Thursday, January 30, 2020

19. ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.! -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി

ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)

19. എല്ലാ പുരോഗതിക്ക് ശേഷവും അധോഗതിക്ക് സാധ്യതയുണ്ട് എന്ന പഴമൊഴി അനുസരിച്ച് അവസാന നാളുകളില്‍ സുല്‍ത്വാന്‍ അലാഉദ്ദീനില്‍ നിന്നും ധാരാളം കുഴപ്പങ്ങള്‍ സംഭവിച്ചു. അദ്ദേഹത്തിന്‍റെ മരണത്തിന് ശേഷം മൂന്ന് പിന്‍ഗാമികള്‍ അഞ്ച് വര്‍ഷം മാറിമാറി ഭരണം നടത്തിയെങ്കിലും അവസ്ഥകള്‍ തകിടം മറിഞ്ഞു. ഇവിടെ ഒരിക്കല്‍ കൂടി ഉറക്കെ പറയുക: നല്ലവരുടെ നന്മകളുമായി മാത്രമാണ് നമ്മുടെ ബന്ധം. അതുമായി മാത്രമേ ബന്ധം പാടുള്ളൂ താനും. ആരുടെയും തിന്മകളുമായി നമുക്ക് ഒരു ബന്ധവുമില്ല. ന്യായീകരണവുമില്ല. അതെ, തിന്മകളും അബദ്ധങ്ങളും കാരണം അവര്‍ക്ക് തന്നെ തകര്‍ച്ച സംഭവിച്ചെങ്കില്‍ അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് കൊണ്ട് നമുക്ക് ഒരു ഗുണവുമില്ലെന്ന് മാത്രമല്ല, നാശങ്ങളും നഷ്ടങ്ങളുമുണ്ടായേക്കാം. 
https://swahabainfo.blogspot.com/2020/01/19.html?spref=tw 
ഇതിന് മുമ്പുള്ള ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: 
https://swahabainfo.blogspot.com/2020/01/blog-post_10.html?spref=tw
പ്രസിദ്ധീകരണം:
സ്വഹാബ ഫൗണ്ടേഷന്‍ 
ഇസ് ലാമും, മുസ് ലിംകളും, ഇന്ത്യയും തമ്മിലുള്ള ബന്ധം ലോകത്തിന്‍റെ ആദ്യം മുതല്‍ക്കുള്ളതും ഇന്നും എന്നും ശക്തമായി നിലനില്‍ക്കുന്നതുമാണ്. എന്നാല്‍ ദുഖകരമെന്ന് പറയട്ടെ, ചില കറുത്ത ശക്തികള്‍ അത് മുറിച്ച് മാറ്റാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നു. അതിന് അവര്‍ സ്വീകരിച്ച പ്രധാന മാര്‍ഗ്ഗമാണ് മാതൃകാപരവും അനുഗ്രഹീതവുമായ ചരിത്ര വസ്തുതകളെ വളച്ചൊടിച്ച്, അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കൂട്ടിയിണക്കിക്കൊണ്ടുള്ള പ്രചണ്ഠമായ പ്രചാരണങ്ങള്‍. എന്നാല്‍ നല്ലവരും നന്മകളും മാത്രമായിട്ടേ ഇസ്ലാമിനും മുസ്ലിംകള്‍ക്കും മുഴുവന്‍ ഭാരതീയര്‍ക്കും ബന്ധമുള്ളൂ. ബന്ധമുണ്ടാകാന്‍ പാടുള്ളൂ. പടച്ചവന്‍റെ അനുഗ്രഹീത നാമത്തില്‍ ഈ വിഷയത്തില്‍ (ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.!) ഒരു പരമ്പര ആരംഭിക്കുകയാണ്. ഇതിന് നിര്‍മ്മാണാത്മക അഭിപ്രായങ്ങളും കൂട്ടിച്ചേര്‍ക്കലുകളും പ്രചാരണങ്ങളും നടത്തി മാന്യ അനുവാചകര്‍ക്കും ഇതില്‍ പങ്കാളികളാകാന്‍ കഴിയുന്നതാണ്. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
------------------------------ 
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

18. ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.! -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി

ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)

18. സുല്‍ത്വാന്‍ അലാഉദ്ദീന്‍ ഖില്‍ജി, ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയാഇനോട് വളരെയധികം സ്നേഹാദരവുകള്‍ പുലര്‍ത്തുകയും നിരന്തരം കത്തുകളെഴുതി ഉപദേശങ്ങള്‍ തേടുകയും ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ ഉത്തമ ഉപദേശങ്ങള്‍ നല്‍കുകയും സുല്‍ത്വാന്‍ അത് കഴിവിന്‍റെ പരമാവധി പാലിക്കുകയും ചെയ്തിരുന്നു. തദ്ഫലമായി രാജ്യം മുഴുവന്‍ വലിയ നന്മകള്‍ ഉളവായി. അതില്‍ ചിലത് ഇപ്രകാരമാണ്: മഴയുടെ കുറവ് കുഴപ്പം ചെയ്യാത്ത നിലയില്‍ ധാന്യങ്ങളും ജീവിത വിഭവങ്ങളും സമൃദ്ധമായി. രാജ്യം വളരെയധികം വികസിച്ചു. അക്രമികള്‍ തുരത്തപ്പെട്ടു. സാധുക്കള്‍ക്ക് കാരുണ്യമുണ്ടായി. രാജ്യത്തും വഴികളിലും സമാധാനം പരന്നു. കച്ചവടക്കാര്‍ ന്യായ വിലയ്ക്ക് നിര്‍ബന്ധിതരായി. മസ്ജിദുകളും വഴിയമ്പലങ്ങളും അധികരിച്ചു. സംസ്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി. വൈജ്ഞാനിക മുന്നേറ്റങ്ങള്‍ സംഭവിച്ചു. 
https://swahabainfo.blogspot.com/2020/01/18.html?spref=tw 
ഇതിന് മുമ്പുള്ള ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: 
https://swahabainfo.blogspot.com/2020/01/blog-post_10.html?spref=tw
പ്രസിദ്ധീകരണം:
സ്വഹാബ ഫൗണ്ടേഷന്‍ 
ഇസ് ലാമും, മുസ് ലിംകളും, ഇന്ത്യയും തമ്മിലുള്ള ബന്ധം ലോകത്തിന്‍റെ ആദ്യം മുതല്‍ക്കുള്ളതും ഇന്നും എന്നും ശക്തമായി നിലനില്‍ക്കുന്നതുമാണ്. എന്നാല്‍ ദുഖകരമെന്ന് പറയട്ടെ, ചില കറുത്ത ശക്തികള്‍ അത് മുറിച്ച് മാറ്റാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നു. അതിന് അവര്‍ സ്വീകരിച്ച പ്രധാന മാര്‍ഗ്ഗമാണ് മാതൃകാപരവും അനുഗ്രഹീതവുമായ ചരിത്ര വസ്തുതകളെ വളച്ചൊടിച്ച്, അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കൂട്ടിയിണക്കിക്കൊണ്ടുള്ള പ്രചണ്ഠമായ പ്രചാരണങ്ങള്‍. എന്നാല്‍ നല്ലവരും നന്മകളും മാത്രമായിട്ടേ ഇസ്ലാമിനും മുസ്ലിംകള്‍ക്കും മുഴുവന്‍ ഭാരതീയര്‍ക്കും ബന്ധമുള്ളൂ. ബന്ധമുണ്ടാകാന്‍ പാടുള്ളൂ. പടച്ചവന്‍റെ അനുഗ്രഹീത നാമത്തില്‍ ഈ വിഷയത്തില്‍ (ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.!) ഒരു പരമ്പര ആരംഭിക്കുകയാണ്. ഇതിന് നിര്‍മ്മാണാത്മക അഭിപ്രായങ്ങളും കൂട്ടിച്ചേര്‍ക്കലുകളും പ്രചാരണങ്ങളും നടത്തി മാന്യ അനുവാചകര്‍ക്കും ഇതില്‍ പങ്കാളികളാകാന്‍ കഴിയുന്നതാണ്. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
------------------------------ 
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

