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. പ്രകൃതി നിയമങ്ങളെ അവഗണിക്കുന്നതുകൊണ്ട് പ്രകൃതി വിരുദ്ധമായ അവസ്ഥകള്‍ സംജാതമാകുമെന്ന് അദ്ദേഹം ഉണര്‍ത്തി. പാശ്ചാത്യ ലോകത്ത് 70 ശതമാനമായി ഉയര്‍ന്ന് കഴിഞ്ഞ ജാര
സന്തതികളുടെ കണക്കും വിവാഹം കഴിഞ്ഞ അന്യ സ്ത്രീ-പുരുഷന്മാര്‍ക്കിടയില്‍ പോലും തെറ്റായ ബന്ധങ്ങള്‍ അനുവദനീയമാണെന്ന വീക്ഷണവും ഇതിന്‍റെ വ്യക്തമായ തെളിവുകളാണ്. വിവാഹ മോചനം, ജീവനാംശം, ശരീഅത്തും ഇന്ത്യന്‍ ഭരണഘടനയും, ശരീഅത്തും കോടതിയും എന്നീ വിഷയങ്ങളില്‍ അല്ലാമാ റഹ്മാനിയോടൊപ്പം സുപ്രീംകോടതി അഡ്വക്കേറ്റായ ശംഷാദ് സാഹിബും ക്ലാസ്സുകള്‍ അവതരിപ്പിച്ചു. 
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജന: സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. ഡോ: ഹുസൈന്‍ മടവൂര്‍, അബ്ദുല്‍ ഗഫൂര്‍ ഖാസിമി, ജലാലുദ്ദീന്‍ മൗലവി, മുസ്സമ്മില്‍ കൗസരി, എം. എം അക്ബര്‍, മുഹമ്മദ് യൂസുഫ് ബാഖവി, ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി മുതലായവര്‍ പങ്കെടുത്തു. 
തഫ്ഹീമേ ശരീഅത്ത് (ശരീഅത്തിനെ മനസ്സിലാക്കുക) ദ്വിദിന ശില്‍പ്പശാല ഓച്ചിറ ദാറുല്‍ ഉലൂമില്‍ നടന്നുകൊണ്ടിരിക്കുന്നു. മാര്‍ച്ച് 21 വ്യാഴം ഉച്ചയ്ക്ക് 02 വരെ തുടരുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.  +91 9544828178, 8891524642.

Tuesday, March 19, 2019

തഫ്ഹീമെ ശരീഅത്ത് ശില്‍പശാല വിശിഷ്ടാതിഥികള്‍: മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി

⚖ *തഫ്ഹീമെ ശരീഅത്ത് ശില്‍പശാല* ⚖ 
*2019 മാര്‍ച്ച് 20,21.* ബുധന്‍,വ്യാഴം 
*ദാറുല്‍ ഉലൂം അല്‍ ഇസ് ലാമിയ്യ* 
ഓച്ചിറ, കൊല്ലം, കേരള. 

*വിശിഷ്ടാതിഥികള്‍:* 
🔖 *മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി* 
(സെക്രട്ടറി, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്) 
🔖 *അഡ്വ. ഡോ. ശംഷാദ് സാഹിബ്* 
(സുപ്രീം കോര്‍ട്ട് ഓണ്‍ റിക്കാര്‍ഡ് അഡ്വക്കേറ്റ്, ഡല്‍ഹി) 
https://swahabainfo.blogspot.com/2019/03/blog-post_19.html?spref=tw 
സര്‍വ്വലോക പരിപാലകനായ അല്ലാഹു ഇഹപരവിജയങ്ങള്‍ക്കുവേണ്ടി കനിഞ്ഞരുളിയ ജീവിത ദര്‍ശനമാണ് ഇസ്ലാമിക ശരീഅത്ത്. ഇതിന്‍റെ നിയമങ്ങള്‍ പാലിക്കുന്നതിലൂടെ പരലോകത്തില്‍ ഉന്നത വിജയം ലഭിക്കുന്നതിനോടൊപ്പം ഇഹലോകത്തും വലിയ സമാധാനവും ശാന്തിയും സിദ്ധിക്കുന്നതാണ്. ഉദാഹരണത്തിന് ഇസ്ലാമിക ശരീഅത്ത് പഠിപ്പിക്കുന്ന കുടുംബ നിയമങ്ങളെത്തന്നെ എടുക്കുക. അത് പാലിക്കാത്ത പ്രദേശങ്ങളില്‍ വലിയ പ്രശ്നങ്ങളും പ്രയാസങ്ങളും ഉടലെടുത്തിരിക്കുന്നു. ചിലരാകട്ടെ ഇസ്ലാമിക ശരീഅത്തിന്‍റെ പാഠങ്ങള്‍ തന്നെ പകര്‍ത്തുകയും ചെയ്തു. ലോകത്തെ രണ്ട് പ്രധാന  മതങ്ങളായ ഹിന്ദുമതവും ക്രിസ്തുമതവും ആദ്യം വിവാഹമോചനത്തെ എതിര്‍ക്കുകയും ഇപ്പോള്‍ സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. ഇപ്രകാരം ഇസ്ലാമല്ലാത്ത ഒരു മതത്തിലും സ്ത്രീകള്‍ക്ക് അനന്തരസ്വത്ത് നല്‍കപ്പെട്ടിരുന്നില്ല. ഇസ്ലാമില്‍ മാത്രമാണ് ഈ നിയമമുണ്ടായിരുന്നത്. ഇന്ന് എല്ലാ വിഭാഗങ്ങളും ഇത് അംഗീകരിച്ച് കഴിഞ്ഞു. ഇസ്ലാമിലെ നിയമങ്ങള്‍ സരളവും സമ്പൂര്‍ണ്ണവും സുന്ദരവുമാണ് എന്നതുതന്നെയാണ് ഇതിന്‍റെ കാരണം. എന്നിട്ടും സ്വാതന്ത്ര്യത്തിന്‍റെയും പുരോഗതിയുടെയും പേര് പറഞ്ഞ് പലരും ഇസ്ലാമിക ശരീഅത്തിനെ നിന്ദിക്കുകയും ജനങ്ങളെ നാശങ്ങളിലേക്ക് തള്ളിയിടുകയും ചെയ്തുകൊണ്ടിരിക്കുന്നു. അത്യന്തം നാശകരമായ ഈ പ്രവര്‍ത്തനം പാശ്ചാത്യലോകമാണ് ആദ്യം ആരംഭിച്ചത്. ഇസ്ലാമിക ശരീഅത്തിന് എതിരില്‍ ധാരാളം നുണകള്‍ അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ഇന്ന് ഇപ്പോള്‍ ഈ പ്രവണത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും എന്തിനേറെ നീതിയുടെയും ന്യായത്തിന്‍റെയും കസേരകളില്‍ ഇരിക്കുന്നവരും ഇസ്ലാമിക ശരീഅത്തിനെ തെറ്റിദ്ധരിക്കുന്നു. അമുസ്ലിം വക്കീലുമാരുടെ കാര്യം ഇരിക്കട്ടെ മുസ്ലിം വക്കീലുമാരിലും വലിയ വിഭാഗം ശരീഅത്തിനെക്കുറിച്ച് വലിയ തെറ്റിദ്ധാരണകളിലാണ്. 
ഈ അവസ്ഥാ വിശേഷത്തിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, പലര്‍ക്കും ഇസ്ലാമിക ശരീഅത്തിനെക്കുറിച്ച് ശരിയായ അറിവില്ല. ആരെങ്കിലും സ്ത്രീകളെ ത്വലാഖ് ചൊല്ലിയാല്‍ അത് മൂന്നായിത്തന്നെ സംഭവിക്കുകയുള്ളൂ, ആരെങ്കിലും മകനെ ധിക്കാരിയെന്ന് വിളിച്ചാല്‍ അവനില്‍ അനന്തരാവകാശം നല്‍കപ്പെടേണ്ടതില്ല മുതലായ ധാരണകളുടെ അടിസ്ഥാനം ഈ അറിവില്ലായ്മയാണ്. രണ്ടാമത്തെ കാരണം, ചിലര്‍ക്ക് നിയമങ്ങള്‍ അറിയാമെങ്കിലും അതില്‍ അടങ്ങിയിരിക്കുന്ന തത്വങ്ങളെക്കുറിച്ച് അറിയില്ല. ഉദാഹരണത്തിന് ചില അവസ്ഥകളില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കുറഞ്ഞ അനന്തരാവകാശം മാത്രമേ ലഭിക്കുകയുള്ളൂ. ഇത് സ്ത്രീകളോടുള്ള വിവേചനമാണെന്ന് പലരും ധരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇസ്ലാമിക ശരീഅത്ത് സാമ്പത്തികമായ മുഴുവന്‍ ബാധ്യതകളും പുരുഷന്മാരുടെ മേലാണ് ഇട്ടിരിക്കുന്നത്. സ്ത്രീകള്‍ക്ക് സാമ്പത്തികമായി ഒരു ബാധ്യതയും ഇല്ല. ഇത്തരുണത്തില്‍ പുരുഷന് ലഭിക്കുന്ന സമ്പത്ത് ചിലവിന്‍റെ ആവശ്യങ്ങള്‍ക്ക് ഉള്ളതും സ്ത്രീകള്‍ക്ക് നല്‍കപ്പെടുന്നത് ഉപഹാരവുമാണ്. ഇപ്രകാരം ഇസ്ലാം അനുവദിച്ചിട്ടുള്ള ബഹുഭാര്യത്വത്തിന്‍റെ തത്വങ്ങള്‍ അറിയാത്ത പലരും അതിനെ സ്ത്രീവിരുദ്ധവും മനുഷ്യത്വ രഹിതവുമാണെന്ന് വാദിക്കുന്നു. എന്നാല്‍ ഇസ്ലാം ഇതിന് വെച്ചിരിക്കുന്ന നീതിയുടെ നിബന്ധനയും ഇതില്‍ അടങ്ങിയിരിക്കുന്ന സ്വഭാവപരമായ ഗുണങ്ങളും സ്ത്രീകളോട് തന്നെയുള്ള കാരുണ്യങ്ങളും പലര്‍ക്കും അറിയില്ല. ഈ രണ്ട് ആവശ്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ടാണ് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് തഫ്ഹീമെ ശരീഅത്ത്, ശരീഅത്തിനെ ഗ്രഹിക്കുക എന്ന ഒരു പരിപാടിക്ക് തുടക്കം കുറിച്ചത്. മുസ്ലിം അമുസ്ലിം പണ്ഡിതരെയും ബുദ്ധിജീവികളെയും വക്കീലുമാരെയും ഒരുമിച്ച് കൂട്ടി ഇസ്ലാമിന്‍റെ കുടുംബ-വ്യക്തിനിയമങ്ങളും അവയുടെ തത്വങ്ങളും വിവരിക്കുന്നതാണ് ഈ പരിപാടി. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഇന്ത്യയുടെ വിവിധ കേന്ദ്രസ്ഥലങ്ങളില്‍ ഇതിന്‍റെ വിവിധ പരിപാടികള്‍ നടക്കുകയുണ്ടായി. 
തഫ്ഹീമേ ശരീഅത്ത് ശില്‍പ്പശാല 
ഉദ്ഘാടന സമ്മേളനം
മാര്‍ച്ച് 20: (രാവിലെ 9.30 മുതല്‍ 11.30 വരെ)
തിലാവത്ത്: 
നഅ്ത്ത്: 
സ്വാഗതം: 
ആമുഖം: മൗലാനാ തബ്രേസ് ആലം ഖാസിമി ഡല്‍ഹി 
(അഖിലേന്ത്യാ ഓര്‍ഗനെസര്‍, തഫ്ഹീമെ ശരീഅത്ത്)
വിശിഷ്ടാതിഥികളുടെ ആശംസകള്‍ : 
അദ്ധ്യക്ഷ പ്രസംഗം : മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി 
(സെക്രട്ടറി, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)

