ദുആയുടെ അമാനുഷിക ഫലങ്ങള്‍.!
-മൗലാനാ ഇല്‍യാസ് നദ് വി ബട്കല്‍
https://swahabainfo.blogspot.com/2020/04/10_21.html?spref=tw
മക്കള്‍ നന്നാവാനുള്ള ഉന്നത ദുആ:
ഇസ്മാഈല്‍ പണ്ഡിതനല്ല, പക്ഷെ വലിയ ദീനീ ഭക്തനാണ്. ജമാഅത്ത് നമസ്കാരം ഒന്നാം തക്ബീറില്‍ നമസ്കരിക്കും. തഹജ്ജുദ് മുടക്കാറില്ല. അദ്ദേഹത്തിന് ആറ് മക്കളുണ്ടായിരുന്നു. പക്ഷെ, മക്കളുടെ വിഷയത്തില്‍ അദ്ദേഹം വലിയ ദുഃഖിതനായിരുന്നു. മൂന്ന് പെണ്‍മക്കളുടെ കല്യാണം കഴിഞ്ഞു. ആണ്‍മക്കളാരും കല്യാണം കഴിച്ചിരുന്നില്ല. അതില്‍ രണ്ടുപേര്‍ അദ്ദേഹത്തിന് കളങ്കമായി. നാട്ടുകാര്‍ മുഴുവനും അവരെകൊണ്ട് പൊറുതിമുട്ടി. അല്ലാഹുവേ, ഇങ്ങനെ ഒരു ഗതിയുണ്ടാകുന്നതിന് എന്തെങ്കിലും പാപം ചെയ്തതായി എനിക്കറിയില്ലെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം എപ്പോഴും കരഞ്ഞ് ദുആ ചെയ്യുമായിരുന്നു. നാട്ടുകാരും അദ്ദേഹത്തിന്‍റെ നന്മ സമ്മതിച്ചിരുന്നു. ചെറുപ്പം മുതലേ സല്‍കര്‍മിയാണ്. ഹലാല്‍-ഹറാമുകളെ വളരെ സൂക്ഷിച്ചിരുന്നു. മദ്യപാനവും വ്യഭിചാരവും ചൂതാട്ടവുമായി അടുത്തിട്ടുപോലുമില്ല. പിന്നെന്തുകൊണ്ട് സന്താനങ്ങളുടെ വിഷയത്തില്‍ അദ്ദേഹത്തിന് ഈ പരീക്ഷണം ഉണ്ടായി.
ഞാനും അദ്ദേഹത്തിന്‍റെ അവസ്ഥയെക്കുറിച്ച് വളരെ ചിന്തിച്ചു. അവസാനം അദ്ദേഹത്തിന്‍റെ സമകാലികനായ ഒരു മഹാനെ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് കാര്യം പെട്ടെന്ന് പിടികിട്ടി. അദ്ദേഹം പറഞ്ഞു: ഇസ്മാഈല്‍ യുവത്വത്തില്‍ പള്ളിയിലേക്ക് പോകുമ്പോള്‍ കുരുത്തംകെട്ട കുട്ടികളെ കാണുന്ന സന്ദര്‍ഭത്തില്‍, അവരെ വല്ലാതെ ആക്ഷേപിച്ചിരുന്നു. നിന്‍റെ വാപ്പ മോശപ്പെട്ടവനാണ്, അദ്ദേഹം ഹറാം സമ്പാദിക്കുകയും നീ ഹറാം തിന്നുന്നവനുമാണ്, അതുകൊണ്ടാണ് ഇങ്ങനെയായതെന്ന് കുട്ടികളെ നോക്കി അയാള്‍ പറയുമായിരുന്നു. ചുരുക്കത്തില്‍ അദ്ദേഹം കുട്ടികളെയും അവരുടെ പിതാക്കന്മാരെയും വല്ലാതെ നാണം കെടുത്തിയിരുന്നു. ഇത് കേട്ടയുടനെ നബി ﷺ യുടെ അത്ഭുതകരമായ ഹദീസ് ഓര്‍മ്മ വന്നു. തങ്ങള്‍ ﷺ അരുളി: പാപത്തിന്‍റെ പേരില്‍ ആരെയെങ്കിലും നാണം കെടുത്തിയാല്‍ മരണത്തിന് മുമ്പായി ആ പാപത്തില്‍ അവര്‍ അകപ്പെടുന്നതാണ്. ആരുടെയും നാശത്തില്‍ സന്തോഷിക്കരുത്. അല്ലാഹു അവരുടെ മേല്‍ കരുണ ചെയ്തേക്കാം. നിങ്ങളെ നാശത്തില്‍ കുടുക്കിയേക്കാം. സഹോദരരുടെ ന്യൂനത മറയ്ക്കുന്നവന്‍റെ ന്യൂനത അല്ലാഹു മറയ്ക്കുന്നതാണ്.