Wednesday, January 29, 2020

ഭരണ ഘടനാ സംരക്ഷണ കണ്‍വന്‍ഷനും പൗരത്വ ഭേദഗതി പ്രതിഷേധ മഹാ സമ്മേളനവുംജംഇയ്യത്ത് ഉലമാ ഏ ഹിന്ദും ഇതര ഉലമ സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന 
ഭരണ ഘടനാ സംരക്ഷണ കണ്‍വന്‍ഷനും 
പൗരത്വ ഭേദഗതി പ്രതിഷേധ മഹാ സമ്മേളനവും 
2020 ഫെബ്രുവരി 12 ബുധന്‍ 
11 AM To 09 PM 
ടൗണ്‍ ഹാള്‍ എറണാകുളം. 
ഏവര്‍ക്കും സ്വാഗതം.! 
പങ്കെടുക്കുക, വിജയിപ്പിക്കുക.
വിശിഷ്ടാതിഥി: 
മൗലാനാ സയ്യിദ് അഷ്ഹദ് റഷീദി മദനി 
(ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ദേശീയ വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍) 
ഇന്ത്യൻ ജനത ആളിപ്പടരുന്ന പ്രതിഷേധങ്ങളുടെ സമരമുഖത്താണ്.
തെരുവുകളും സർവ്വകലാശാലകളും പ്രക്ഷുബ്ധമാണ്. ഇന്ത്യൻ ജനതയെ വീണ്ടും ഒരു മതകീയ വിഭജനത്തിലേക്ക് തള്ളിവിടുന്ന പൗരത്വഭേതഗതി എന്ന കരിനിയമം പിൻവലിക്കും വരെ പ്രക്ഷോഭങ്ങളുടെ അഗ്നി അണയുകയില്ല എന്ന് വർത്തമാന സാഹചര്യം വ്യക്തമാക്കുന്നു..
പൗരാവകാശങ്ങൾക്ക് കാവൽ നിൽക്കേണ്ട 
 നീതിപീഠം പോലും ഭരണകൂടത്തോട് ആപൽക്കരമായ ചങ്ങാത്തം സ്ഥാപിക്കുന്നത് മതേതര വിശ്വാസികളുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് നാളുകളേറെയായി..
മതനിരപേക്ഷതയും ജനാധിപത്യവും മുഖമുദ്രയാക്കിയ ഇന്ത്യൻ ഭരണഘടനയോട് മാപ്പർഹിക്കാത്ത പാതകമാണ് ഫാഷിസ്റ്റ് ഭരണകൂടം നടത്തിക്കൊണ്ടി
രിക്കുന്നത്.
 ഈ കനത്ത പ്രതിസന്ധിയെ മറികടക്കാൻ പണ്ഡിതന്മാർക്കുള്ള ധാർമിക ബാധ്യത വിവരണാതീതമാണ്... സ്വാതന്ത്ര്യത്തിന് മുമ്പും സ്വാതന്ത്ര്യാനന്തര ഭാരതത്തിലും സാമൂഹിക സേവന രംഗത്ത് അതിരുകളില്ലാത്ത അധ്യായം എഴുതിച്ചേർത്ത ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ് എന്നും രാജ്യ ശത്രുക്കളോട് സന്ധിയില്ലാ പോരാട്ടത്തിലാണ്..... 
