പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍
-അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ഹദീസ്-33.
അബൂസുഫ്യാന്‍ (റ) വിന്‍റെ ഭാര്യ വിവരിക്കുന്നു:
ആഇശ (റ) യോട് ഞാന്‍ ഒരു കാര്യം ചോദിച്ചു.
എന്‍റെ ഒരു അടിമ സ്ത്രീയെ, എണ്ണൂറ് രൂപയ്ക്ക് കടത്തിന് ഞാന്‍ സൈദുബ്നു അര്‍ഖമിന് വിറ്റു. തുടര്‍ന്ന് ആ അടിമ സ്ത്രീയെ തന്നെ അറുന്നൂറ് രൂപയ്ക്ക് രൊക്കമായി ഞാന്‍ തിരികെ വാങ്ങി.
(കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹം എണ്ണൂറ് രൂപ എനിക്ക് തരും. ചുരുക്കത്തില്‍ ഇരുന്നൂറ് രൂപ ഞാനിതില്‍ ലാഭിച്ചിട്ടുണ്ട്)
ആഇശ (റ) പ്രസ്താവിച്ചു:
അല്ലാഹുവില്‍ സത്യം.! വളരെ മോശമായ ഇടപാടാണ് നിങ്ങള്‍ നടത്തിയത്.
നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോടൊപ്പം താങ്കള്‍ നടത്തിയ ജിഹാദുകള്‍ ഈ ഇടപാടിലൂടെ നശിപ്പിച്ചിരിക്കുകയാണെന്ന് സൈദുബ്നു അര്‍ഖമിനോട് എന്‍റെ ഭാഗത്ത് നിന്നും എത്തിച്ചുകൊടുക്കുക.
അബൂസുഫ് യാന്‍റെ ഭാര്യ പറഞ്ഞു. എന്‍റെ മൂലധനമായ അറുന്നൂറ് രൂപമാത്രം എടുത്ത് ബാക്കി അദ്ദേഹത്തിന് ഞാന്‍ തിരിച്ച് കൊടുക്കുന്നതിനെക്കുറിച്ച് എന്ത് പറയുന്നു? ഞാന്‍ പാപത്തില്‍ നിന്നും രക്ഷപ്പെടുമോ?
ആഇശ (റ) പ്രസ്താവിച്ചു: കുഴപ്പമില്ല. (കന്‍സുല്‍ ഉമ്മാല്‍)

മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:
Post a Comment