ദുആയുടെ അമാനുഷിക ഫലങ്ങള്‍.!
-മൗലാനാ ഇല്യാസ് നദ് വി ബട്കല്‍
https://swahabainfo.blogspot.com/2020/04/09.html?spref=tw
കണ്ണാടിയില്‍ നോക്കുമ്പോള്‍ ഓര്‍മ്മവരുന്നത് ആയിരമായിരം അനുഗ്രഹങ്ങള്‍.!
കഴിഞ്ഞ വര്‍ഷം നമ്മില്‍ അധികം പേരും പത്രങ്ങളില്‍ ഒരു ചിത്രവും വാര്‍ത്തയും കണ്ടിരിക്കും. രണ്ട് തലയും നാല് കണ്ണുകളുമുള്ള കുട്ടിയെ ഒരു സ്ത്രീ പ്രസവിച്ചിരിക്കുന്നു. താഴ്ഭാഗം മുഴുവനും ഒറ്റ ശരീരമാണ്. അതുകൊണ്ട് ഇരട്ടകളെന്ന് പറയാനും സാധിക്കുന്നില്ല. ഇത്തരം വേറെയും സംഭവങ്ങള്‍ അടുത്തകാലത്തായി ലോകത്ത് നടന്നിട്ടുണ്ട്. ഒരു കുഞ്ഞിന്റെ മൂക്ക് വളരെ നീണ്ടത്, വേറൊരു കുഞ്ഞിന് മൂക്കേ ഇല്ല. ഒരു കുഞ്ഞിന്റെ തല മനസ്സിലാവാത്ത നിലയില്‍ വളരെ ചെറുത്. മറ്റൊരു കുഞ്ഞിന്റെ തല വലിയ മനുഷ്യരുടെ തലയേക്കാളും വളരെ വലുത്. ലക്ഷക്കണക്കിനല്ല, കോടിക്കണക്കിന് രൂപ ചിലവഴിച്ചാലും ചികിത്സ സാധ്യമല്ലാത്ത ന്യൂനതകളാണ് ഇവ ഓരോന്നും.
യഥാര്‍ത്ഥത്തില്‍ സര്‍വ്വലോക സ്രഷ്ടാവായ അല്ലാഹു അത്യല്ഭുതങ്ങളായ ഈ മനുഷ്യരിലൂടെ നമുക്ക് വലിയ ഗുണപാഠം നല്‍കുകയാണ്. നാം അല്ലാഹുവിന്റെ ഭാഗത്ത് നിന്നുമുണ്ടായ അനുഗ്രഹങ്ങളെ മനസ്സിലാക്കുകയും അതിനെ സദാ ഓര്‍ക്കുകയും അതിന് നന്ദി രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്.
യാതൊരു അപേക്ഷയും അര്‍ഹതയും ഇല്ലാതിരുന്നിട്ടും അല്ലാഹു നമ്മെയും നമ്മുടെ സന്താനങ്ങളെയും ന്യൂനതയില്ലാത്തവരായി പടച്ചു. നമ്മുടെ അവയവങ്ങളൊന്നും നിഷ്ക്രിയമല്ല. കണ്ണ് അകത്തേക്ക് കുഴിഞ്ഞിറങ്ങിയിട്ടേയില്ല. പല്ല് പുറത്തേക്ക് ചാടിയിട്ടില്ല. തല പേടിപ്പിക്കുന്നവിധം വലുതുമല്ല. ജനങ്ങള്‍ പരിഹസിക്കുന്ന നിലയില്‍ ചെറുതുമല്ല. നീളം വളരെ കൂടുതലോ അങ്ങേയറ്റം കുറവോ അല്ല. ഇതിലേതെങ്കിലുമൊന്ന് നമുക്കോ നമ്മുടെ കുടുംബത്തിലാര്‍ക്കെങ്കിലുമോ ഉണ്ടായിരുന്നുവെങ്കില്‍ എത്രയോ പ്രയാസമാകുമായിരുന്നു. എന്നാല്‍ നാം നമ്മോട് തന്നെ ചോദിക്കുക.
അല്ലാഹുവിന്റെ അപാരമായ ഈ അനുഗ്രഹങ്ങളുടെ പേരില്‍ നാം നന്ദിരേഖപ്പെടുത്തിയിട്ടുണ്ടോ? കുറഞ്ഞപക്ഷം ഹബീബ് റസൂലുല്ലാഹി ( ) പഠിപ്പിച്ച ഒരു ദുആയെങ്കിലും കണ്ണാടി നോക്കുന്ന സമയത്ത് ചൊല്ലി അല്ലാഹുവിന്റെ അനുഗ്രഹത്തെ അനുസ്മരിക്കുകയെങ്കിലും ചെയ്തിട്ടുണ്ടോ? ഇല്ലെന്നാണ് മറുപടി എങ്കില്‍ ഇന്നുമുതല്‍ അത് പതിവാക്കുക. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നമുക്ക് ഓര്‍മ്മവരും. അവന് നന്ദി രേഖപ്പെടുത്താന്‍ തൗഫീഖ് ലഭിക്കും. റസൂലുല്ലാഹി ( ) അരുളി: കണ്ണാടിയില്‍ നോക്കുമ്പോള്‍ ഇപ്രകാരം ദുആ ഇരക്കുക.
