Monday, November 13, 2017

പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍ -അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ഹദീസ്-34.

പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍ 
-അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി 
ഹദീസ്-34. 
ഇബ്നുഉമര്‍ (റ)വിനോട് ഒരാള്‍ പറഞ്ഞു.
ഒരു വ്യക്തിക്ക് ഞാന്‍ കടംകൊടുത്തു. അദ്ദേഹം എനിക്ക് ഒരു സംഭാവന നല്‍കാനാഗ്രഹിക്കുന്നു.
അത് സ്വീകരിക്കാമോ.?
ഇബ്നു ഉമര്‍ (റ) പ്രസ്താവിച്ചു:
ഒന്നുകില്‍ അതിന് പകരം താങ്കളും ഒരു സംഭാവന നല്‍കണം.
അല്ലെങ്കില്‍, അതിന്‍റെ വില കടത്തില്‍ നിന്നും കുറയ്ക്കുക. (കന്‍സുല്‍ ഉമ്മാല്‍)
മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ... 
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...