ഒന്നാം സദസ്സ് : 11.30 മുതല്‍ 02 മണിവരെ 
വിഷയാവതരണം : മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
വിഷയം: മുസ്ലിം വ്യക്തി നിയമത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍
01 മണിക്ക് : ചോദ്യോത്തര സെക്ഷന്‍

രണ്ടാം സദസ്സ് : വൈകുന്നേരം 5.30 മുതല്‍ 
മുസ്ലിം വ്യക്തിനിയമത്തെക്കുറിച്ചുള്ള 
കേരളീയ പണ്ഡിതരുടെ പ്രബന്ധ-പ്രഭാഷണങ്ങള്‍

മൂന്നാം സദസ്സ് : 7 മണിമുതല്‍ 9 മണിവരെ
വിഷയം: ത്വലാഖും കോടതിവിധികളും 
അവതരിപ്പിക്കുന്നത് : അഡ്വ: എം. ആര്‍ ശംഷാദ് 
(സുപ്രീം കോര്‍ട്ട് ഓണ്‍ റിക്കാര്‍ഡ് അഡ്വക്കേറ്റ്, ഡല്‍ഹി) 
സമാപന പ്രസംഗം: മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി

നാലാം സദസ്സ് : 21-ാം തീയതി രാവിലെ 9 മണിമുതല്‍ 11 മണിവരെ 
ഒന്നാമത്തെ വിഷയം :
മുസ്ലിം വ്യക്തിനിയമവും ഇന്ത്യന്‍ ഭരണഘടനയും
അവതരിപ്പിക്കുന്നത്: അഡ്വ: എം. ആര്‍ ശംഷാദ്
രണ്ടാമത്തെ വിഷയം : 
അനന്തരവകാശം, സ്ത്രീകളുടെ സാമ്പത്തിക അവകാശങ്ങള്‍, ദത്തെടുക്കല്‍
അവതരിപ്പിക്കുന്നത് : മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി 

അഞ്ചാം സദസ്സ് : 11.30 മുതല്‍ 2 മണിവരെ 
അനുവാചകരുടെയും അതിഥികളുടെയും അഭിപ്രായങ്ങള്‍ :
സര്‍ട്ടിഫിക്കറ്റ് വിതരണം & 

സമാപന പ്രഭാഷണം: മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി

Monday, March 18, 2019

ഇസ് ലാമിക പണ്ഡിതരായ ബഹുമാനപ്പെട്ട ഉലമാക്കളെ, നിയമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വക്കീലന്മാരെ,

ഇസ് ലാമിക പണ്ഡിതരായ ബഹുമാനപ്പെട്ട ഉലമാക്കളെ, നിയമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വക്കീലന്മാരെ,

അസ്സലാമു അലൈകും വറഹ് മത്തുല്ലാഹ്... 
https://swahabainfo.blogspot.com/2019/03/blog-post_22.html?spref=tw 
സര്‍വ്വലോക പരിപാലകനായ അല്ലാഹു നമ്മെയും മുഴുവന്‍ ചരാചരങ്ങളെയും പടച്ചു. മനുഷ്യന്‍റെ ഉപകാര-ഉപദ്രവങ്ങളെയും നന്മ-തിന്മകളെയും കുറിച്ച് മനുഷ്യനേക്കാള്‍ അറിയുന്നത് അല്ലാഹുവാണ്. ഈ കാരണത്താല്‍ തന്നെ അല്ലാഹുവിന്‍റെ ഭാഗത്തുനിന്നും ജീവിത വ്യവസ്ഥിതിയായി നല്‍കിയ വിധി-വിലക്കുകള്‍ മുഴുവന്‍ മനുഷ്യര്‍ക്കും പ്രയോജനപ്രദവും മനുഷ്യ പ്രകൃതിക്ക് വളരെയധികം അനുയോജ്യവുമാണ്. അല്ലാഹു അറിയിക്കുന്നു: അറിയുക, സൃഷ്ടിക്കുന്നതും കല്‍പ്പിക്കുന്നതും അല്ലാഹു തന്നെ.(അഅ്റാഫ് 54). അതായത് അല്ലാഹുവാണ് എല്ലാവരെയും പടച്ചത്, ഈ ലോകത്ത് നടക്കേണ്ടതും അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ തന്നെയാണ്. അതെ, അല്ലാഹു നമുക്ക് സരളവും സുമ്പരവും സമ്പൂര്‍ണ്ണവുമായ ഒരു ശരീഅത്ത് (ജീവിത വ്യവസ്ഥിതി) കനിഞ്ഞരുളി. വിശുദ്ധ വിശ്വാസങ്ങള്‍, സുന്ദരമായ ആരാധനകള്‍ എന്നിവയോടൊപ്പം കുടുംബം -സാമൂഹ്യ ജീവിതം, സമ്പാദ്യ മാര്‍ഗ്ഗങ്ങള്‍, പരസ്പര ബന്ധങ്ങള്‍ മുതലായ കാര്യങ്ങളെക്കുറിച്ചും ശരീഅത്ത് വിശദമായ വിവരങ്ങള്‍ പകര്‍ന്നു നല്‍കി. ഇസ്ലാമിക ശരീഅത്തിലെ സുപ്രധാനമായ ഒരു ഭാഗമാണ് മുസ്ലിം പേഴ്സണല്‍ ലാ (വ്യക്തി നിയമങ്ങള്‍). വിവാഹം, വിവാഹ മോചനം, വസിയ്യത്ത്, അനന്തരവകാശം മുതലായ വ്യക്തി നിയമങ്ങളാണ് ഇതുകൊണ്ടുള്ള ഉദ്ദേശം. ഈ നിയമങ്ങളെല്ലാം വളരെയധികം തത്വങ്ങള്‍ നിറഞ്ഞതാണ്. ഈ
നിയമങ്ങള്‍ പരലോക രക്ഷ കൂടാതെ ഇഹലോകത്തും മനുഷ്യര്‍ക്ക് വലിയ പ്രയോജനങ്ങള്‍ പകരുന്നതാണ്. ഇമാം ഗസ്സാലി (റ) മുതല്‍ ഇന്ത്യയിലെ അഭിമാനമായ ശാഹ് വലിയുല്ലാഹി ദഹ്ലവി (റ), മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവി (റ) മുതലായ മഹത്തുക്കള്‍ ഈ വിഷയം വളരെ നല്ലനിലയില്‍ വിശദീകരിച്ചിട്ടുണ്ട്. കൂടാതെ, ഈ നിയമങ്ങളുടെ ഗുണഫലങ്ങള്‍ 1400 വര്‍ഷമായി ലോകം കാണുകയും കേള്‍ക്കുകയും അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണ്. എന്നാല്‍ അറിവില്ലായ്മ കൊണ്ടോ അന്ധത കാരണമായോ പലവിധ തെറ്റിദ്ധാരണകള്‍ ശരീഅത്തിന്‍റെ വിഷയത്തില്‍ പലരും പുലര്‍ത്തിക്കൊണ്ടിരിക്കുന്നു. അന്ധത മാറ്റാന്‍ നമുക്ക് കഴിവില്ല, ബാധ്യതയുമില്ല. പക്ഷേ, അറിവില്ലായ്മ ദൂരീകരിക്കാന്‍ കഴിവിന്‍റെ പരമാവധി പരിശ്രമിക്കല്‍ നമ്മുടെ ബാധ്യതയാണ്. ഇതിനുവേണ്ടി നീണ്ട കൂടിയാലോചനകള്‍ക്ക് ശേഷം ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ആരംഭിച്ചിരിക്കുന്ന ഒരു പ്രവര്‍ത്തനമാണ് തഫ്ഹീമെ ശരീഅത്ത്. (ശരീഅത്തിനെ മനസ്സിലാക്കുക). 
ഇസ്ലാമിക പണ്ഡിതരായ ഉലമാഇനെയും നിയമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വക്കീലന്മാരെയും കൂട്ടിയിരുത്തി ശരീഅത്തിന്‍റെ നിയമങ്ങളും തത്വങ്ങളും വിവരിച്ച് കൊടുക്കുകയും അതിന് അവരെ പ്രപ്തരാക്കുകയും പ്രേരിപ്പിക്കുകയും ചെയ്യലാണ് ഇതിന്‍റെ പ്രധാനപ്പെട്ട ഉദ്ദേശം. ആദരണീയ പണ്ഡിതര്‍ നിയമങ്ങള്‍ പറയാറുണ്ടെങ്കിലും പലപ്പോഴും തത്വങ്ങള്‍ വിശദീകരിക്കാറില്ല. ബഹുമാന്യ വക്കീലുമാര്‍ ഇസ്ലാമിക നിയമങ്ങള്‍ യഥാവിധി മനസ്സിലാക്കാത്തതിനാല്‍ പല പ്രശ്നങ്ങളും സംഭവിക്കുകയും ചെയ്യുന്നു. പരിശുദ്ധ ഖുര്‍ആന്‍ വളരെ വ്യക്തമായി അറിയിച്ചിട്ടുള്ള നിമയമമായ ഇസ്ലാമിലെ അനന്തരവകാശ നിയമം സമത്വത്തിന് എതിരായതിനാല്‍ ഭേദഗതി ചെയ്യണം എന്ന വാദം ഉയര്‍ന്നത് കേരളത്തില്‍ നിന്നുമാണ്. എന്നാല്‍ തഫ്ഹീമെ ശരീഅത്ത് കണ്‍വീനറും ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്‍റെ സെക്രട്ടറിയും വക്താവുമായ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി ഇതിനെ വിശദീകരിച്ചുകൊണ്ട് നടത്തിയ പ്രഭാഷണം ഗ്രന്ഥ രൂപത്തില്‍ മലയാളത്തിലും ഇറങ്ങിയിട്ടുണ്ട്. അത് വായിച്ച പല വക്കീലന്മാരും ഇസ്ലാം സ്ത്രീകള്‍ക്ക് നല്‍കിയ സാമ്പത്തിക അവകാശങ്ങള്‍ അത്ഭുതകരമാണെന്ന് പ്രസ്താവിക്കുകയുണ്ടായി. ഇന്നത്തെ സാഹചര്യത്തില്‍ ഇതിന്‍റെ ആവശ്യകത വളരെ കൂടുതലാണ്. സോഷ്യല്‍ മീഡിയ വ്യാപകമായതിനാല്‍ ജനങ്ങളുടെ മനസ്സുകളില്‍ പലവിധ സംശയങ്ങള്‍ ഉടലെടുക്കുകയും പലരും ചിന്താപരമായി ഇസ്ലാമിക ശരീഅത്തിനെ തെറ്റിദ്ധരിക്കുകയും വെറുക്കുകയും ചെയ്യുന്നത് വളരെയധികം ചിന്തനീയമായ കാര്യമാണ്. ഇതിന്‍റെ ലളിതമായ പരിഹാരമാണ് ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ തഫ്ഹീമെ ശരീഅത്ത് ശില്‍പ്പശാലകള്‍. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇതിന്‍റെ പല ശില്‍പ്പശാലകള്‍ നടന്നുകഴിഞ്ഞു. ഇതില്‍ നിരവധി പണ്ഡിതരെ കൂടാതെ നിയമ വിദഗ്ദ്ധരും ബുദ്ധി ജീവികളും പത്ര പ്രവര്‍ത്തകരും പങ്കെടുക്കുകയും ഇത് അവര്‍ക്ക് വളരെയധികം പ്രയോജനപ്പെട്ടുവെന്ന് അറിയിക്കുകയും ചെയ്തു. മാത്രമല്ല, പല മഹത്തുക്കളും ഇത് ഒരു പ്രവര്‍ത്തനമായി സ്വീകരിച്ച് അവരുടെ പ്രദേശങ്ങളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുകയും അവര്‍ തന്നെ കൂടുതല്‍ നല്ല നിലയില്‍ കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു എന്നറിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്. ഈ പരിപാടിയില്‍ ശ്രദ്ധയോടെ പങ്കെടുത്ത ഹൈദരാബാദിലെ ഒരു വനിത ഡോ. ഖുദ്ദൂസാ സുല്‍ത്താന സാഹിബ, അല്ലാമാ റഹ്മാനിയുടെ ഈ ക്ലാസുകള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി ധാരാളമായി വിതരണം ചെയ്തു. കൂടാതെ, ഇസ്ലാമിലെ അനന്തരവകാശ നിയമങ്ങളെക്കുറിച്ച് ഇംഗ്ലീഷില്‍ രചന തന്നെ തയ്യാറാക്കുകയുമുണ്ടായി. 
രണ്ട് വര്‍ഷം മുമ്പ് ദക്ഷിണേന്ത്യയിലെ പ്രധാന സ്ഥാപനമായ ബാംഗ്ലൂര്‍ സബീലുര്‍റഷാദില്‍ കൂടിയ തഫ്ഹീമെ ശരീഅത്ത് ശില്‍പ്പശാലയില്‍ കേരളത്തില്‍ നിന്നും ധാരാളം പണ്ഡിതര്‍ പങ്കെടുത്തു. അതില്‍ കേരള സംഘത്തെ നയിച്ചിരുന്ന മൗലാനാ അബ്ദുല്‍ കരീം ഖാസിമി മര്‍ഹൂം കേരളത്തില്‍ ഇതുപോലൊരു പരിപാടി ആവശ്യമാണെന്നും കേരളത്തിലെ പണ്ഡിതരും പ്രഭാഷകരും നിയമ വിദഗ്ദ്ധരും ഇത് കൂടുതല്‍ ഭംഗിയായി നടത്തുന്നതാണെന്നും അറിയിക്കുകയും ഞങ്ങളെ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. അങ്ങനെ കഴിഞ്ഞ കൂടിയാലോചനാ യോഗത്തില്‍ ഈ വരുന്ന 2019 മാര്‍ച്ച് 20, 21 (ബുധന്‍-വ്യാഴം) തീയതികളില്‍ കേരളത്തില്‍ ഒരു ശില്‍പ്പശാല നടത്താന്‍ തീരുമാനിക്കപ്പെട്ടു. തുടര്‍ന്ന് അതിന്‍റെ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനും ക്രമീകരിക്കുന്നതിനും തഫ്ഹീമെ ശരീഅത്ത് കോഡിനേറ്റര്‍ കൂടിയായ വിനീതന്‍ കേരളത്തിലേക്ക് വന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമിയുടെ അഖിലേന്ത്യാ സെമിനാറിന് വളരെ നല്ലനിലയില്‍ ആതിഥേയത്വം നിര്‍വ്വഹിച്ച ദക്ഷിണ കേരളത്തിലെ ആലപ്പുഴ-കൊല്ലം ജില്ലകളുടെ സംഗമ സ്ഥാനമായ ഓച്ചിറയില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഉലൂം ഇസ്ലാമിയ്യയില്‍ വെച്ച് തഫ്ഹീമെ ശരീഅത്ത് ദ്വിദിന ശില്‍പ്പശാല നടത്താന്‍ തീരുമാനിച്ചു. ഇന്‍ഷാ അല്ലാഹ് മാര്‍ച്ച് മാസം 20, 21 തീയതികളില്‍ (ബുധന്‍, വ്യാഴം) ഇത് നടക്കുന്നതാണ്. 
കേരളത്തിലെ പ്രമുഖ പണ്ഡിത വ്യക്തിത്വങ്ങളുടെ മേല്‍ നോട്ടത്തില്‍ നടക്കുന്ന ഈ ശില്‍പ്പശാലയില്‍ അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിതനും ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് സെക്രട്ടറിയുമായ അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനിയും, സുപ്രീം കോര്‍ട്ട് ഓണ്‍ റിക്കാര്‍ഡ് അഡ്വക്കേറ്റും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ആര്‍ബിട്രേഷന്‍ ന്യൂഡല്‍ഹി മെമ്പറും പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ ലീഗല്‍ സെല്‍ അംഗവുമായ അഡ്വ. ശംഷാദ് സാഹിബും വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സുകള്‍ നയിക്കുന്നതാണ്. 
ഇസ്ലാമിക വിജ്ഞാനത്തിന്‍റെ സുപ്രധാനമായ സന്ദേശങ്ങള്‍ കൈമാറുന്ന ഈ ശില്‍പ്പശാല, വിജ്ഞാന സ്നേഹികളും സേവകരുമായ സഹോദരങ്ങള്‍ സ്നേഹാദരങ്ങളോടെ സ്വീകരിച്ച് വിജയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാഹു ഈ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുകയും സ്വീകരിക്കുകയും ചെയ്യട്ടെ.! നന്മയുടെ പരിശ്രമങ്ങള്‍ ചെയ്യേണ്ടതുപോലെ ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും സദ്ഫലങ്ങള്‍ ഉളവാകുന്നതാണ്. എന്നാല്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാതിരുന്നാല്‍ അവസ്ഥകള്‍ വളരെ മോശമാകുന്നതാണ്. ആകയാല്‍ എല്ലാ സഹോദരീ സഹോദരന്മാരും ഈ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പണ്ഡിതരും പ്രഭാഷകരും നിയമ വിദഗ്ദ്ധരുമായ മഹത്തുക്കള്‍ രണ്ട് ദിവസം പൂര്‍ണ്ണമായി ഒഴിവാക്കി ഈ പരിപാടികളില്‍ ആദ്യന്തം പങ്കെടുക്കുകയും ഈ പ്രവര്‍ത്തനത്തെ ഒരു പ്രധാന കര്‍മ്മമായി സ്വീകരിക്കുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.! 
ഇരുപതാം തീയതി രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഈ ക്ലാസ്, ഇരുപത്തി ഒന്നാം തീയതി മദ്ധ്യാഹ്നത്തോടെ അവസാനിക്കുന്നതാണ്. തുടര്‍ന്ന് നടക്കുന്ന സമാപന പരിപാടിയില്‍ ബോര്‍ഡിന്‍റെ ഭാഗത്ത് നിന്നും സര്‍ട്ടിഫിക്കറ്റും നല്‍കപ്പെടുന്നതാണ്. 
താങ്കള്‍ ഈ പരിപാടിയില്‍ ആദ്യന്തം പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. താമസ സൗകര്യവും ആഹാര കാര്യങ്ങളും സജ്ജീകരിക്കുന്നതിന് വേണ്ടി താങ്കളുടെ സമ്മതവും യാത്ര വിവരവും താഴെ കൊടുക്കുന്ന ഏതെങ്കിലും നമ്പറില്‍ അറിയിക്കണമെന്ന് താത്പര്യപ്പെടുന്നു. 
മുഹമ്മദ് അജ്മല്‍ മൗലവി നദ് വി +91 9544828178 
മുഹമ്മദ് സല്‍മാന്‍ മൗലവി ഖാസിമി +91 8891524642
ഈ പരിപാടിയില്‍ പ്രഭാഷകരും എഴുത്തുകാരുമായ പണ്ഡിതരും അഡ്വക്കേറ്റുമാരുമാണ് പ്രധാനമായും പങ്കെടുക്കേണ്ടത്. ആകയാല്‍ മറ്റാരെയെങ്കിലും ഞങ്ങള്‍ ക്ഷണിക്കണമെങ്കില്‍ മുകളില്‍ കൊടുത്ത നമ്പരില്‍ എസ്.എം.എസ് അയയ്ക്കണമെന്ന് അപേക്ഷിക്കുന്നു. 
-മൗലാനാ തബ് രേസ് ആലം ഖാസിമി
(തഫ്ഹീമെ ശരീഅത്ത്, അഖിലേന്ത്യാ കോഡിനേറ്റര്‍) 
ബഹുമാന്യ ഉലമാഇനും നിയമജ്ഞര്‍ക്കും ഈ സന്ദേശം എത്തിച്ച് കൊടുക്കൂ...

