Sunday, November 12, 2017

പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍ -അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ഹദീസ്-19.

പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍
-അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ഹദീസ്-19.
ഇബ്നുമസ്ഊദ് (റ) വിവരിക്കുന്നു: 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം)അരുളി:
വ്യഭിചാരവും പലിശയും ഒരു സമൂഹത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍
അവര്‍ അല്ലാഹുവിന്‍റെ ശിക്ഷയെ ക്ഷണിച്ച് വരുത്തിയിരിക്കുന്നു. (അബൂയഅ് ലാ)
പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ... 
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...