NRC -CAA തുടങ്ങിയ വർഗീയക്കാർഡിലൂടെ ഇന്ത്യൻ സമൂഹം ദശാബ്ദങ്ങളായി ആർജ്ജിച്ചെടുത്ത മാനവമൈത്രിയെ തകർത്തു കളയാൻ  ഭരണകൂടം തുനിയുമ്പോൾ
പ്രതിരോധത്തിൽ അരയും തലയും മുറുക്കി ജംഇയ്യത്തും നിലയുറപ്പിച്ചിരി
ക്കുകയാണ്....
🔹🔹🔹🔹🔹🔹
2020 ഫെബ്രുവരി 12 ബുധൻ രാവിലെ 11:00 മണി മുതൽ രാത്രി 9:00 മണി വരെ നീണ്ടു നിൽക്കുന്ന ഭരണഘടനാ സംരക്ഷണ കൺവൻഷനും പൗരത്വ ഭേതഗതി പ്രതിഷേധ മഹാസമ്മേളനവും ജംഇയ്യത്ത് ഉലമാ ഏ ഹിന്ദും ഇതര ഉലമാ സംഘടനകളും എറണാകുളം ടൗൺ ഹാളിൽ സംയുക്തമായി സംഘടിപ്പിക്കുകയാണ്...
പഠന ക്ലാസ്സ് , തസ്കിയത്ത് മജ്ലിസ് , പൊതുസമ്മേളനം തുടങ്ങി സുപ്രധാനമായ പല സെഷനുകളിൽ നിങ്ങളേവരുടേയും മഹനീയ സാന്നിധ്യവും സഹകരണവും സാദരം ക്ഷണിക്കുന്നു... അനേകം പണ്ഡിത മഹത്തുക്കൾ സന്നിഹിതരാകുന്ന വേദിയിലും സദസ്സിലും 
താങ്കളുടെ സാന്നിധ്യവും അനുഗ്രഹീതമാകട്ടെ.! 
മുഖ്യാതിഥികള്‍: 
ഹാഫിസ് പി.പി. ഇസ്ഹാഖ് മൗലാനാ അല്‍ഖാസിമി 
ഹൈബി ഈഡന്‍ എം.പി. 
ഇബ്റാഹീം കുഞ്ഞ് എം.എല്‍.എ. 
ഹാഫിസ് അബ്ദുശ്ശകൂര്‍ മൗലവി അല്‍ഖാസിമി 
ഹാഷിം ഹദ്ദാദ് തങ്ങള്‍ 
മുഫ്തി ഇ.എം. സുലൈമാന്‍ മൗലവി അല്‍കൗസരി 
വി.എച്ച്. അലിയാര്‍ മൗലവി അല്‍ ഖാസിമി 
പരീക്കണ്ണി സൈദ് മുഹമ്മദ് മൗലവി അല്‍ ഖാസിമി 
ഷിഫാര്‍ മൗലവി അല്‍ കൗസരി 
ഓണമ്പിള്ളി അബ്ദുസ്സലാം മൗലവി 
റ്റി.എ. അബ്ദുല്‍ ഗഫ്ഫാര്‍ മൗലവി അല്‍കൗസരി 
മുഹമ്മദ് കുട്ടി മൗലവി അല്‍ ഹാദി വാഴക്കുളം 
പി.കെ. സുലൈമാന്‍ മൗലവി 
ഹാഫിസ് അഫ്സല്‍ മൗലവി അല്‍ ഖാസിമി 
ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍ 
തുടങ്ങിയ മഹത്തുക്കള്‍ പങ്കെടുക്കുന്നു. 
https://swahabainfo.blogspot.com/2020/01/blog-post_29.html?spref=tw 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
------------------------------ 
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

