ഇന്നാലില്ലാഹ്...
മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി.
(2019 മാര്‍ച്ച് 05 ചൊവ്വാഴ്ച)
https://swahabainfo.blogspot.com/2019/03/blog-post_4.html?spref=tw
ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സിലിന്‍റെ സംസ്ഥാന പ്രസിഡന്‍റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ രക്ഷാധികാരി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ വിദ്യാഭ്യാസ ബോര്‍ഡിന്‍റെ ദീര്‍ഘകാല അദ്ധ്യക്ഷന്‍, കായംകുളം അല്‍ജാമിഅത്തുല്‍ ഹസനിയ്യയിലെ ദീര്‍ഘകാല പ്രിന്‍സിപ്പാള്‍, ഈരാറ്റുപേട്ട ജാമിഅ ഫൗസിയ്യയുടെ സ്ഥാപകന്‍, റഹ്മത്തുന്‍ ലില്‍ ആലമീനിന്‍റെ കര്‍ത്താവ്, ജീവിതം മുഴുവന്‍ ദീനിന് വേണ്ടി പോരാടിയ മഹാന്‍, എല്ലാത്തിലുമുപരി അവസാനം വരെയും ഇല്‍മുമായി ബന്ധപ്പെട്ട് ദര്‍സുമായി നിരന്തരം കഴിഞ്ഞ് കൂടിയ മാതൃകാപുരുഷന്‍ ഉസ്താദ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ അല്ലാഹുവിന്‍റെ റഹ് മത്തിലേക്ക് യാത്രയായി.
ഖബ്റടക്കം വൈകിട്ട് 5-30 ന് ഈരാറ്റുപേട്ടയില്‍.
സ്ഥലം കൃത്യമായ തീരുമാനം ആയിട്ടില്ല.
ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂം ഉസ്താദിന്‍റെ മഗ്ഫിറത്ത്-മര്‍ഹമത്തിനായി ദുആ ഇരക്കുക. ദിക്ര്‍, ദുആ, തിലാവത്ത്, നന്മകള്‍ ചെയ്ത് ഈസാല്‍ സവാബ് എത്തിക്കുക. ഉസ്താദ് മര്‍ഹൂമിന്‍റെ നന്മകള്‍ പകര്‍ത്താന്‍ പിന്‍ഗാമികളായ നമുക്ക് പടച്ചവന്‍ തൗഫീഖ് നല്‍കട്ടെ.!
തഅ്സിയത്ത് അറിയിക്കൂ..
മുഹമ്മദ് അമീന്‍ മൗലവി അല്‍ ഹസനി 9961422797
മുഹമ്മദ് ഉനൈസ് മൗലവി 9847869460
മുഹമ്മദ് അന്‍വര്‍ 9947211501
മുഹമ്മദ് അന്‍സര്‍ 9496344216
അബ്ദുന്നൂര്‍ മൗലവി
മുഹമ്മദ് അര്‍ഷദ്
🌾 *സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍*

അല്ലാഹുവേ, ഉസ്താദിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! ഉസ്താദിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനവും സന്തോഷവും നല്കേണമേ.!
മുഹമ്മദ് അമീന്‍ മൗലവി അല്‍ ഹസനി 9961422797
മുഹമ്മദ് ഉനൈസ് മൗലവി 9847869460
മുഹമ്മദ് അന്‍വര്‍ 9947211501
മുഹമ്മദ് അന്‍സര്‍ 9496344216
അബ്ദുന്നൂര്‍ മൗലവി
മുഹമ്മദ് അര്‍ഷദ്
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
No comments:
Post a Comment