പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍
-അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ഹദീസ്-11.
ഇബ്നുമസ്ഊദ് (റ) വിവരിക്കുന്നു:
പലിശ വാങ്ങുന്നവന്‍,
പലിശ കൊടുക്കുന്നവന്‍,
അതിന് സാക്ഷി നില്‍ക്കുന്നവന്‍,
അറിഞ്ഞ് കൊണ്ട് അത് എഴുതുന്നവന്‍,
പച്ചകുത്തുന്ന സ്ത്രീ, സൗന്ദര്യത്തിന് വേണ്ടി പച്ചകുത്തിക്കുന്ന സ്ത്രീ,
ദാന-ധര്‍മ്മങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറുന്നവന്‍,
പലായനത്തിന് ശേഷം സ്വദേശത്തേക്ക് മടങ്ങുന്നവന്‍ എന്നിവര്‍,
മുഹമ്മദ് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ
തിരുനാവ് കൊണ്ട് ശപിക്കപ്പെട്ടിരിക്കുന്നു (അഹ്മദ്)
ഇബ്നുഖുസൈമയുടെയും ഇബ്നുഹിബ്ബാനിന്‍റെയും നിവേദനത്തില്‍,
ഇവരെ നാളെ ഖിയാമത്ത് നാളില്‍
തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ശപിക്കുന്നതാണ് എന്ന് വന്നിരിക്കുന്നു.
മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...

Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:
Post a Comment