പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.!
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് ﷺ
-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്)
വിവ:ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/04/18.html?spref=tw
18. വാഹക സംഘങ്ങളുടെ പരമ്പര.
കഅ്ബാ ശരീഫയെ കുറിച്ച് അറബികളുടെ മനസ്സില്‍ വലിയ ആദരവായിരുന്നു. അവിടെ സത്യം മാത്രമേ വിജയിക്കുകയുള്ളൂ എന്ന് അവര്‍ വിശ്വസിച്ചിരുന്നു. റസൂലുല്ലാഹി ﷺ യുടെ നേതൃത്വത്തില്‍ മക്കാ വിജയം സംഭവിച്ചപ്പോള്‍ ജനങ്ങള്‍ക്ക് ഇസ്ലാമിനെ കുറിച്ച് ഉറപ്പുണ്ടാകുകയും നാടുകളും ഗോത്രങ്ങളും റസൂലുല്ലാഹി ﷺ യുടെ അരികിലേക്ക് ഒഴുകുകയും ചെയ്തു. ഹിജ്റ 9-)ം വര്‍ഷമാണിത് സംഭവിച്ചത്. റസൂലുല്ലാഹി ﷺ ഇവരെല്ലാവരെയും സ്നേഹത്തോടെ സ്വീകരിക്കുകയും ആദരിക്കുകയും അവര്‍ക്ക് കാര്യങ്ങള്‍ പഠിപ്പിക്കുകയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്തിരുന്നു. ഇവരില്‍ ബഹുഭൂരിഭാഗവും ഇസ്ലാം സ്വീകരിക്കുകയും പ്രബോധകന്മാരായി മടങ്ങുകയും ചെയ്തിരുന്നു. ഇതില്‍ ചില ഗോത്രങ്ങളുടെ അനുഗ്രഹീത നാമങ്ങള്‍ ഇവയാണ്. സഖീഫ്, ബനൂ തമീം, ത്വയ്യ്, അബ്ദുല്‍ ഖൈസ്, ബനൂഹനീഫ, കിന്‍ദ, അഷ്അരിയ്യൂന്‍, അസ്ദാന്‍, ബനുല്‍ ഹാരിസ്, ഹമദാന്‍, മുസൈന, ദൗസ്, നജ്റാന്‍, സഅദ് ബിന്‍ ബക്ര്‍, ത്വാരിഖ്, ബനൂസഅദ്, ബനൂ ഫിസാറ, ഇബ്നു അസദ്, ബഹ്റാഅ്, അദറ, ബലി, ദീഗുര്‍റ, ഖൗലാന്‍, മുഹാരിദ്, സ്വദാഅ്, ഗസ്സാന്‍, സലാമാന്‍, ബനൂഅബസ്, ബനൂമുന്‍തഫിഖ്, നഖഅ് (സാദുല്‍ മആദ്)
*----------------------------- ------------*
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment