ശാന്തിയും സമാധാനവും ഉണ്ടാകുന്നതിന്
താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ നിര്‍വ്വഹിക്കുക.!
- ഹകീം കലീമുല്ലാഹ്
(സെക്രട്ടറി, മജ് ലിസ് ദഅ് വത്തുല്‍ ഹഖ്.)
1. അഞ്ച് നേരത്തെ നമസ്കാരം വിശിഷ്യാ സുബ്ഹ് നിസ്കാരം ജമാഅത്തായി നിര്‍വ്വഹിക്കുക.
2. ദിവസവും രണ്ട് റക്അത്ത് ഹാജത്ത് നമസ്കരിച്ച് ലോകം മുഴുവന്‍ പൊതുവിലും, ഇന്ത്യയില്‍ പ്രത്യേകിച്ചും ശാന്തിയുണ്ടാകുന്നതിന് ഭക്തിയോടെ ദുആ ഇരക്കുക.
3. സര്‍വ്വവിധ പാപങ്ങളും വിശിഷ്യാ അക്രമങ്ങള്‍ വര്‍ജിക്കുക.
4. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ പണ്ഡിതരോടും മുതിര്‍ന്നവരോടും കൂടിയാലോചിക്കുക.
5. ശരീഅത്തിന്‍റെയും രാജ്യനിയമത്തിന്‍റെയും ഉള്ളില്‍ ഒതുങ്ങിനിന്ന് രക്ഷക്കും നിലനില്‍പ്പിനും ആവശ്യമായ കാര്യങ്ങള്‍ ചെയ്യുക.
6. ദിവസവും അല്‍പ്പനേരം പ്രവാചക ചരിത്രം വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുക.
7. ദിവസവും 500 പ്രാവശ്യം ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ് (ദുരിതങ്ങള്‍ ദൂരീകരിക്കുന്നതും നന്മകള്‍ കൊണ്ട് വരുന്നതും അല്ലാഹു മാത്രം) ചൊല്ലുക.
8. സുബ്ഹി-മഗ് രിബ് നമസ്കാരങ്ങള്‍ക്ക് ശേഷം ഇഖ് ലാസ്, ഫലഖ്, നാസ് സൂറത്തുകള്‍ മൂന്ന് പ്രാവശ്യം വീതം ഓതുക.
https://swahabainfo.blogspot.com/2020/01/blog-post.html?spref=tw

⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട് ടെ.!
പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
🔹🔹🔹🔹🔹🔹
വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്,
പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന് ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്,
*അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്,
*സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക്
ബന്ധപ്പെടുക: +919961955826
*എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
അസ്സലാമു അലൈക്കും ..... അൽഹംദുലില്ല ഒട്ടനവധി ഉപകാരപ്രധമായ അറിവുകൾ ഇതിലൂടെ ലഭിച്ച്കൊണ്ടിരിക്കുന്നു .. അല്ലാഹു തആലാ ബഹുവന്ദ്യ അബ്ദു ശുകൂർ ഉസ്താദവർകളെ അനുഗ്രഹിക്കട്ടെ! ഇതിന്റെ അണിയറ പ്രവർത്തകരെ അല്ലാഹു ഖബൂൽ ചെയ്യട്ടെ! ഒരഭിപ്രായം കൂടി ..... മസ്ജിദുകളിൽ സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ പര്യാപ്തമായ പാഞ്ച് മിനിറ്റ് മദ്റസയുടെ മലയാള പതിപ്പ് തയ്യാറാക്കി അയക്കുകയോ .. പത്തോ പതിനഞ്ചോ മിനിറ്റ് എല്ലാ ദിവസവും ഒരു ക്ലാസ് തയ്യാറാക്കപ്പെടുകയോ ചെയ്താൽ മസ്ജിദുകളിലെ ദിവസവും അത് ഉപകാരപ്പെട്ടേനെ ....
ReplyDelete