ശൈഖുല്‍ ഹദീസും റമദാനുല്‍ മുബാറകും:
https://swahabainfo.blogspot.com/2020/04/03.html?spref=tw
മുന്‍ഗാമികളുടെ മഹത്തായ ഈ നടപടി ക്രമത്തെ നിലനിര്‍ത്തുക മാത്രമല്ല, പുരോഗതിയിലേക്കും വിശാലതയിലേക്കും നയിക്കാന്‍ അല്ലാഹു ഉതവി നല്‍കിയ ഒരു വ്യക്തിത്വമാണ് ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ. റമദാനുമായിട്ടുള്ള ശൈഖിന്‍റെ ബന്ധത്തിന്‍റെ ആഴവും പരപ്പും, രസകരമായ ഒരു സംഭവത്തിലൂടെ തന്നെ അനുമാനിക്കാന്‍ കഴിയുന്നതാണ്: റമദാന്‍ മാസത്തില്‍ ചെറുപ്പം മുതലേ ദിവസവും ഒരു ഖുര്‍ആന്‍ പൂര്‍ത്തീകരിക്കുന്ന പതിവ് ശൈഖിനുണ്ടായിരുന്നു. ഓരോ ദിവസവും തറാവീഹില്‍ പാരായണം ചെയ്യുന്ന ഭാഗം രാത്രിയും പകലുമായി 29 പ്രാവശ്യം ഓതുകയും മുപ്പതാം പ്രാവശ്യം തറാവീഹില്‍ ഓതുകയും ചെയ്തിരുന്നു. ഹിജ്രി 1338-ല്‍ ആരംഭിച്ച ഈ അവസ്ഥ ഏതാണ്ട് ഹിജ്രി 1380 വരെയും തുടര്‍ന്നിരുന്നു. ഇതുകൊണ്ട് തന്നെ റമദാന്‍ മാസത്തില്‍ ശൈഖിനെ സന്ദര്‍ശിക്കാനോ ശൈഖുമായി സംസാരിക്കാനോ ആര്‍ക്കും അവസരം ലഭിച്ചിരുന്നില്ല. ശൈഖിനെ ആദരിക്കുന്ന ഹകീം ത്വയ്യിബ് സാഹിബ് എന്ന വ്യക്തി ഒരു റമദാനില്‍ ശൈഖിനെ കാണാന്‍ വന്നു. രാവിലെ വന്ന അദ്ദേഹത്തോട് ഇപ്പോള്‍ ഖുര്‍ആന്‍ പാരായണത്തിലാണ് ളുഹ്ര്‍ നമസ്കരിക്കാന്‍ പോകുമ്പോള്‍ കാണാമെന്ന് സേവകര്‍ പറഞ്ഞു. ഖുര്‍ആന്‍ ഓതിക്കൊണ്ട് ളുഹ്ര്‍ നമസ്കാരത്തിന് പുറപ്പെട്ട ശൈഖ് അദ്ദേഹത്തെ മുസാഫഹ ചെയ്ത് ഖുര്‍ആന്‍ ഓതിക്കൊണ്ട് തന്നെ മസ്ജിദിലേക്ക് കൂട്ടിക്കൊണ്ട് പോയി. അസ്റിനും ഇത് തന്നെ നടന്നു. അസ്ര്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം ശൈഖിനോട് പറഞ്ഞു: അസ്സലാമു അലൈകും. സംസാരിക്കാന്‍ ഒന്നുമില്ല. പക്ഷെ, ഒരു വാചകം പറഞ്ഞോട്ടെ, അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ റമദാന്‍ ഞങ്ങളുടെ അരികിലും വരാറുണ്ട്. പക്ഷെ, താങ്കളെ പോലെ ഇത്തരം പനി പിടിച്ച അവസ്ഥയില്‍ ഒരിക്കലും വരാറില്ല. ഞാന്‍ പോകുന്നു. അസ്സലാമു അലൈകും. (ആപ് ബീ തീ ഭാഗം 02)
റമദാനിലെ സമയക്രമം:
ജീവിതം മുഴുവനും കര്‍മ്മങ്ങളിലും ത്യാഗങ്ങളിലും കഴിഞ്ഞ ശൈഖിന്‍റെ ത്യഗവും മനക്കരുത്തും ആവേശവും ഏകാഗ്രതയും റമദാനുല്‍ മുബാറകില്‍ പാരമ്യം പ്രാപിക്കുമായിരുന്നു. 1366 (1946) ലെ റമദാന്‍ മാസത്തില്‍ ഒരു റമദാന്‍ മുഴുവനും ശൈഖിനോടൊപ്പം നിസാമുദ്ദീനിലെ ബംഗ്ലാവാലി മസ്ജിദില്‍ കഴിച്ച് കൂട്ടാന്‍ എനിക്ക് അവസരമുണ്ടായി. ശൈഖിന്‍റെ പ്രത്യേക ബന്ധവും കരുണയും കാരണം വളരെ അടുത്താണ് വിനീതന്‍ താമസിച്ചത്. ശൈഖ് റമദാന്‍ മുഴുവനും ഇഅ്തികാഫിലായിരുന്നു. ഒരു ദിവസം ഒരു ഖത്മ് പൂര്‍ത്തീകരിക്കുന്ന അവസ്ഥയിലായിരുന്നു. ഒരു മദനീ കാരയ്ക്ക കൊണ്ട് നോമ്പ് തുറക്കും. തുടര്‍ന്ന് ഒരു കപ്പ് ചായ കുടിക്കുകയും അല്പം മുറുക്കാന്‍ ചവയ്ക്കുകയും ചെയ്യും. മഗ് രിബ് നമസ്കാരത്തിന് ശേഷം അവ്വാബീനില്‍ നീണ്ട ഖുര്‍ആന്‍ പാരായണം ആയിരിക്കും. ഇശാഅ് നമസ്കാരത്തിന് മുമ്പ് ഒരു പ്രത്യേക മജ്ലിസ് നടക്കുന്നതും അതില്‍ വളരെ അടുത്തവര്‍ മാത്രം പങ്കെടുക്കുന്നതുമാണ്. ഇശായും തറാവീഹും കഴിഞ്ഞാല്‍ എല്ലാവരുടെയും കൂട്ടത്തിലിരുന്ന് ചെറുതായി ആഹാരം കഴിക്കും. പേരയ്ക്ക, പഴം മുതലായവയാണ് അതില്‍ കഴിച്ചിരുന്നത്. അന്ന് വേനല്‍ക്കാലമായിരുന്നു. മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബ് വളരെ നിറുത്തി ഖുര്‍ആന്‍ ഓതിയിരുന്നതിനാല്‍ തറാവീഹ് നീണ്ടിരുന്നു. അത് കൊണ്ട് ആഹാരത്തിന് ശേഷം അല്പ നേരം സദസ്സിലിരുന്ന് എല്ലാവരും വിശ്രമിക്കാന്‍ പോകും. തദവസരം ശൈഖ് നമസ്കാരത്തില്‍ കഴിയും. രാത്രി അല്പം പോലും ഉറങ്ങുകയില്ലായിരുന്നു. സുബ്ഹിക്ക് മുമ്പ് അത്താഴം കഴിക്കും. ഇരുപത്തിനാല് മണിക്കൂറില്‍ ആഹാരം കഴിക്കുന്നത് ഈ സമയത്ത് മാത്രമായിരുന്നു. സുബ്ഹ് നമസ്കാരം ആദ്യ സമയത്ത് തന്നെ നടക്കും. ശേഷം അല്പ സമയം വിശ്രമിക്കും. ഇരുപത്തിനാല് മണിക്കൂറില്‍ വിശ്രമിക്കുന്നത് ഈ സമയത്ത് മാത്രമായിരുന്നു. സൂര്യോദയത്തോടെ ഉണരുകയും ഖുര്‍ആന്‍ ആവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. ലഭിക്കുന്ന മുഴുവന്‍ സമയവും പാരായണത്തില്‍ തന്നെയായിരുന്നു.!