Sunday, March 17, 2019

തറാവീഹിന് ഹാഫിസുകളെ ആവശ്യമുള്ളവര്‍ ബന്ധപ്പെടുക

തറാവീഹിന് നമസ്കാരത്തിന് 
ഇമാമത്ത് നിര്‍വ്വഹിക്കുന്നതിന് 
ഹാഫിസുകളെ ആവശ്യമുള്ളവര്‍ 
ബന്ധപ്പെടുക: 
9605566984, 9961955826. 
https://swahabainfo.blogspot.com/2019/03/blog-post_17.html?spref=tw

Friday, March 15, 2019

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ : തമിഴ്നാട് ജില്ലാ പ്രതിനിധികള്‍.!

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ : 
തമിഴ്നാട് ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_97.html?spref=tw 
1. അബ്ദുല്‍ അസീസ് മൗലവി ഹസനി ഖാസിമി മദ്രാസ് +91 9600008857

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ 
തിരുവനന്തപുരം ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_10.html?spref=tw 
കൊല്ലം ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_27.html?spref=tw 
പത്തനംതിട്ട  ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_51.html?spref=tw
ആലപ്പുഴ ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_12.html?spref=tw 
കോട്ടയം ജില്ലാ പ്രതിനിധികള്‍ 
https://swahabainfo.blogspot.com/2019/03/blog-post_99.html?spref=tw 
ഇടുക്കി ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_54.html?spref=tw 
എറണാകുളം ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_15.html?spref=tw 
തൃശൂര്‍  ജില്ലാ പ്രതിനിധികള്‍.!
https://swahabainfo.blogspot.com/2019/03/blog-post_96.html?spref=tw 
പാലക്കാട്  ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_35.html?spref=tw 
മലപ്പുറം ജില്ലാ പ്രതിനിധികള്‍.!
https://swahabainfo.blogspot.com/2019/03/blog-post_47.html?spref=tw 
കോഴിക്കോട്  ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_11.html?spref=tw 
കണ്ണൂര്‍ ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_66.html?spref=tw 
കാസര്‍കോട് ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_34.html?spref=tw 
തമിഴ്നാട് ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_97.html?spref=tw 
അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ 
സംഘടനാ പ്രഖ്യാപനവും 
പ്രഥമ സംഗമവും.! 
2019 ഏപ്രില്‍ 30 ചൊവ്വാഴ്ച 
ഫിസാക്ക ഓഡിറ്റോറിയം 
പുത്തന്‍തെരുവ്, കരുനാഗപ്പള്ളി. 
മുഴുവന്‍ ഹസനികളെയും പങ്കെടുപ്പിക്കുക. 
പടച്ചവന്‍ എളുപ്പമാക്കട്ടെ.! സഹായിക്കട്ടെ.!

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ : കാസര്‍കോട് ജില്ലാ പ്രതിനിധികള്‍.!

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ : 
കാസര്‍കോട് ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_34.html?spref=tw 1. മുഹമ്മദ് റഫീഖ് മൗലവി കാസര്‍കോട് 9447648825, 8867005475. 

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ 
തിരുവനന്തപുരം ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_10.html?spref=tw 
കൊല്ലം ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_27.html?spref=tw 
പത്തനംതിട്ട  ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_51.html?spref=tw
ആലപ്പുഴ ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_12.html?spref=tw 
കോട്ടയം ജില്ലാ പ്രതിനിധികള്‍ 
https://swahabainfo.blogspot.com/2019/03/blog-post_99.html?spref=tw 
ഇടുക്കി ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_54.html?spref=tw 
എറണാകുളം ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_15.html?spref=tw 
തൃശൂര്‍  ജില്ലാ പ്രതിനിധികള്‍.!
https://swahabainfo.blogspot.com/2019/03/blog-post_96.html?spref=tw 
പാലക്കാട്  ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_35.html?spref=tw 
മലപ്പുറം ജില്ലാ പ്രതിനിധികള്‍.!
https://swahabainfo.blogspot.com/2019/03/blog-post_47.html?spref=tw 
കോഴിക്കോട്  ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_11.html?spref=tw 
കണ്ണൂര്‍ ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_66.html?spref=tw 
കാസര്‍കോട് ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_34.html?spref=tw 

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ 
സംഘടനാ പ്രഖ്യാപനവും 
പ്രഥമ സംഗമവും.! 
2019 ഏപ്രില്‍ 30 ചൊവ്വാഴ്ച 
ഫിസാക്ക ഓഡിറ്റോറിയം 
പുത്തന്‍തെരുവ്, കരുനാഗപ്പള്ളി. 
മുഴുവന്‍ ഹസനികളെയും പങ്കെടുപ്പിക്കുക. 
പടച്ചവന്‍ എളുപ്പമാക്കട്ടെ.! സഹായിക്കട്ടെ.!

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ : കണ്ണൂര്‍ ജില്ലാ പ്രതിനിധികള്‍.!

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ : 
കണ്ണൂര്‍ ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_66.html?spref=tw  1. ഹാഫിസ് പി.സി. അബ്ദുസ്സലാം മൗലവി ഹസനി കണ്ണൂര്‍. ദുബൈ +971506796737 
2. പി. സി. ജുനൈദ് അഹ്മദ് മൗലവി ഹസനി കണ്ണൂര്‍ 0097466214745 
3. മുഹമ്മദ് ഖൈസ് മൗലവി ഹസനി കണ്ണൂര്‍ 9847527420 
4. ശംസുദ്ദീന്‍ മൗലവി ഹസനി കണ്ണൂര്‍ +91 9895146572, 00971551639575 
5. ഹാഫിസ് മഅ്റൂഫ് മൗലവി ഹസനി ഖാസിമി തളിപ്പറമ്പ് +97455827441 
6. ഹാഫിസ് മുഹമ്മദ് റാഷിദ് മൗലവി ഹസനി മാട്ടൂല്‍ 9895900124 
7. ഹാഫിസ് മുഹമ്മദ് സിറാജ് മൗലവി ഹസനി ഖാസിമി കണ്ണൂര്‍ 9995355898, 9994971554. 
8. ഹാഫിസ് മുഹമ്മദ് അനീസ് മൗലവി ഹസനി കണ്ണൂര്‍ 9895511113 9562511113 
9. ഹാഫിസ് നബീല്‍ അലി മുഹമ്മദ് മൗലവി ഹസനി ഖാസിമി കണ്ണൂര്‍ 9995222224 
10. ഹാഫിസ് മുഹമ്മദ് ശഫീഖ് മൗലവി ഹസനി കണ്ണൂര്‍ +91 8089231379, 0097334032276. 0097338037216. 
11. തമീം മൗലവി ഹസനി കണ്ണൂര്‍ 9656635891 
12. ഹാഫിസ് സലീം അഹ് മദ് മൗലവി ഹസനി കണ്ണൂര്‍ 9995986960, 0091522905175, 00971506506440.

