Sunday, November 12, 2017

പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍ -അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ഹദീസ്-1.

പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍
-അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ഹദീസ്-1.
അബൂഹുറയ്റ (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
നശിപ്പിക്കുന്ന ഏഴ് കാര്യങ്ങള്‍ വര്‍ജ്ജിക്കുക.
സ്വഹാബികള്‍ ചോദിച്ചു:
അല്ലാഹുവിന്‍റെ റസൂലേ, അവകള്‍ ഏതാണ്.?
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
1. അല്ലാഹുവിനോട് പങ്കുചേര്‍ക്കല്‍.
2. സിഹ്ര്‍ (മാരണം).
3. അല്ലാഹു വധിക്കരുതെന്ന് പറഞ്ഞവരെ അന്യായമായി വധിക്കല്‍.
4. പലിശ ഉപയോഗിക്കല്‍.
5. അനാഥരുടെ സമ്പത്ത് ഉപയോഗിക്കല്‍.
6. യുദ്ധാവസരങ്ങളില്‍ പിന്തിരിഞ്ഞ് ഓടല്‍.
7. അശ്രദ്ധരും പതിവൃതകളുമായ മുസ് ലിം സ്ത്രീകളെ കുറിച്ച് വ്യഭിചാരം ആരോപിക്കല്‍ (ബുഖാരി, മുസ് ലിം)

🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...