രണ്ട് സന്ദേശങ്ങള്‍.!
-അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി
(സെക്രട്ടറി, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
സാമൂഹിക അകലം പാലിക്കണം, പക്ഷെ, പരസ്പര നിന്ദ പാടില്ല.!
കൊറോണ വൈറസ് പരന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇതില്‍ നിന്നും രക്ഷപ്പെടുന്നതിന് ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പരിപൂര്‍ണ്ണമായി പാലിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതാണ്. ഈ വിഷയത്തിലുള്ള പ്രധാനപ്പെട്ട ഒരു നിര്‍ദ്ദേശമാണ് സാമൂഹികമായ അകലം പാലിക്കല്‍. പരസ്പരം സംസാരിക്കുമ്പോഴും കൂടിയിരിക്കുമ്പോഴും മാത്രമല്ല, ചെറിയ ജമാഅത്തായി നമസ്കരിക്കുമ്പോഴും അകലം പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇതിന്‍റെ അര്‍ത്ഥം പരസ്പരം സ്നേഹ-ബഹുമാനങ്ങള്‍ പുലര്‍ത്തിക്കൊണ്ടുള്ള അകലം പാലിക്കലാണ്. പരസ്പരം നിന്ദിച്ചുകൊണ്ടോ, തൊട്ടുകൂടായ്മ കാണിച്ചുകൊണ്ടോ സഹോദരങ്ങളെ ആട്ടിയകറ്റുന്നതും വെപ്രാളം പിടിച്ച് അകന്നുമാറുന്നതും ശരിയല്ല എന്ന് ഓര്‍ക്കുക.!
നാം എന്ത് ചെയ്യണം.?
ലോകം മുഴുവന്‍ കൊറോണ വൈറസിന്‍റെ വെല്ലുവിളി കടുക്കുകയും കൂട്ടത്തില്‍ ദുഃഖകരമായ മറ്റ് ചില കാര്യങ്ങളും കൂടി പ്രത്യക്ഷപ്പെടുകയും ചെയ്തപ്പോള്‍ എല്ലാവരും വലിയ ദുഃഖത്തിലും അമ്പരപ്പിലുമാണ്. നാം എന്ത് ചെയ്യണം എന്ന ചോദ്യം ഉയര്‍ന്ന് കൊണ്ടിരിക്കുന്നു. തിന്മയെ നന്മ കൊണ്ട് നേരിടുക പോലുള്ള ഖുര്‍ആന്‍ വചനങ്ങളുടെയും നിങ്ങള്‍ പരസ്പരം ദാനങ്ങള്‍ ചെയ്ത് സ്നേഹ-വിശ്വാസങ്ങള്‍ വര്‍ദ്ധിപ്പിക്കൂ എന്ന പുണ്യ ഹദീസുകളുടെയും വെളിച്ചത്തില്‍ പറയട്ടെ ; കഴിവിന്‍റെ പരമാവധി മനസ്സാ-വാചാ-കര്‍മ്മണാ സേവന-സഹായങ്ങള്‍ക്ക് നാം ഓരോരുത്തരും ഓരോ മസ്ജിദുകളും മദ്റസകളും സ്ഥാപനങ്ങളും മുന്നിട്ടിറങ്ങുക. ഇബ്റാഹീം നബി (അ) യെ എറിയപ്പെട്ട അഗ്നികുണ്ഠം പടച്ചവന്‍റെ കാരുണ്യത്തിന്‍റെ പൂവനമായത് പോലെ പ്രയാസ-പ്രശ്നങ്ങള്‍ എരിഞ്ഞുകൊണ്ടിരിക്കുന്ന ഇന്നത്തെ അഗ്നികുണ്ഠങ്ങള്‍ പടച്ചവന്‍റെ കാരുണ്യത്തിന്‍റെ പൂവനങ്ങളായി വീണ്ടും മാറുന്നതാണ്.
https://swahabainfo.blogspot.com/2020/04/blog-post_28.html?spref=tw
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
1️⃣ https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl
2️⃣ https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
3️⃣ https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK
4️⃣ https://chat.whatsapp.com/F11F6oe1A44AFwGbAONL1B
5️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5
6️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
https://www.facebook.com/swahabaislamicfoundation
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
http://wa.me/9961955826
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱

No comments:
Post a Comment