പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍
-അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ഹദീസ്-2.
സമുറതുബ്നു ജുന്‍ദുബ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
കഴിഞ്ഞരാത്രി ഞാനൊരു സ്വപ്നം കണ്ടു. രണ്ടാളുകള്‍ എന്‍റെ അരികിലെത്തി: ഒരു വിശുദ്ധഭൂമിയിലേക്ക് എന്നെയുംകൊണ്ട് യാത്രയായി. യാത്രയ്ക്കിടയില്‍ രക്തത്താലുള്ള ഒരു നദി കണ്ടു. അതിന് നടുവില്‍ ഒരാളും നദിക്കരയില്‍ മറ്റൊരാളും നില്‍ക്കുന്നു. അയാളുടെ മുന്നില്‍ ധാരാളം കല്ലുകള്‍ കിടക്കുന്നുണ്ട്. നദിയിലുള്ളയാള്‍ കരയിലേക്ക് വരും. അയാള്‍ കരയിലേക്ക് അടുക്കാനടുക്കുമ്പോള്‍ കരയില്‍ നില്‍ക്കുന്നയാള്‍ ഒരു കല്ലെടുത്ത് ശക്തിയായി എറിയും. ഏറിന്‍റെ കാഠിന്യം കാരണം നദിയിലുള്ളയാള്‍ പഴയ സ്ഥലത്ത് തിരിച്ചെത്തും. ഇപ്രകാരം ശ്രമിക്കുമ്പോഴെല്ലാം ഏറ് കൊണ്ട് പഴയ സ്ഥലത്തെത്തുന്നു. ഞാന്‍ ചോദിച്ചു: ആ നദിയില്‍ കിടക്കുന്ന വ്യക്തി ആരാണ്? കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ പറഞ്ഞു: പലിശ ഉപയോഗിച്ചവനാണ് (ബുഖാരി)

🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:
Post a Comment