Monday, November 13, 2017

പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍ -അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ഹദീസ്-32.

പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍ 
-അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി 
ഹദീസ്-32. 
ഇമാം ശഅ്ബീ (റ) വിവരിക്കുന്നു:
നജ്റാനിലുള്ള ക്രൈസ്തവര്‍ക്ക്
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഒരു വിജ്ഞാപനം അയച്ചു.
നിങ്ങളിലാരെങ്കിലും പലിശയുമായി ബന്ധപ്പെട്ടാല്‍ അവന് നമ്മുടെ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല എന്ന് അതിലുണ്ടായിരുന്നു.
(കന്‍സുല്‍ ഉമ്മാല്‍)
മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ... 
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...