ജംഇയ്യത്ത് ഉലമാ ഏ ഹിന്ദും ഇതര ഉലമ സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന
ഭരണ ഘടനാ സംരക്ഷണ കണ്‍വന്‍ഷനും
പൗരത്വ ഭേദഗതി പ്രതിഷേധ മഹാ സമ്മേളനവും
2020 ഫെബ്രുവരി 12 ബുധന്‍ 11 അങ ഠീ 09 ജങ
ടൗണ്‍ ഹാള്‍ എറണാകുളം.
ഏവര്‍ക്കും സ്വാഗതം.!
പങ്കെടുക്കുക, വിജയിപ്പിക്കുക.
മുഖ്യാതിഥികള്‍: മൗലാനാ സയ്യിദ് അഷ്ഹദ് റഷീദി മദനി
(ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ദേശീയ വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍)
ഹാഫിസ് പി.പി. ഇസ്ഹാഖ് മൗലാനാ അല്‍ഖാസിമി
ഹൈബി ഈഡന്‍ എം.പി.
ഇബ്റാഹീം കുഞ്ഞ് എം.എല്‍.എ.
ഹാഫിസ് അബ്ദുശ്ശകൂര്‍ മൗലവി അല്‍ഖാസിമി
ഹാഷിം ഹദ്ദാദ് തങ്ങള്‍
മുഫ്തി ഇ.എം. സുലൈമാന്‍ മൗലവി അല്‍കൗസരി
വി.എച്ച്. അലിയാര്‍ മൗലവി അല്‍ ഖാസിമി
പരീക്കണ്ണി സൈദ് മുഹമ്മദ് മൗലവി അല്‍ ഖാസിമി
ഷിഫാര്‍ മൗലവി അല്‍ കൗസരി
ഓണമ്പിള്ളി അബ്ദുസ്സലാം മൗലവി
റ്റി.എ. അബ്ദുല്‍ ഗഫ്ഫാര്‍ മൗലവി അല്‍കൗസരി
മുഹമ്മദ് കുട്ടി മൗലവി അല്‍ ഹാദി വാഴക്കുളം
പി.കെ. സുലൈമാന്‍ മൗലവി
ഹാഫിസ് അഫ്സല്‍ മൗലവി അല്‍ ഖാസിമി
ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍
തുടങ്ങിയ മഹത്തുക്കള്‍ പങ്കെടുക്കുന്നു. 

Monday, January 27, 2020

ഭരണഘടനാ സംരക്ഷണ കൺവൻഷനും പൗരത്വഭേതഗതി പ്രതിഷേധ മഹാസമ്മേളനവും വിജയിപ്പിക്കുക.!ഭരണഘടനാ സംരക്ഷണ കൺവൻഷനും 
പൗരത്വഭേതഗതി പ്രതിഷേധ മഹാസമ്മേളനവും വിജയിപ്പിക്കുക.! 

