പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍
-അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ഹദീസ്-24.
ഔഫുബ്നു മാലിക് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
പൊറുക്കപ്പെടാത്ത പാപങ്ങള്‍ നീ സൂക്ഷിച്ചു കൊള്ളുക. ഗനീമത്ത് (സമരാര്‍ജിത) സ്വത്തില്‍ വഞ്ചന നടത്തലാണ് അതിലൊന്ന്.
ആരെങ്കിലും അതില്‍ വഞ്ചന നടത്തിയാല്‍ ആ വസ്തുവുമായി ഖിയാമത്ത് നാളില്‍ അവന്‍ വരുന്നതാണ്.
പലിശ തീറ്റയാണ് മറ്റൊന്ന്.
പലിശ തിന്നുന്നവന്‍ ഭ്രാന്തനും ബോധക്കേടുള്ളവനായും നാളെ ഖിയാമത്തില്‍ യാത്രയാക്കപ്പെടുന്നതാണ്. (തബ്റാനീ)
ഇസ്ബഹാനി(റ)യുടെ നിവേദനത്തില്‍, ചുണ്ട് വലിച്ചിഴച്ച് ഭ്രാന്തന്‍ കോലത്തില്‍ യാത്രയാക്കപ്പെടുന്നതാണ് എന്ന് വന്നിരിക്കുന്നു.

മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:
Post a Comment