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ 
തിരുവനന്തപുരം ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_10.html?spref=tw 
കൊല്ലം ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_27.html?spref=tw 
പത്തനംതിട്ട  ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_51.html?spref=tw
ആലപ്പുഴ ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_12.html?spref=tw 
കോട്ടയം ജില്ലാ പ്രതിനിധികള്‍ 
https://swahabainfo.blogspot.com/2019/03/blog-post_99.html?spref=tw 
ഇടുക്കി ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_54.html?spref=tw 
എറണാകുളം ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_15.html?spref=tw 
തൃശൂര്‍  ജില്ലാ പ്രതിനിധികള്‍.!
https://swahabainfo.blogspot.com/2019/03/blog-post_96.html?spref=tw 
പാലക്കാട്  ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_35.html?spref=tw 
മലപ്പുറം ജില്ലാ പ്രതിനിധികള്‍.!
https://swahabainfo.blogspot.com/2019/03/blog-post_47.html?spref=tw 
കോഴിക്കോട്  ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_11.html?spref=tw 
കണ്ണൂര്‍ ജില്ലാ പ്രതിനിധികള്‍.! 

https://swahabainfo.blogspot.com/2019/03/blog-post_66.html?spref=tw

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ 
സംഘടനാ പ്രഖ്യാപനവും 
പ്രഥമ സംഗമവും.! 
2019 ഏപ്രില്‍ 30 ചൊവ്വാഴ്ച 
ഫിസാക്ക ഓഡിറ്റോറിയം 
പുത്തന്‍തെരുവ്, കരുനാഗപ്പള്ളി. 
മുഴുവന്‍ ഹസനികളെയും പങ്കെടുപ്പിക്കുക. 
പടച്ചവന്‍ എളുപ്പമാക്കട്ടെ.! സഹായിക്കട്ടെ.!

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ : കോഴിക്കോട് ജില്ലാ പ്രതിനിധികള്‍.!

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ : 
കോഴിക്കോട്  ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_11.html?spref=tw 

1. ഹാഫിസ് മുഹമ്മദ് റിയാസ് മൗലവി ഹസനി കോഴിക്കോട് 9995041380, 9061801681. 
2. അസ് ലം സിദ്ദീഖ് മൗലവി ഹസനി കോഴിക്കോട് 00971558016188 
3. ഹാഫിസ് മുഹമ്മദ് മൗലവി വടകര 9846493567 
4. അബ്ദുര്‍റഹീം മൗലവി ഹസനി ഫറോഖ് 9544306473 
5. ഹാഫിസ് മുഹമ്മദ് ഹാദിഖ് ജാസര്‍ മൗലവി ഹസനി കോഴിക്കോട്. +91 9072263020 

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ 
തിരുവനന്തപുരം ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_10.html?spref=tw 
കൊല്ലം ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_27.html?spref=tw 
പത്തനംതിട്ട  ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_51.html?spref=tw
ആലപ്പുഴ ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_12.html?spref=tw 
കോട്ടയം ജില്ലാ പ്രതിനിധികള്‍ 
https://swahabainfo.blogspot.com/2019/03/blog-post_99.html?spref=tw 
ഇടുക്കി ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_54.html?spref=tw 
എറണാകുളം ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_15.html?spref=tw 
തൃശൂര്‍  ജില്ലാ പ്രതിനിധികള്‍.!
https://swahabainfo.blogspot.com/2019/03/blog-post_96.html?spref=tw 
പാലക്കാട്  ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_35.html?spref=tw 
മലപ്പുറം ജില്ലാ പ്രതിനിധികള്‍.!
https://swahabainfo.blogspot.com/2019/03/blog-post_47.html?spref=tw 
കോഴിക്കോട്  ജില്ലാ പ്രതിനിധികള്‍.! 

https://swahabainfo.blogspot.com/2019/03/blog-post_11.html?spref=tw 

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ 
സംഘടനാ പ്രഖ്യാപനവും 
പ്രഥമ സംഗമവും.! 
2019 ഏപ്രില്‍ 30 ചൊവ്വാഴ്ച 
ഫിസാക്ക ഓഡിറ്റോറിയം 
പുത്തന്‍തെരുവ്, കരുനാഗപ്പള്ളി. 
മുഴുവന്‍ ഹസനികളെയും പങ്കെടുപ്പിക്കുക. 
പടച്ചവന്‍ എളുപ്പമാക്കട്ടെ.! സഹായിക്കട്ടെ.!

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ : പാലക്കാട് ജില്ലാ പ്രതിനിധികള്‍.!

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ : 
പാലക്കാട്  ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_35.html?spref=tw 

1. സയ്യിദ് മുസ്ത്വഫ മൗലവി ഹസനി പയ്യലൂര്‍ 9447941277 
2. ഹാഫിസ് ഉമര്‍ മൗലവി ഹസനി പട്ടാമ്പി +91 8113806045 

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ 
തിരുവനന്തപുരം ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_10.html?spref=tw 
കൊല്ലം ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_27.html?spref=tw 
പത്തനംതിട്ട  ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_51.html?spref=tw
ആലപ്പുഴ ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_12.html?spref=tw 
കോട്ടയം ജില്ലാ പ്രതിനിധികള്‍ 
https://swahabainfo.blogspot.com/2019/03/blog-post_99.html?spref=tw 
ഇടുക്കി ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_54.html?spref=tw 
എറണാകുളം ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_15.html?spref=tw 
തൃശൂര്‍  ജില്ലാ പ്രതിനിധികള്‍.!
https://swahabainfo.blogspot.com/2019/03/blog-post_96.html?spref=tw 
പാലക്കാട്  ജില്ലാ പ്രതിനിധികള്‍.! 

https://swahabainfo.blogspot.com/2019/03/blog-post_35.html?spref=tw 
മലപ്പുറം ജില്ലാ പ്രതിനിധികള്‍.!
https://swahabainfo.blogspot.com/2019/03/blog-post_47.html?spref=tw

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ 
സംഘടനാ പ്രഖ്യാപനവും 
പ്രഥമ സംഗമവും.! 
2019 ഏപ്രില്‍ 30 ചൊവ്വാഴ്ച 
ഫിസാക്ക ഓഡിറ്റോറിയം 
പുത്തന്‍തെരുവ്, കരുനാഗപ്പള്ളി. 
മുഴുവന്‍ ഹസനികളെയും പങ്കെടുപ്പിക്കുക. 

പടച്ചവന്‍ എളുപ്പമാക്കട്ടെ.! സഹായിക്കട്ടെ.!

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ : തൃശൂര്‍ ജില്ലാ പ്രതിനിധികള്‍.!

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ : 
തൃശൂര്‍  ജില്ലാ പ്രതിനിധികള്‍.!
https://swahabainfo.blogspot.com/2019/03/blog-post_96.html?spref=tw 

1. മുഹമ്മദ് ത്വാഹിര്‍ മൗലവി ഹസനി വാടാനപ്പള്ളി 9567561190 

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ 
തിരുവനന്തപുരം ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_10.html?spref=tw 
കൊല്ലം ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_27.html?spref=tw 
പത്തനംതിട്ട  ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_51.html?spref=tw
ആലപ്പുഴ ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_12.html?spref=tw 
കോട്ടയം ജില്ലാ പ്രതിനിധികള്‍ 
https://swahabainfo.blogspot.com/2019/03/blog-post_99.html?spref=tw 
ഇടുക്കി ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_54.html?spref=tw 
എറണാകുളം ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_15.html?spref=tw 
തൃശൂര്‍  ജില്ലാ പ്രതിനിധികള്‍.!

https://swahabainfo.blogspot.com/2019/03/blog-post_96.html?spref=tw 
മലപ്പുറം ജില്ലാ പ്രതിനിധികള്‍.!
https://swahabainfo.blogspot.com/2019/03/blog-post_47.html?spref=tw

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ 
സംഘടനാ പ്രഖ്യാപനവും 
പ്രഥമ സംഗമവും.! 
2019 ഏപ്രില്‍ 30 ചൊവ്വാഴ്ച 
ഫിസാക്ക ഓഡിറ്റോറിയം 
പുത്തന്‍തെരുവ്, കരുനാഗപ്പള്ളി. 
മുഴുവന്‍ ഹസനികളെയും പങ്കെടുപ്പിക്കുക. 

പടച്ചവന്‍ എളുപ്പമാക്കട്ടെ.! സഹായിക്കട്ടെ.!

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ : മലപ്പുറം ജില്ലാ പ്രതിനിധികള്‍.!

