ഇഫ്താഅ് പഠിച്ച-പഠിക്കാന്‍ ആഗ്രഹിക്കുന്ന ഉലമാക്കളെ,
അല്ലാഹുവിന്‍റെ വലിയ അനുഗ്രഹത്താല്‍ ഈ അടുത്ത കാലഘട്ടത്തില്‍ കേരളത്തിലെ നിരവധി യുവ പണ്ഡിതന്മാര്‍ ദാറുല്‍ ഉലൂം ദേവ്ബന്ദ്, ബോംബൈ ശ്രീവര്‍ദ്ധന്‍ പോലുള്ള സ്ഥാപനങ്ങളില്‍ നിന്നും മറ്റും ഇഫ്താഅ് പഠിക്കുകയുണ്ടായി. സമുദായത്തിന്‍റെ കിഫായിയായ ഒരു ആവശ്യം കൂടിയാണ് ഇവര്‍ പൂര്‍ത്തിയാ്കകുന്നത്. പക്ഷെ അവര്‍ വന്നതിന് ശേഷം അവരില്‍ ബഹുഭൂരിഭാഗം പേരും ഈ മേഖലയില്‍ ബന്ധപ്പെടാതെ കഴിയുകയാണ്. അതിന് അവര്‍ക്ക് അനുകൂല സാഹചര്യം ഉണ്ടാകുന്നില്ല എന്നത് വലിയൊരു വിഷയം തന്നെയാണ്. എന്നാല്‍ അവര്‍ മാത്രം പഠിക്കേണ്ട ഒന്നാണ് ഖദാഇന്‍റെ കാര്യങ്ങള്‍. ഇന്ത്യ മുഴുവനും ദാറുല്‍ ഖദാഇന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ആഗ്രഹിക്കുന്നുണ്ട്. അതിന് തദ്രീബ് ലഭിച്ച (പരിശീലനം) ഖാദിമാരുടെ ആവശ്യമുണ്ട്. ഖദാഇന്‍റെ വിഷയത്തിലുള്ള പരിശീലനം ബീഹാറിലെ പാറ്റ്ന, പുല്‍വാര ശരീഫില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. കേരളത്തില്‍ നിന്നും ഏതാനും പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് അനുവാദം ലഭിച്ചിട്ടുമുണ്ട്. താല്പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് ബന്ധപ്പെടുക:
അബ്ദുല്‍ ബാസിത്ത് നദ് വി
അല്‍ മഅ്ഹദുല്‍ ആലി
ഇമാറത്തെ ശരീഅ, ഖാദി നഗര്‍, പുല്‍വാരി ശരീഫ്, പാറ്റ്ന, ബീഹാര്‍. 01505

ഫോണ്‍: 0091 0612 2555661
https://swahabainfo.blogspot.com/2019/03/blog-post_26.html?spref=tw
No comments:
Post a Comment