2020 ഫെബ്രുവരി 12 ബുധൻ  
11 - Am - 09 pm 
ടൗൺ ഹാൾ എറണാകുളം
🔹🔹🔹🔹🔹🔹🔹🔹
ഇന്ത്യൻ ജനത ആളിപ്പടരുന്ന പ്രതിഷേധങ്ങളുടെ സമരമുഖത്താണ്.
തെരുവുകളും സർവ്വകലാശാലകളും പ്രക്ഷുബ്ധമാണ്. ഇന്ത്യൻ ജനതയെ വീണ്ടും ഒരു മതകീയ വിഭജനത്തിലേക്ക് തള്ളിവിടുന്ന പൗരത്വഭേതഗതി എന്ന കരിനിയമം പിൻവലിക്കും വരെ പ്രക്ഷോഭങ്ങളുടെ അഗ്നി അണയുകയില്ല എന്ന് വർത്തമാന സാഹചര്യം വ്യക്തമാക്കുന്നു..
പൗരാവകാശങ്ങൾക്ക് കാവൽ നിൽക്കേണ്ട 
 നീതിപീഠം പോലും ഭരണകൂടത്തോട് ആപൽക്കരമായ ചങ്ങാത്തം സ്ഥാപിക്കുന്നത് മതേതര വിശ്വാസികളുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് നാളുകളേറെയായി..
മതനിരപേക്ഷതയും ജനാധിപത്യവും മുഖമുദ്രയാക്കിയ ഇന്ത്യൻ ഭരണഘടനയോട് മാപ്പർഹിക്കാത്ത പാതകമാണ് ഫാഷിസ്റ്റ് ഭരണകൂടം നടത്തിക്കൊണ്ടി
രിക്കുന്നത്.
 ഈ കനത്ത പ്രതിസന്ധിയെ മറികടക്കാൻ പണ്ഡിതന്മാർക്കുള്ള ധാർമിക ബാധ്യത വിവരണാതീതമാണ്... സ്വാതന്ത്ര്യത്തിന് മുമ്പും സ്വാതന്ത്ര്യാനന്തര ഭാരതത്തിലും സാമൂഹിക സേവന രംഗത്ത് അതിരുകളില്ലാത്ത അധ്യായം എഴുതിച്ചേർത്ത ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ് എന്നും രാജ്യ ശത്രുക്കളോട് സന്ധിയില്ലാ പോരാട്ടത്തിലാണ്..... 
NRC -CAA തുടങ്ങിയ വർഗീയക്കാർഡിലൂടെ ഇന്ത്യൻ സമൂഹം ദശാബ്ദങ്ങളായി ആർജ്ജിച്ചെടുത്ത മാനവമൈത്രിയെ തകർത്തു കളയാൻ  ഭരണകൂടം തുനിയുമ്പോൾ
പ്രതിരോധത്തിൽ അരയും തലയും മുറുക്കി ജംഇയ്യത്തും നിലയുറപ്പിച്ചിരി
ക്കുകയാണ്....
🔹🔹🔹🔹🔹🔹
2020 ഫെബ്രുവരി 12 ബുധൻ രാവിലെ 11:00 മണി മുതൽ രാത്രി 9:00 മണി വരെ നീണ്ടു നിൽക്കുന്ന ഭരണഘടനാ സംരക്ഷണ കൺവൻഷനും പൗരത്വ ഭേതഗതി പ്രതിഷേധ മഹാസമ്മേളനവും ജംഇയ്യത്ത് ഉലമാ ഏ ഹിന്ദും ഇതര ഉലമാ സംഘടനകളും എറണാകുളം ടൗൺ ഹാളിൽ സംയുക്തമായി സംഘടിപ്പിക്കുകയാണ്...
പഠന ക്ലാസ്സ് , തസ്കിയത്ത് മജ്ലിസ് , പൊതുസമ്മേളനം തുടങ്ങി സുപ്രധാനമായ പല സെഷനുകളിൽ നിങ്ങളേവരുടേയും മഹനീയ സാന്നിധ്യവും സഹകരണവും സാദരം ക്ഷണിക്കുന്നു... അനേകം പണ്ഡിത മഹത്തുക്കൾ സന്നിഹിതരാകുന്ന വേദിയിലും സദസ്സിലും 
താങ്കളുടെ സാന്നിധ്യവും അനുഗ്രഹീതമാകട്ടെ.! 
https://swahabainfo.blogspot.com/2020/01/blog-post_30.html?spref=tw
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 

17. ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.! -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി

ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)

