Sunday, November 12, 2017

പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍ -അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ഹദീസ്-15.

പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍
-അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ഹദീസ്-15.
അനസ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഒരു ഖുതുബ നടത്തി.
അതില്‍ പലിശയെ കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചു.
തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
മുപ്പത്തിആറ് വ്യഭിചാരത്തെക്കാള്‍ കഠിനമാണ്  ഒരു ദിര്‍ഹം പലിശ.
ഒരു  മുസ്ലിമിന്‍റെ അഭിമാനത്തിന് ക്ഷതം വരുത്തലാണ് ഏറ്റവും നിന്ദ്യമായ പലിശ.
(ഇബ്നു അബിദ്ദുന്‍യാ, ബൈഹഖീ)
മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...