Sunday, November 12, 2017

പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍ -അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ഹദീസ്-7.

പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍
-അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ഹദീസ്-7.
ഉഹ്ദ് യുദ്ധത്തില്‍ ശഹാദത്ത് വരിക്കുകയും മലക്കുകള്‍ കുളിപ്പിക്കുകയും ചെയ്ത ഹന്‍ളല (റ) യുടെ മകന്‍ അബ്ദുല്ലാഹ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
പലിശയാണെന്ന് അറിവുള്ളതിനോട് കൂടി ഉപയോഗിക്കുന്ന ഒരു ദിര്‍ഹം,
മുപ്പത്തി ആറ് വ്യഭിചാരത്തെക്കാള്‍ കഠിനമാണ്. (അഹ് മദ്)

🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...