اَللَّهُمَّ كَمَا حَسَّنْتَ خَلْقِي, فَحَسِّنْ خُلُقِي
അല്ലാഹുവേ, നിനക്കാണ് സ്തുതി. നീ എനിക്ക് സുന്ദരരൂപം നല്കി, നീ എന്റെ സ്വഭാവം നന്നാക്കേണമേ.
വരൂ, നമുക്ക് ഇന്ന് മുതല്‍ ഈ ദുആ പഠിക്കാം, പകര്‍ത്താം, പ്രചരിപ്പിക്കാം.!
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന് വിതരണം ചെയ്യുന്ന രചനകള്‍:
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650
രിയാളുല്‍ ഖുര്‍ആന്‍
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550
കാരുണ്യത്തിന്റെ തിരുദൂതര്‍ : 300
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110
നബവീ സദസ്സുകള്‍ : 90
പുണ്യ സ്വലാത്തിന്റെ മഹത്വങ്ങള്‍ : 180
ഇസ്ലാമിലെ നവോത്ഥാന നായകന്മാര് (ഭാഗം 03) : 240
ഇലാഹീ ധ്യാനത്തിന്റെ വിശുദ്ധ വചനങ്ങള്‍ : 80
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240
വിശ്വ നായകന് : 130
പ്രവാചക പത്നിമാര്‍ : 70
പ്രവാചക പുത്രിമാര്‍ : 50
നബവീ നിമിഷങ്ങള്‍ : 25
പ്രവാചക പുഷ്പങ്ങള്‍ : 40
മദനീ ജീവിത മര്യാദകള്‍ : 45
കാരുണ്യ നബി : 20
ഇസ്ലാം എന്നാല്‍ എന്ത്.? : 80
അല്ലാഹു : 30
മുസ്ലിം ഭാര്യ : 40
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50
ഇസ്ലാമിലെ വിവാഹം : 20
അഖീഖയും ഇതര സുന്നത്തുകളും : 15
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50
രിഫാഈ ലേഖനങ്ങള്‍ : 25
ഇലാഹീ ഭവനത്തിലേക്ക് : 40
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40
കാര്‍ഗുസാരി രണ്ടാം ഭാഗം : 35
മുസ്ലിം വ്യക്തി നിയമം : 30
ദൃഷ്ടി സംരക്ഷണം : 30
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20
ഇസ്ലാമും മാനവ സാഹോദര്യവും : 30
മനുഷ്യത്വം മരിച്ചിട്ടില്ല : 24
വിശ്വസ്തതയും വഞ്ചനയും : 20
സ്നേഹമാണ് സന്ദേശം : 20
എന്റെ പഠന കാലം : 20
എന്റെ പ്രിയപ്പെട്ട ഉമ്മ : 20
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15
ബുഖാറയിലൂടെ : 15
നിസാമുദ്ദീന്‍ ഔലിയ : 50
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50
നുബുവ്വത്തിന്റെ പ്രവര്‍ത്തന ശൈലി : 15
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്, നിഷ്കളങ്ക സ്നേഹം : 50
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15
നസീഹത്തുല്‍ മുസ്ലിമീന് : 20
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25
അശ്ലീലതയ്ക്കെതിരെ... : 60
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ :
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) :
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും :
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് :
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന് : 80
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍)
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍)
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍)
ഫളാഇലെ ഹജ്ജ് (ഹജ്ജിന്റെ മഹത്വങ്ങള്‍)
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്, സ്വഹാബ ഫൗണ്ടേഷന് പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
http://wa.me/+918606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION
Darul Uloom Al Islamiyya
Oachira, Kollam, Kerala.
+91 9961717102, 8606261616
സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.!
ഇസ് ലാമിക ശരീഅത്ത് :
ഒരു പഠനം.
വിശ്വാസം, ആരാധന, ഇടപാടുകള്‍, പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം, ദീനീ സേവനം, രാഷ്ട്രീയം, ഭരണം, ആത്മ സംസ്കരണം തുടങ്ങിയ വിഷയങ്ങളടങ്ങിയ ഉത്തമ രചന.! വിഷയങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം. വളരെ ലളിതമായ വാചക - ശൈലികളില്‍ അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്റെ വലിയൊരു പ്രത്യേകതയാണ്.
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി
അവതാരിക: അല്ലാമാ സയ്യിദ് അബുല്‍ ഹസന് അലി നദ് വി
സയ്യിദ് ഹസനി അക്കാദമിയുടെ പ്രസിദ്ധീകരണങ്ങള്‍ ഇനി സ്വഹാബയിലൂടെ നേരിട്ട് നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക:
SWAHABA FOUNDATION
Darul Uloom Al Islamiyya
Oachira, Kollam, Kerala.
+91 9961717102, 8606261616
No comments:
Post a Comment