Sunday, November 12, 2017

പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍ -അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ഹദീസ്-16.

പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍ 
-അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി 
ഹദീസ്-16. 
ഇബ്നു അബ്ബാസ് (റ) വിവരിക്കുന്നു: 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 
യഥാര്‍ത്ഥ അവകാശിയുടെ അവകാശം നഷ്ടപ്പെടുത്താന്‍ വേണ്ടി 
ഒരു അക്രമിയെ ആരെങ്കിലും സഹായിച്ചാല്‍ അല്ലാഹുവും റസൂലും അയാളില്‍ നിന്നും ഒഴിവായിരിക്കുന്നു. 
പലിശയുടെ ഒരു ദിര്‍ഹം ഉപയോഗിക്കുന്നത്, 
മുപ്പത്തി മൂന്ന് വ്യഭിചാരത്തിന് തുല്ല്യമാണ്. 
ഒരുവന്‍റെ മാംസം നിഷിദ്ധ സമ്പത്ത് കൊണ്ട് വളര്‍ന്നാല്‍ 
അവന്‍ നരകത്തിന് ഏറ്റവും അര്‍ഹതപ്പെട്ടവനാണ്. (തബ്റാനീ, ബൈഹഖീ) 
മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ... 
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...