Monday, November 13, 2017

പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍ -അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ഹദീസ്-35.

പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍ 
-അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി 
ഹദീസ്-35. 
അനസ് (റ) പ്രസ്താവിക്കുന്നു:
നിങ്ങള്‍ ഒരു സഹോദരന് വല്ല കടവും കൊടുത്തശേഷം അയാള്‍ ഒരു പാത്രം ആഹാരം നിങ്ങള്‍ക്ക് നല്‍കിയാല്‍ അത് സ്വീകരിക്കരുത്.
തന്‍റെ വാഹനത്തില്‍ കയറ്റിയാല്‍ നിങ്ങള്‍ കയറുകയുമരുത്.
കടമിടപാടിന് മുന്‍പ് ഇപ്രകാരം ആഹാരം നല്‍കലും വാഹനത്തില്‍ കയറ്റലും ഇരുവര്‍ക്കുമിടയില്‍ നടന്നിട്ടുണ്ടെങ്കില്‍ കുഴപ്പമില്ല. (ഇബ്നുമാജ:)
മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ... 
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...