Wednesday, November 15, 2017

സ്വര്‍ഗ്ഗത്തില്‍ ഉല്ലസിക്കാന്‍ താങ്കള്‍ ആഗ്രഹിക്കുന്നുവോ.?


സ്വര്‍ഗ്ഗത്തില്‍ ഉല്ലസിക്കാന്‍ 
താങ്കള്‍ ആഗ്രഹിക്കുന്നുവോ.? 

-ഃ ജനങ്ങള്‍ക്ക് മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കാതിരിക്കൂ...! 

അബൂ ഹുറയ്റ (റ) വിവരിക്കുന്നു: 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 

വഴിയില്‍ ജനങ്ങള്‍ക്ക് ഉപദ്രവകരമായ 
ഒരു വൃക്ഷത്തെ മുറിച്ച് മാറ്റിയതിന്‍റെ പേരില്‍ 
ഒരു വ്യക്തി സ്വര്‍ഗ്ഗത്തില്‍ ഉല്ലസിക്കുന്നതായി 
ഞാന്‍ കണ്ടു. 
(മുസ് ലിം)

AL JAMI’ATHUL HASANIYYA
Kayamkulam, Alappuzha, Kerala, India.
Website: www.hasaniyya.in
E-mail: alhasaniyya@gmail.com
Tel: +91 7025930555

മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ... 

Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...