Monday, November 13, 2017

പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍ -അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ഹദീസ്-31.

പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍ 
-അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി 
ഹദീസ്-31. 
അബൂ സഈദുല്‍ ഖുദ് രി(റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
സ്വര്‍ണ്ണത്തിന് പകരം സ്വര്‍ണ്ണവും വെള്ളിക്ക് പകരം വെളളിയും ഗോതമ്പിന് പകരം ഗോതമ്പും കാരക്കക്ക് പകരം കാരക്കയും ഉപ്പിന് പകരം ഉപ്പും തുല്യമായും രൊക്കമായും മാത്രമേ കച്ചവടം നടത്താന്‍ പാടുള്ളൂ. ആരെങ്കിലും കൂടുതല്‍ കൊടുക്കുകയോ കൂടുതല്‍ ആവശ്യപ്പെടുകയോ ചെയ്താല്‍ അവന്‍ പലിശയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതില്‍ വാങ്ങുന്നവനും കൊടുക്കുന്നവനും സമമാണ്. (മുസ് ലിം)
മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ... 
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...