തുടരും...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
*----------------------------- ------------*
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍:
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650
രിയാളുല്‍ ഖുര്‍ആന്‍
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240
വിശ്വ നായകന്‍ : 130
പ്രവാചക പത്നിമാര്‍ : 70
പ്രവാചക പുത്രിമാര്‍ : 50
നബവീ നിമിഷങ്ങള്‍ : 25
പ്രവാചക പുഷ്പങ്ങള്‍ : 40
മദനീ ജീവിത മര്യാദകള്‍ : 45
കാരുണ്യ നബി : 20
ഇസ്ലാം എന്നാല്‍ എന്ത്.? : 80
അല്ലാഹു : 30
മുസ്ലിം ഭാര്യ : 40
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50
ഇസ്ലാമിലെ വിവാഹം : 20
അഖീഖയും ഇതര സുന്നത്തുകളും : 15
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50
രിഫാഈ ലേഖനങ്ങള്‍ : 25
ഇലാഹീ ഭവനത്തിലേക്ക് : 40
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40
കാര്‍ഗുസാരി രണ്ടാം ഭാഗം : 35
മുസ്ലിം വ്യക്തി നിയമം : 30
ദൃഷ്ടി സംരക്ഷണം : 30
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20
ഇസ്ലാമും മാനവ സാഹോദര്യവും : 30
മനുഷ്യത്വം മരിച്ചിട്ടില്ല : 24
വിശ്വസ്തതയും വഞ്ചനയും : 20
സ്നേഹമാണ് സന്ദേശം : 20
എന്‍റെ പഠന കാലം : 20
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15
ബുഖാറയിലൂടെ : 15
നിസാമുദ്ദീന്‍ ഔലിയ : 50
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15
നസീഹത്തുല്‍ മുസ്ലിമീന്‍ : 20
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25
അശ്ലീലതയ്ക്കെതിരെ... : 60
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ :
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) :
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും :
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് :
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍)
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍)
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍)
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍)
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
പ്രയോജനപ്രദമായ ധാരാളം രചനകള്‍
പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും
സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍
ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍
പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ
നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ
അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,
സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
http://wa.me/+918606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION
Darul Uloom Al Islamiyya
Oachira, Kollam, Kerala.
+91 9961717102, 8606261616
സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.!
ഇസ് ലാമിക ശരീഅത്ത് :
ഒരു പഠനം.
വിശ്വാസം, ആരാധന, ഇടപാടുകള്‍,
പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം,
ദീനീ സേവനം, രാഷ്ട്രീയം, ഭരണം,
ആത്മ സംസ്കരണം തുടങ്ങിയ
വിഷയങ്ങളടങ്ങിയ ഉത്തമ രചന.!
വിഷയങ്ങളുടെ ആഴങ്ങളിലേക്ക്
ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം.
വളരെ ലളിതമായ വാചക - ശൈലികളില്‍
അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ
വലിയൊരു പ്രത്യേകതയാണ്.
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി
അവതാരിക:
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
സയ്യിദ് ഹസനി അക്കാദമിയുടെ
പ്രസിദ്ധീകരണങ്ങള്‍ ഇനി
സ്വഹാബയിലൂടെ നേരിട്ട്
നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക:
SWAHABA FOUNDATION
Darul Uloom Al Islamiyya
Oachira, Kollam, Kerala.
+91 9961717102, 8606261616
No comments:
Post a Comment