Tuesday, November 21, 2017

ഇമാം ബൂസിരി (റഹ്) -ഃകവിത ഃ- കാരുണ്യത്തിന്‍റെ തിരുദൂതര്‍ മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം)

ഇമാം ബൂസിരി (റഹ്) 
-ഃകവിത ഃ-
കാരുണ്യത്തിന്‍റെ തിരുദൂതര്‍ മുഹമ്മദുര്‍ റസൂലുല്ലാഹ്  
(സ്വല്ലല്ലാഹു അലൈഹിവസല്ലം)  

മുഹമ്മദുര്‍ റസൂലുല്ലാഹ്  (സ്വല്ലല്ലാഹു അലൈഹിവസല്ലം) 
അറബികളിലും അനറബികളിലും വെച്ച് ഏറ്റവും ശ്രേഷ്ഠന്‍.! 

മുഹമ്മദുര്‍ റസൂലുല്ലാഹ്  (സ്വല്ലല്ലാഹു അലൈഹിവസല്ലം) 
ഭൂമിയിലൂടെ സഞ്ചരിച്ചവരില്‍ അത്യുത്തമര്‍.! 

മുഹമ്മദുര്‍ റസൂലുല്ലാഹ്  (സ്വല്ലല്ലാഹു അലൈഹിവസല്ലം) 
നമ്മുടെ ശരീരത്തില്‍ ആത്മാവിന്‍റെ സ്ഥാനമാണവിടുത്തേക്കുളളത്.! 

മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോട് 
നന്ദിപ്രകടിപ്പിക്കല്‍ ഉമ്മത്തിന് നിര്‍ബന്ധമാണ്.! 

മുഹമ്മദുര്‍ റസൂലുല്ലാഹ് 
(സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 
ഖിയാമത്ത് നാളില്‍ എന്നിലേക്ക് ഏറ്റവും അടുത്തവന്‍ എന്‍റെ 
മേല്‍ അധികമായി സ്വലാത്ത് ചൊല്ലിയവനായിരിക്കും. 
വരൂ.. ചൊല്ലാം...
കാരുണ്യത്തിന്‍റെ തിരുദൂതര്‍ മുഹമ്മദുര്‍ റസൂലുല്ലാഹി
(സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ സ്വലാത്ത്-സലാമുകള്‍...!

മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?* 

http://swahabainfo.blogspot.com/2017/11/blog-post_48.html?spref=tw

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...