17. സുല്‍ത്വാന്‍ ജലാലുദ്ദീന്‍ ഖില്‍ജിയുടെ മയവും വിട്ടുവീഴ്ചയും പല മന്ത്രിമാര്‍ക്കും ഇഷ്ടപ്പെട്ടില്ല. അവസാനം നാശകാരികളായ ചിലര്‍ സംഘടിച്ച് അദ്ദേഹത്തെ വധിച്ചു. എന്നാല്‍ അദ്ദേഹത്തിന്‍റെ വധത്തില്‍ പങ്കെടുത്തവര്‍ക്ക് അത് കൊണ്ട് യാതൊരു ഗുണവുമുണ്ടായില്ലെന്ന് മാത്രമല്ല, വലിയ നാശ-നഷ്ടങ്ങള്‍ സംഭവിക്കുകയുമുണ്ടായി. ഹിജ്രി 695 (1295) ല്‍ ജലാലുദ്ദീന്‍ ഖില്‍ജിയുടെ സഹോദരീ പുത്രനായ അലാഉദ്ദീന്‍ ഖില്‍ജി അധികാരിയായി. അദ്ദേഹം ജലാലുദ്ദീന്‍ ഖില്‍ജിയുടെ രക്ത സാക്ഷിത്വത്തിന് കാരണക്കാരായ മുഴുവന്‍ നന്ദികെട്ടവരെയും പിടികൂടി കഠിനമായി ശിക്ഷിക്കുകയും അവര്‍ വളഞ്ഞ വഴിയിലൂടെ സമ്പാദിച്ച സമ്പത്ത് മുഴുവന്‍ പിടിച്ചെടുത്ത് ഖജനാവില്‍ ചേര്‍ക്കുകയും ചെയ്തു. (ഫിരിഷ്ത - 349) മൂന്ന് വര്‍ഷം വരെ നല്ല നിലയില്‍ ഭരണം നടത്തിയ അലാഉദ്ദീന്‍ ഖില്‍ജിക്ക് ഗുജറാത്ത് അടക്കം പല സ്ഥലങ്ങളിലും വമ്പിച്ച വിജയം വരിച്ചു. ഇതില്‍ മതിമറന്ന അദ്ദേഹം ശരിയായ മാര്‍ഗ്ഗത്തില്‍ നിന്നും തെറ്റാനാരംഭിച്ചു. പുതിയ ഒരു മതം സ്ഥാപിക്കുക എന്നതായിരുന്നു അതില്‍ ഏറ്റവും ഗുരുതരമായ പ്രശ്നം. ഭയം കാരണം മന്ത്രിമാരും പണ്ഡിതന്മാരും നന്മ ഉപദേശിക്കാനും തിന്മ തടയാനും ഭയക്കുക മാത്രമല്ല, പലരും അദ്ദേഹത്തിന്‍റെ ധീരത പോലുള്ള ഗുണങ്ങളെ വാഴ്ത്തി തിന്മകളെ മറച്ച് വെച്ചു. എന്നാല്‍ മഹാത്മാക്കളും പൊതു ജനങ്ങളും ഇതില്‍ അസ്വസ്ഥരായി. വിശിഷ്യാ, ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയായെ പോലുള്ള മഹത്തുക്കള്‍ കാര്യമായി ചിന്തിക്കുകയും ദുആ ഇരക്കുകയും ചെയ്തു. തദ്ഫലമായി അലാഉല്‍ മലിക് എന്ന് പേരുള്ള ഒരു പ്രധാന വ്യക്തി രാജാവിനടുത്ത് ഹാജരായി. രാജാവ് അദ്ദേഹത്തിന് മുന്നില്‍ അദ്ദേഹത്തിന്‍റെ തെറ്റായ പദ്ധതികള്‍ വിവരിച്ചു. ഭയഭക്തനും പണ്ഡിതനുമായ അലാഉല്‍ മലിക്, എന്‍റെ മരണം അടുത്തിരിക്കെ കുറഞ്ഞ ജീവിതത്തിന്‍റെ സുഖത്തിന് വേണ്ടി സത്യം മറച്ച് വെക്കുന്നത് ശരിയല്ലെന്ന് മനസ്സിലാക്കുകയും അവസാനം സത്യത്തിന് വേണ്ടി മരിക്കേണ്ടി വന്നാല്‍ സൗഭാഗ്യമാണെന്ന് വിചാരിക്കുകയും ചെയ്തുകൊണ്ട് ഇപ്രകാരം തുറന്നടിച്ചു: മതത്തിന്‍റെ ബന്ധം ബഹുമാന്യ നബിമാരുമായും അവരുടെ ബന്ധം പരിശുദ്ധ വഹ്യുമായിട്ടുമാണ്. മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വ) യിലൂടെ പ്രവാചകത്വത്തിന് പരിസമാപ്തി കുറിക്കപ്പെട്ടുകഴിഞ്ഞു. താങ്കള്‍ പുതിയ ഒരു മതം പ്രഖ്യാപിച്ചാല്‍ മുസ്ലിംകള്‍ എതിരാവുകയും നാട്ടില്‍ പ്രശ്നങ്ങളുണ്ടാവുകയും ചെയ്യുന്നതാണ്. ചെങ്കിസ്ഖാനും മക്കളും ഇസ്ലാമിനെ ഇല്ലാതാക്കാന്‍ ധാരാളം പരിശ്രമിക്കുകയും അതിന് വേണ്ടി നിരവധി മുസ്ലിംകളെ കൊല്ലുകയും ചെയ്തിരുന്നു. അതില്‍ അവര്‍ വിജയിച്ചില്ലെന്ന് മാത്രമല്ല, അവസാനം അവര്‍ ഇസ്ലാം സ്വീകരിക്കുകയും ഇസ്ലാമിന് വേണ്ടി പോരാടുകയും ചെയ്തു.! ഇത് കേട്ടപ്പോള്‍ നിങ്ങള്‍ പറയുന്നത് ശരിയാണെന്ന് പറഞ്ഞ് അദ്ദേഹത്തിന്‍റെ ഈ തീരുമാനത്തില്‍ നിന്നും അദ്ദേഹം പിന്മാറി. 
https://swahabainfo.blogspot.com/2020/01/17.html?spref=tw
ഇതിന് മുമ്പുള്ള ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: 
https://swahabainfo.blogspot.com/2020/01/blog-post_10.html?spref=tw
പ്രസിദ്ധീകരണം:
സ്വഹാബ ഫൗണ്ടേഷന്‍ 
ഇസ് ലാമും, മുസ് ലിംകളും, ഇന്ത്യയും തമ്മിലുള്ള ബന്ധം ലോകത്തിന്‍റെ ആദ്യം മുതല്‍ക്കുള്ളതും ഇന്നും എന്നും ശക്തമായി നിലനില്‍ക്കുന്നതുമാണ്. എന്നാല്‍ ദുഖകരമെന്ന് പറയട്ടെ, ചില കറുത്ത ശക്തികള്‍ അത് മുറിച്ച് മാറ്റാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നു. അതിന് അവര്‍ സ്വീകരിച്ച പ്രധാന മാര്‍ഗ്ഗമാണ് മാതൃകാപരവും അനുഗ്രഹീതവുമായ ചരിത്ര വസ്തുതകളെ വളച്ചൊടിച്ച്, അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കൂട്ടിയിണക്കിക്കൊണ്ടുള്ള പ്രചണ്ഠമായ പ്രചാരണങ്ങള്‍. എന്നാല്‍ നല്ലവരും നന്മകളും മാത്രമായിട്ടേ ഇസ്ലാമിനും മുസ്ലിംകള്‍ക്കും മുഴുവന്‍ ഭാരതീയര്‍ക്കും ബന്ധമുള്ളൂ. ബന്ധമുണ്ടാകാന്‍ പാടുള്ളൂ. പടച്ചവന്‍റെ അനുഗ്രഹീത നാമത്തില്‍ ഈ വിഷയത്തില്‍ (ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.!) ഒരു പരമ്പര ആരംഭിക്കുകയാണ്. ഇതിന് നിര്‍മ്മാണാത്മക അഭിപ്രായങ്ങളും കൂട്ടിച്ചേര്‍ക്കലുകളും പ്രചാരണങ്ങളും നടത്തി മാന്യ അനുവാചകര്‍ക്കും ഇതില്‍ പങ്കാളികളാകാന്‍ കഴിയുന്നതാണ്. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
------------------------------ 
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...