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ : 
മലപ്പുറം ജില്ലാ പ്രതിനിധികള്‍.!
https://swahabainfo.blogspot.com/2019/03/blog-post_47.html?spref=tw 
1. കെ. കെ. അബ്ദുല്‍ കരീം മൗലവി നിലമ്പൂര്‍ 9961906638 
2. ഹാഫിസ് മുഹമ്മദ് റഹ് മത്തുല്ലാഹ് മൗലവി ഹസനി വാഴക്കാട് 00971507271801 
3. മുഹമ്മദ് ഹസന്‍ മൗലവി ഹസനി ഖാസിമി നിലമ്പൂര്‍ 9633167178 
4. സിറാജ് മൗലവി ഹസനി എടപ്പാള്‍ (ബാഗ്ലൂര്‍) 9744777443 00971561712666 
5. ഹാഫിസ് മുഹമ്മദ് യൂസുഫ് മൗലവി ഹസനി നിലമ്പൂര്‍ 9961299370 
6. ഉബൈദുല്ലാഹ് മൗലവി ഹസനി മഞ്ചേരി 0097430407553 
7. ഹാഫിസ് അബ്ദുസ്സലാം മൗലവി ഹസനി ഖാസിമി അയനിക്കോട് 8606067676 
8. ഹാഫിസ് ഖുദ്റത്തുല്ലാഹ് മൗലവി ഹസനി വാഴക്കാട് 8547796864 00971561001660 
9. ഹാഫിസ് അബ്ദുര്‍ റഹീം ഹസനി ഖാസിമി മഞ്ചേരി 8086598913 
10. ഹാഫിസ് അര്‍ഷദ് മൗലവി ഹസനി നിലമ്പൂര്‍ 9497339618 
11. ഹാഫിസ് മഹ്ബൂബുല്ലാഹ് മൗലവി ഹസനി ചങ്ങരംകുളം 
അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ 
തിരുവനന്തപുരം ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_10.html?spref=tw 
കൊല്ലം ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_27.html?spref=tw 
പത്തനംതിട്ട  ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_51.html?spref=tw
ആലപ്പുഴ ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_12.html?spref=tw 
കോട്ടയം ജില്ലാ പ്രതിനിധികള്‍ 
https://swahabainfo.blogspot.com/2019/03/blog-post_99.html?spref=tw 
ഇടുക്കി ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_54.html?spref=tw 
എറണാകുളം ജില്ലാ പ്രതിനിധികള്‍.!
https://swahabainfo.blogspot.com/2019/03/blog-post_15.html?spref=tw 
മലപ്പുറം ജില്ലാ പ്രതിനിധികള്‍.!

https://swahabainfo.blogspot.com/2019/03/blog-post_47.html?spref=tw

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ 
സംഘടനാ പ്രഖ്യാപനവും 
പ്രഥമ സംഗമവും.! 
2019 ഏപ്രില്‍ 30 ചൊവ്വാഴ്ച 
ഫിസാക്ക ഓഡിറ്റോറിയം 
പുത്തന്‍തെരുവ്, കരുനാഗപ്പള്ളി. 
മുഴുവന്‍ ഹസനികളെയും പങ്കെടുപ്പിക്കുക. 

പടച്ചവന്‍ എളുപ്പമാക്കട്ടെ.! സഹായിക്കട്ടെ.!

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ : എറണാകുളം ജില്ലാ പ്രതിനിധികള്‍.!

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ : 
എറണാകുളം ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_15.html?spref=tw 

1. ഹാഫിസ് അബ്ദുശ്ശക്കൂര്‍ ഹസനി ഖാസിമി എറണാകുളം 9847502729 
2. ഹാഫിസ് സയ്യിദ് മുഹമ്മദ് ഈസാ മൗലവി ഹസനി ഖാസിമി പെരുമ്പാവൂര്‍ 9995491888 
3. ശംസുദ്ദീന്‍ മൗലവി ഹസനി ഖാസിമി പെരിമ്പാവൂര്‍ 9387251779, 8891112777. 
4. ഹാഫിസ് മുഹമ്മദ് മിസ്അബ് മൗലവി ഹസനി നദ്വി കൊച്ചി 9961584492 
5. മുഫ്തി ഷാഹ്നവാസ് മൗലവി ഹസനി കൊച്ചി 8891469598 
6. അബ്ദുര്‍റഹ്മാന്‍ മൗലവി ഹസനി കൊച്ചി 9567282279 
7. റഹ്മത്തുല്ലാഹ് മൗലവി ഹസനി ആലുവ 9037190676 +96894381604 
8. ഹാഫിസ് ബിലാല്‍ മൗലവി ഹസനി ഖാസിമി തമ്മനം 9995581396, 9037336639 
9. ഹാഫിസ് അബൂബക്ര്‍ മൗലവി ഹസനി മൂവാറ്റുപുഴ 8281864587 
10. ഹാഫിസ് മുഹമ്മദ് നൂഹ് മൗലവി ഹസനി ഖാസിമി എടത്തല 8089027988, 7012902726. 
11. അസ് ലം മൗലവി ഹസനി എറണാകുളം 9645143255, 9946250786 
12. മുഹമ്മദ് അനസ് മൗലവി ഹസനി ആലുവ 8281028056 
13. ഹാഫിസ് സിറാജുദ്ദീന്‍ മൗലവി ഹസനി എറണാകുളം 9809374566 
14. മുഖ്താര്‍ മൗലവി ഹസനി കൊച്ചി 9562617600, 8547567600 
15. ഹാഫിസ് മുഹമ്മദ് ത്വാരിഖ് മൗലവി ഹസനി എറണാകുളം 9947581491 
16. മുഹമ്മദ് ത്വല്‍ഹ മൗലവി ഹസനി കൊച്ചി 9037119532, 7202847997 
17. ഹാഫിസ് ജവാദ് മൗലവി ഹസനി നെട്ടൂര്‍ 9447558570 
18. എഞ്ചിനീയര്‍ M.A. ഹാരിസ് ഹസനി പെരുമ്പാവൂര്‍ 9747469262
19. ഹാഫിസ് മുഹമ്മദ് ഇഖ്ബാല്‍ മൗലവി ഹസനി വാഴക്കുളം +91 9072739657 
20. ഹാഫിസ് മുഹമ്മദ് മുഹ്സിന്‍ മൗലവി ഹസനി ചേരാനല്ലൂര്‍ +91 9746996779 
21. മുഹമ്മദ് ശൈഖ് ഷാഹ്ദാബ് മൗലവി ഹസനി കൊച്ചിന്‍ +91 9946128947 
22. ഹാഫിസ് അബ്ദുല്‍ ഗഫ്ഫാര്‍ മൗലവി ഹസനി മുവാറ്റുപുഴ +91 7559803436 
23. ഹാഫിസ് അബ്ദുല്‍ ഗഫൂര്‍ മൗലവി ഹസനി മുവാറ്റുപുഴ +91 8086585413 
അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ 
തിരുവനന്തപുരം ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_10.html?spref=tw 
കൊല്ലം ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_27.html?spref=tw 
പത്തനംതിട്ട  ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_51.html?spref=tw
ആലപ്പുഴ ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_12.html?spref=tw 
കോട്ടയം ജില്ലാ പ്രതിനിധികള്‍ 
https://swahabainfo.blogspot.com/2019/03/blog-post_99.html?spref=tw 
ഇടുക്കി ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_54.html?spref=tw 
എറണാകുളം ജില്ലാ പ്രതിനിധികള്‍.!
https://swahabainfo.blogspot.com/2019/03/blog-post_15.html?spref=tw

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ 
സംഘടനാ പ്രഖ്യാപനവും 
പ്രഥമ സംഗമവും.! 
2019 ഏപ്രില്‍ 30 ചൊവ്വാഴ്ച 
ഫിസാക്ക ഓഡിറ്റോറിയം 
പുത്തന്‍തെരുവ്, കരുനാഗപ്പള്ളി. 
മുഴുവന്‍ ഹസനികളെയും പങ്കെടുപ്പിക്കുക. 

പടച്ചവന്‍ എളുപ്പമാക്കട്ടെ.! സഹായിക്കട്ടെ.!

Thursday, March 14, 2019

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ : ഇടുക്കി ജില്ലാ പ്രതിനിധികള്‍.!

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ : 
ഇടുക്കി ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_54.html?spref=tw 
1. മുഹമ്മദ് മൂസാ മൗലവി ഹസനി ചിലവ് 9946675077 
2. മുഹമ്മദ് ഇല്‍യാസ് മൗലവി ഹസനി ചിലവ്
3. മുഹമ്മദ് ബഷീര്‍ മൗലവി ഹസനി കാഷിഫി കാഞ്ഞാര്‍ 9446855769, 8547509769 
4. പി. എന്‍. അബ്ദുല്‍ കബീര്‍ മൗലവി ഹസനി ചിലവ് 9744187060 
5. വി. എച്ച്. അലിയാര്‍ മൗലവി ഹസനി ഖാസിമി കാഞ്ഞാര്‍ 9847889639  
6. അഹ്മദ് സ്വാലിഹ് മൗലവി ഹസനി നദ് വി ഉപ്പുതറ 8089991601, 8089991902. 
7. ഫരീദുദ്ദീന്‍ മൗലവി ഹസനി ബാഖവി കാളിയാര്‍ 9446823131 
8. ഹാഫിസ് അബ്ദുല്‍ ഹകീം മൗലവി ഹസനി ഖാസിമി ബാഖവി കുമളി 9446273460 
9. ഹാഫിസ് മുജീബുര്‍ റഹ് മാന്‍ മൗലവി ഹസനി കാഞ്ഞാര്‍ 9446415251 
10. ഹാഫിസ് അഷ്റഫ് മൗലവി ഹസനി ഖാസിമി തൊടുപുഴ 9495212863, 8281963023 
11. ജമാലുദ്ദീന്‍ മൗലവി ഹസനി ഖാസിമി കാഞ്ഞാര്‍ 9495471380 
12. ഹാഫിസ് അബ്ദുല്ലാഹ് ബുഖാരി മൗലവി ഹസനി ഖാസിമി കാഞ്ഞാര്‍ 9961955826 
13. ഹാഫിസ് മുഹമ്മദ് സല്‍മാന്‍ മൗലവി തൊടുപുഴ 8606333786 
14. ഹാഫിസ് അബ്ദുല്‍ അസീസ് മൗലവി ഹസനി ഖാസിമി കാഞ്ഞാര്‍ 9744147102 
15. സലീം മൗലവി ഹസനി ഖാസിമി കാഞ്ഞാര്‍ 8129746482 
16. ഹാഫിസ് അബ്ഷര്‍ മൗലവി ഹസനി കാഞ്ഞാര്‍ 9747400813 
17. ഹാഫിസ് ദുല്‍ഫുഖാര്‍ മൗലവി ഹസനി ചിലവ് 9496432871 
18. ഹാഫിസ് മുഹമ്മദ് ബിലാല്‍ മൗലവി തൊടുപുഴ 8606403443 
19. ളിയാഉദ്ദീന്‍ മൗലവി ഹസനി ഖാസിമി ചിലവ് 9946909786, 9961909786 
20. ഹാഫിസ് മുഹമ്മദ് അഷ്റഫ് മൗലവി ഹസനി ഖാസിമി കാഞ്ഞാര്‍ 9633392705 
21. ആഷിഖ് മൗലവി ഹസനി തൊടുപുഴ 9744843735 
22. മുഹമ്മദ് ഷാഫി മൗലവി ഹസനി തൊടുപുഴ +91 7558081837 
അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ 
തിരുവനന്തപുരം ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_10.html?spref=tw 
കൊല്ലം ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_27.html?spref=tw 
പത്തനംതിട്ട  ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_51.html?spref=tw
ആലപ്പുഴ ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_12.html?spref=tw 
കോട്ടയം ജില്ലാ പ്രതിനിധികള്‍ 
https://swahabainfo.blogspot.com/2019/03/blog-post_99.html?spref=tw 
ഇടുക്കി ജില്ലാ പ്രതിനിധികള്‍.! 