തുടര്‍ന്ന് ആ പണ്ഡിതന്‍ എന്നോട് പറഞ്ഞു: സ്വന്തം മക്കളുടെ ശിക്ഷണ വിഷയത്തിലും ഇസ്മാഈല്‍ ഭയങ്കര കടുപ്പക്കാരനായിരുന്നു. അവരുടെ കുറ്റങ്ങള്‍ കണ്ടാല്‍ അവരെ അടിക്കുക മാത്രമല്ല, ശൈത്വാന്‍, ശപിക്കപ്പെട്ടവന്‍ മുതലായ നീച പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്യുമായിരുന്നു. സ്വീകാര്യതയുടെ ചില സമയങ്ങളുണ്ട്. അപ്പോള്‍ പറയുന്ന കാര്യങ്ങളെല്ലാം അല്ലാഹു സ്വീകരിക്കുന്നതാണ്. അദ്ദേഹം ദിനവും വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുള്ള ഈ ദുആ പതിവാക്കിയിരുന്നുവെങ്കില്‍ ഈ അവസ്ഥ കാണേണ്ട ഗതികേട് അദ്ദേഹത്തിന് ഉണ്ടാകുകയില്ലായിരുന്നു.
رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا
വരൂ, ഇന്ന് തന്നെ ഈ ദുആ പഠിച്ച് പകര്‍ത്താം, പ്രചരിപ്പിക്കാം. അല്ലാഹു അനുഗ്രഹിക്കട്ടെ.!
ആകയാല്‍ ഈ രണ്ട് തെറ്റുകളില്‍ നിന്നും നാം സൂക്ഷ്മത പുലര്‍ത്തുക. പ്രത്യുത മക്കള്‍ക്ക് തന്ത്രപരമായി ദീനീ ശിക്ഷണശീലങ്ങള്‍ നല്‍കുകയും അവര്‍ നന്നാകുന്നതിന് അല്ലാഹുവിനോട് ആത്മാര്‍ത്ഥമായി താണുകേണ് ഇരക്കുകയും ചെയ്യുക. എന്നാല്‍ ഇന്‍ശാഅല്ലാഹ് അവര്‍ നന്നായി തീരും. അതുമായി ബന്ധപ്പെട്ട ഒരു സംഭവം അടുത്ത ലക്കത്തില്‍ പ്രതീക്ഷിക്കുക.
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍:
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650
രിയാളുല്‍ ഖുര്‍ആന്‍
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110
നബവീ സദസ്സുകള്‍ : 90
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240
വിശ്വ നായകന്‍ : 130
പ്രവാചക പത്നിമാര്‍ : 70
പ്രവാചക പുത്രിമാര്‍ : 50
നബവീ നിമിഷങ്ങള്‍ : 25
പ്രവാചക പുഷ്പങ്ങള്‍ : 40
മദനീ ജീവിത മര്യാദകള്‍ : 45
കാരുണ്യ നബി : 20
ഇസ്ലാം എന്നാല്‍ എന്ത്.? : 80
അല്ലാഹു : 30
മുസ്ലിം ഭാര്യ : 40
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50
ഇസ്ലാമിലെ വിവാഹം : 20
അഖീഖയും ഇതര സുന്നത്തുകളും : 15
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50
രിഫാഈ ലേഖനങ്ങള്‍ : 25
ഇലാഹീ ഭവനത്തിലേക്ക് : 40
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40
കാര്‍ഗുസാരി രണ്ടാം ഭാഗം : 35
മുസ്ലിം വ്യക്തി നിയമം : 30
ദൃഷ്ടി സംരക്ഷണം : 30
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20
ഇസ്ലാമും മാനവ സാഹോദര്യവും : 30
മനുഷ്യത്വം മരിച്ചിട്ടില്ല : 24
വിശ്വസ്തതയും വഞ്ചനയും : 20
സ്നേഹമാണ് സന്ദേശം : 20
എന്‍റെ പഠന കാലം : 20
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15
ബുഖാറയിലൂടെ : 15
നിസാമുദ്ദീന്‍ ഔലിയ : 50
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15
നസീഹത്തുല്‍ മുസ്ലിമീന്‍ : 20
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25
അശ്ലീലതയ്ക്കെതിരെ... : 60
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ :
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) :
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും :
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് :
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍)
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍)
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍)
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍)
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
http://wa.me/+918606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION
Darul Uloom Al Islamiyya
Oachira, Kollam, Kerala.
+91 9961717102, 8606261616
സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.!
ഇസ് ലാമിക ശരീഅത്ത് :
ഒരു പഠനം.
വിശ്വാസം, ആരാധന, ഇടപാടുകള്‍, പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം, ദീനീ സേവനം, രാഷ്ട്രീയം, ഭരണം, ആത്മ സംസ്കരണം തുടങ്ങിയ വിഷയങ്ങളടങ്ങിയ ഉത്തമ രചന.! വിഷയങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം. വളരെ ലളിതമായ വാചക - ശൈലികളില്‍ അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ വലിയൊരു പ്രത്യേകതയാണ്.
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി
അവതാരിക: അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
സയ്യിദ് ഹസനി അക്കാദമിയുടെ പ്രസിദ്ധീകരണങ്ങള്‍ ഇനി സ്വഹാബയിലൂടെ നേരിട്ട് നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക:
SWAHABA FOUNDATION
Darul Uloom Al Islamiyya
Oachira, Kollam, Kerala.
+91 9961717102, 8606261616
No comments:
Post a Comment