Wednesday, November 15, 2017

പടച്ചവന്‍ പൊറുത്ത് തരാന്‍ താങ്കള്‍ ആഗ്രഹിക്കുന്നുവോ.?

പടച്ചവന്‍ പൊറുത്ത് തരാന്‍ 
താങ്കള്‍ ആഗ്രഹിക്കുന്നുവോ.?
-ഃ ജനങ്ങള്‍  സഞ്ചരിക്കുന്ന വഴികളില്‍ മാലിന്യം നിക്ഷേപിക്കാതിരിക്കുക.! 
അബൂ ഹുറയ്റ (റ) വിവരിക്കുന്നു: 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 
ഒരു വ്യക്തി നടക്കവെ,
വഴിയില്‍ മുള്ളുള്ള ഒരു ശിഖരം കാണുകയും
അത് എടുത്ത് മാറ്റുകയും ചെയ്തു.
അല്ലാഹു അത് വിലമതിക്കുകയും
അദ്ദേഹത്തിന് പൊറുത്ത് കൊടുക്കുകയും ചെയ്തു.
(ബുഖാരി-മുസ് ലിം)

AL JAMI’ATHUL HASANIYYA
Kayamkulam, Alappuzha, Kerala, India.
Website: www.hasaniyya.in
E-mail: alhasaniyya@gmail.com
Tel: +91 7025930555

മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ... 

Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...