https://swahabainfo.blogspot.com/2019/03/blog-post_54.html?spref=tw 

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ 
സംഘടനാ പ്രഖ്യാപനവും 
പ്രഥമ സംഗമവും.! 
2019 ഏപ്രില്‍ 30 ചൊവ്വാഴ്ച 
ഫിസാക്ക ഓഡിറ്റോറിയം 
പുത്തന്‍തെരുവ്, കരുനാഗപ്പള്ളി. 
മുഴുവന്‍ ഹസനികളെയും പങ്കെടുപ്പിക്കുക. 

പടച്ചവന്‍ എളുപ്പമാക്കട്ടെ.! സഹായിക്കട്ടെ.!

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ : പത്തനംതിട്ട ജില്ലാ പ്രതിനിധികള്‍:

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ 
പത്തനംതിട്ട  ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_51.html?spref=tw 

1. ഹാഫിസ് മുഹമ്മദ് സഈദ് മൗലവി ഏഴംകുളം 00966571370129 

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ : കോട്ടയം ജില്ലാ പ്രതിനിധികള്‍

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ :
കോട്ടയം ജില്ലാ പ്രതിനിധികള്‍ 
https://swahabainfo.blogspot.com/2019/03/blog-post_99.html?spref=tw 
1. മുഹമ്മദ് ബഷീര്‍ മൗലവി ഹസനി ഖാസിമി തലനാട് 9747425341 
2. മുഹമ്മദ് സുബൈര്‍ മൗലവി ഹസനി ഈരാറ്റുപേട്ട 9947801965, 9947801965 
3. എം. എം. മുഹമ്മദ് ഷരീഫ് മൗലവി ഹസനി ഖാസിമി ഏന്തയാര്‍ 9544300120 00966508049232 
4. ത്വയ്യിബ് മൗലവി ഹസനി ഈരാറ്റുപേട്ട 
5. മുഹമ്മദ് അമീന്‍ മൗലവി ഈരാറ്റുപേട്ട 9961422797 
6. മുഹമ്മദ് സ്വാലിഹ് ഹസനി വട്ടക്കയം, ഈരാറ്റുപേട്ട 9562176329 
7. മുഹമ്മദ് ആരിഫ് മൗലവി ഹസനി ഖാസിമി ഈരാറ്റുപേട്ട 9446186947 
8. അബ്ദുല്‍ ജബ്ബാര്‍ മൗലവി ഹസനി വൈക്കം 9847757214 
9. ഷാഹുല്‍ ഹമീദ് മൗലവി വാലാങ്കര 9846743730 
10. ഹൈദര്‍ അലി മൗലവി ഹസനി ചങ്ങനാശ്ശേരി 9446124480, 7994240791 
11. മുഹമ്മദ് റഫീഖ് മൗലവി ഹസനി ഈരാറ്റുപേട്ട 9656461048 
12. സവാദ് മൗലവി ഹസനി ഈരാറ്റുപേട്ട 9946431298 
13. മുഹമ്മദ് നിയാസ് മൗലവി ഹസനി ഈരാറ്റുപേട്ട 9605280313 
14. ഹാഫിസ് മുഹമ്മദ് മുനീര്‍ ഹസനി ഖാസിമി ഈരാറ്റുപേട്ട 9895992623 
15. ലുത്ഫുല്ലാഹ് മൗലവി ഹസനി ഖാസിമി ഈരാറ്റുപേട്ട 9947473424 
16. യൂനുസ് മൗലവി ഹസനി ഈരാറ്റുപേട്ട 9496369448 
17. ഫൈസല്‍ മൗലവി ഹസനി ഖാസിമി കാഞ്ഞിരപ്പള്ളി 9847052907 
18. ഹാഫിസ് യാസിര്‍ മൗലവി ഹസനി ഈരാറ്റുപേട്ട 9544632494 
19. ഹാഫിസ് സൈനുദ്ദീന്‍ മൗലവി ഹസനി ഖാസിമി തലനാട് 7025225786 
20. ഹാഫിസ് അഹ്മദ് അല്‍ അമീന്‍ മൗലവി ഹസനി ഏറ്റുമാനൂര്‍ 9400539914 
21. സൈദ് മൗലവി ഹസനി ഏറ്റുമാനൂര്‍ 8078045425 
22. നിളാമുദ്ദീന്‍ മൗലവി ഹസനി ഏറ്റുമാനൂര്‍ 8078018070 
23. ഹാഫിസ് സഈദ് അഹ്മദ് മൗലവി ഹസനി ഖാസിമി ഈരാറ്റുപേട്ട +91 9061441176 
24. ഹാഫിസ് മുഹമ്മദ് ഷിഹാബ് മൗലവി ഹസനി ഏറ്റുമാനൂര്‍ +91 9061534412 
25. ഹാഫിസ് മുഹമ്മദ് അജ്മല്‍ മൗലവി ഹസനി കോട്ടയം +91 8606105006 
26. ഹാഫിസ് ഷമീര്‍ മൗലവി ഹസനി ചങ്ങനാശ്ശേരി 8921020188 
27. ഹാഫിസ് മുഹമ്മദ് ആസിം മൗലവി ഹസനി തലനാട് +91 9605959686 
28. അബ്ദുല്ലാഹ് മൗലവി ഹസനി തലനാട്  +91 9946596180, 7902839655 
അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ 
തിരുവനന്തപുരം ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_10.html?spref=tw 
കൊല്ലം ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_27.html?spref=tw 
പത്തനംതിട്ട  ജില്ലാ പ്രതിനിധികള്‍: 

https://swahabainfo.blogspot.com/2019/03/blog-post_51.html?spref=tw
ആലപ്പുഴ ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_12.html?spref=tw 
കോട്ടയം ജില്ലാ പ്രതിനിധികള്‍ 

https://swahabainfo.blogspot.com/2019/03/blog-post_99.html?spref=tw 

Wednesday, March 13, 2019

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ എറണാകുളം £ പത്തനംതിട്ട ജില്ലാ പ്രതിനിധികള്‍:

അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ 
എറണാകുളം  ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_13.html?spref=tw
1. ഹാഫിസ് അബ്ദുശ്ശക്കൂര്‍ ഹസനി ഖാസിമി എറണാകുളം 9847502729 
2. ഹാഫിസ് സയ്യിദ് മുഹമ്മദ് ഈസാ മൗലവി ഹസനി ഖാസിമി പെരുമ്പാവൂര്‍ 9995491888 
3. ശംസുദ്ദീന്‍ മൗലവി ഹസനി ഖാസിമി പെരിമ്പാവൂര്‍ 9387251779, 8891112777 
4. ഹാഫിസ് മുഹമ്മദ് മിസ്അബ് മൗലവി ഹസനി നദ് വി കൊച്ചി 9961584492 
5. മുഫ്തി ഷാഹ്നവാസ് മൗലവി ഹസനി കൊച്ചി 8891469598 
6. അബ്ദുര്‍റഹ്മാന്‍ മൗലവി ഹസനി കൊച്ചി 9567282279 
7. റഹ്മത്തുല്ലാഹ് മൗലവി ഹസനി ആലുവ 9037190676 +96894381604 
8. ഹാഫിസ് ബിലാല്‍ മൗലവി ഹസനി ഖാസിമി തമ്മനം 9995581396, 9037336639 
9. ഹാഫിസ് അബൂബക്ര്‍ മൗലവി ഹസനി മൂവാറ്റുപുഴ 8281864587 
10. ഹാഫിസ് മുഹമ്മദ് നൂഹ് മൗലവി ഹസനി ഖാസിമി എടത്തല 8089027988, 7012902726 
11. അസ്ലം മൗലവി ഹസനി എറണാകുളം 9645143255, 9946250786 
12. മുഹമ്മദ് അനസ് മൗലവി ഹസനി ആലുവ 8281028056 
13. ഹാഫിസ് സിറാജുദ്ദീന്‍ മൗലവി ഹസനി എറണാകുളം 9809374566 
14. മുഖ്താര്‍ മൗലവി ഹസനി കൊച്ചി 9562617600, 8547567600 
15. ഹാഫിസ് മുഹമ്മദ് ത്വാരിഖ് മൗലവി ഹസനി എറണാകുളം 9947581491 
16. ഹാഫിസ് ജവാദ് മൗലവി ഹസനി നെട്ടൂര്‍ 9447558570 
17. മുഹമ്മദ് ത്വല്‍ഹ മൗലവി ഹസനി കൊച്ചി 9037119532, 7202847997 
18. എഞ്ചിനീയര്‍ എം.എ. ഹാരിസ് ഹസനി പെരുമ്പാവൂര്‍ 9747469262 
19. ഹാഫിസ് മുഹമ്മദ് ഇഖ്ബാല്‍ മൗലവി ഹസനി വാഴക്കുളം +91 9072739657 
20. ഹാഫിസ് മുഹമ്മദ് മുഹ്സിന്‍ മൗലവി ഹസനി ചേരാനല്ലൂര്‍ +91 9746996779 
21. മുഹമ്മദ് ശൈഖ് ഷാഹ്ദാബ് മൗലവി ഹസനി കൊച്ചിന്‍ +91 9946128947 
22. ഹാഫിസ് അബ്ദുല്‍ ഗഫൂര്‍ മൗലവി ഹസനി മുവാറ്റുപുഴ +91 8086585413 
23. ഹാഫിസ് അബ്ദുല്‍ ഗഫ്ഫാര്‍ മൗലവി ഹസനി മുവാറ്റുപുഴ +91 7559803436 
അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍ 
പത്തനംതിട്ട  ജില്ലാ പ്രതിനിധികള്‍: 
1. ഹാഫിസ് മുഹമ്മദ് സഈദ് മൗലവി ഏഴംകുളം 00966571370129 
തിരുവനന്തപുരം ജില്ലാ പ്രതിനിധികള്‍.! 
https://swahabainfo.blogspot.com/2019/03/blog-post_10.html?spref=tw 
കൊല്ലം ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_27.html?spref=tw 
ആലപ്പുഴ ജില്ലാ പ്രതിനിധികള്‍: 
https://swahabainfo.blogspot.com/2019/03/blog-post_12.html?spref=tw 

തഫ്ഹീമെ ശരീഅത്ത് ശില്‍പശാല ദാറുല്‍ ഉലൂം ഇസ് ലാമിയ്യ 2019 മാര്‍ച്ച് 20-21 (ബുധന്‍-വ്യാഴം)

തഫ്ഹീമെ ശരീഅത്ത് ശില്‍പശാല 
2019 മാര്‍ച്ച് 20,21. ബുധന്‍,വ്യാഴം 
ദാറുല്‍ ഉലൂം അല്‍ ഇസ് ലാമിയ്യ 
ഓച്ചിറ, കൊല്ലം, കേരള. 
വിശിഷ്ടാതിഥികള്‍: 
മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി 
(സെക്രട്ടറി, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്) 
അഡ്വ. ഡോ. ശംഷാദ് സാഹിബ് 

(സുപ്രീം കോര്‍ട്ട് ഓണ്‍ റിക്കാര്‍ഡ് അഡ്വക്കേറ്റ്, ഡല്‍ഹി) 

https://swahabainfo.blogspot.com/2019/03/2019-20-21.html?spref=tw
ബഹുമാന്യരേ,
ക്ഷേമം നേരുന്നു.
ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ ഒരു പ്രധാന പ്രവര്‍ത്തനമാണ് തഫ്ഹീമെ ശരീഅത്ത്. പൊതുവില്‍ തെറ്റിദ്ധരിക്കപ്പെടുന്ന ശരീഅത്ത് നിയമങ്ങളെയും അവയുടെ തത്വങ്ങളെയും കുറിച്ച് പണ്ഡിതരെയും യും നിയമജ്ഞരെയും ഉണര്‍ത്തുക എന്നതാണ് ഇതിന്‍റെ ഉദ്ദേശം. ഇതിലൂടെ ഇസ് ലാമിക ശരീഅത്തിന്‍റെ ഉദ്ദേശ-ലക്ഷ്യങ്ങളും ഗുണ-ഫലങ്ങളും വ്യക്തമാകുന്നതും സമാധാനം കൈ വരുന്നതുമാണ്. 
ആദ്യമായി ഈ മഹത്തായ സേവനം ചെയ്യാന്‍ സന്നദ്ധരായ പ്രഭാഷകരും എഴുത്തുകാരുമായ ഏതാനും പണ്ഡിതരെയും നിയമജ്ഞരെയും ഇതിനുവേണ്ടി തയ്യാറാക്കേണ്ടതായിട്ടുണ്ട്. ഇവര്‍ വിവിധ മേഖലകളില്‍ ഈ സേവനം കൂടുതല്‍ നല്ലനിലയില്‍ നടത്തുമെന്ന് പ്രതീക്ഷയുണ്ട്. 
ഇസ് ലാമിക ശരീഅത്ത് പരലോക വിജയത്തോടൊപ്പം ഇഹലോക സമാധാനവും പ്രദാനം ചെയ്യുന്നതാണെന്ന് ഇതിലൂടെ ജനങ്ങള്‍ക്ക് വ്യക്തമാകുന്നതാണ്. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഇതിനുവേണ്ടിയുള്ള വിവിധ ശില്‍പ്പശാലകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുകയുണ്ടായി. ഇസ് ലാമിക വിജ്ഞാന സേവനങ്ങള്‍ ധാരാളം നടക്കുന്ന കേരളത്തിലും ഈ പ്രവര്‍ത്തനം സജീവമാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ചെയര്‍മാന്‍റെ അനുമതിപ്രകാരം കേരളത്തിലെ ആലപ്പുഴ-കൊല്ലം ജില്ലകളുടെ സംഗമ സ്ഥാനമായ ഓച്ചിറയില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഉലൂം ഇസ് ലാമിയ്യയില്‍ 2019 മാര്‍ച്ച് 20-21 (ബുധന്‍-വ്യാഴം) തീയതികളില്‍ തഫ്ഹീമെ ശരീഅത്തിന്‍റെ ഒരു ശില്‍പ്പശാല നടക്കുന്നതാണ്. 
ഇതില്‍ പണ്ഡിത മഹത്തുക്കളും നിയമ വിദഗ്ദ്ധരും വിവിധ ക്ലാസ്സുകള്‍ നയിക്കുന്നതാണ്. ഇരുപതാം തീയതി രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഈ പരിപാടി ഇരുപത്തി ഒന്നാം തീയതി അസ്ര്‍ നമസ്കാരത്തോട് കൂടി അവസാനിക്കുന്നതാണ്. 
ഈ ശില്‍പശാലയില്‍ താങ്കള്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.! 
ഖാലിദ് സൈഫുല്ലാഹ് റഹ് മാനി 
കണ്‍വീനര്‍, തഫ്ഹീമെ ശരീഅത്ത്
ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്
കുറിപ്പ്: ആഹാര-താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിനും ഈ നമ്പറുകളില്‍ ബന്ധപ്പെടുകയോ SMS, WhatsApp വഴി മെസ്സേജ് അയയ്ക്കുകയോ ചെയ്യുക: 
അജ്മല്‍ മൗലവി നദ് വി 9544828178 
സല്‍മാന്‍ മൗലവി നദ് വി 8891524642 
കായംകുളം: ദൈവിക ദര്‍ശനമാണെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്ന ഇസ്ലാമിക നിയമങ്ങള്‍ എല്ലാം തന്നെയും യുക്തിഭദ്രമാണെന്ന് ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് തഫ്ഹീമെ ശരീഅത്ത് വിഭാഗം കോഡിനേറ്റര്‍ മൗലാനാ തബ് രേസ് ആലം ഖാസിമി പ്രസ്താവിച്ചു. ഇക്കാര്യം വിവരിക്കുന്നതിന് പേഴ്സണല്‍ ലാ ബോര്‍ഡ്, ഇന്ത്യയില്‍ സ്ഥാപിച്ച തഫ്ഹീമെ ശരീഅത്ത് (ശരീഅത്തിനെ മനസ്സിലാക്കുക) എന്ന പേരില്‍ നടന്ന് കൊണ്ടിരിക്കുന്നു. ഇതിന്‍റെ ഭാഗമായി ധാരാളം ആളുകള്‍ ശരീഅത്തിനെ മനസ്സിലാക്കുകയും ശരിയായി അവതരിപ്പിക്കുകയും ചെയ്യുന്നു. 

ഈ മേഖലയിലേക്ക് പണ്ഡിതരുടെയും നിയമജ്ഞരുടെയും ശ്രദ്ധ തിരിക്കുന്നതിന് ഒരു ശില്പശാല ഓച്ചിറ, ഞക്കനാല്‍, ദാറുല്‍ ഉലൂമില്‍ നടക്കുന്നതാണെന്നും, ബോര്‍ഡ് സെക്രട്ടറി മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനിയും സുപ്രീംകോടതി അഡ്വ. ശംഷാദ് സാഹിബും ക്ലാസ്സുകള്‍ നയിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു. ഉദ്ഘാടന-സമാപന സദസ്സുകളില്‍ കേരളത്തിലെ വിവിധ മുസ്ലിം സംഘടനകളും നേതാക്കളും പങ്കെടുക്കുന്നതും സന്ദേശങ്ങള്‍ നല്‍കുന്നതുമാണ്. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 
ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...