Thursday, November 2, 2017

ജംഇയ്യത്ത് ഉലമാ-എ-ഹിന്ദ് ലക്ഷ്യങ്ങള്‍

ജംഇയ്യത്ത് ഉലമാ-എ-ഹിന്ദ് ലക്ഷ്യങ്ങള്‍

1. ഇസ്ലാമിക ചിഹ്നങ്ങളുടെ സംരക്ഷണം.
2. മുസ്ലിംകളുടെ മത-വിദ്യാഭ്യാസ-സാംസ്കാരിക-പൗരത്വ അവകാശങ്ങള്‍ നേടിയെടുക്കുക, നിലനിര്‍ത്തുക.
3. മുസ്ലിംകളുടെ മത-വിദ്യാഭ്യാസ-സാമൂഹ്യ മേഖലകള്‍ സംരക്ഷിക്കുക.
4. വിദ്യാഭ്യാസ-സാംസ്കാരിക-സാമൂഹ്യ-സാമ്പത്തിക-സഹകരണ മണ്ഡലങ്ങള്‍ക്ക് പുരോഗതിയും അടിയുറപ്പും നല്‍കുക.
5. ഇസ്ലാമിക അധ്യാപനങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടു തന്നെ ഇന്ത്യയിലെ വ്യത്യസ്ഥ വിഭാഗങ്ങള്‍ക്കിടയില്‍ സഹകരണമുണ്ടാക്കാനും ശക്തിപ്പെടുത്താനും പരിശ്രമിക്കുക.
6. ഇസ്ലാമിക വിജ്ഞാനങ്ങള്‍ സജീവമാക്കുക. കാലാനുസൃതമായി വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുക.
7. ഇസ്ലാമിക സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക.
8. വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുക. 
  🔚🔚🔚🔚🔚🔚🔚

ആശംസകളോടെ...
സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍

👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും  പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!

👉 വാട്സ്അപ്പ്ക് & ഫേസ്ബുക്  പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!

👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!

🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.


🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...

Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation

🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...