പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍
-അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ഹദീസ്-21.
അബൂഹുറയ്റ (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
മിഅ്റാജ് രാത്രിയില്‍ ഒരു സമൂഹത്തിന്‍റെ അരികിലൂടെ ഞാന്‍ കടന്നുപോയി. വീട് പോലെ വലുതായിരുന്നു അവരുടെ വയറുകള്‍. പുറത്തുനിന്നും കാണത്തക്ക നിലയില്‍ അതിലാകെ പാമ്പുകള്‍ നിറഞ്ഞ് കിടക്കുന്നു. ജിബ്രീലിനോട് ഞാന്‍ ചോദിച്ചു. ഇവരാരാണ്? ജിബ്രീല്‍ പറഞ്ഞു പലിശ ഉപയോഗിക്കുന്നവരാണ്. (അഹ് മദ്)
അബൂസഈദ് (റ) വഴി ഇസ്ബഹാനി (റ) ഉദ്ധരിച്ച ഹദീസില്‍ ഇതുകൂടിയുണ്ട്. അവരുടെ ആ വലിയ വയറുകള്‍ ചരിഞ്ഞിരിക്കുന്നു. ഒരാളുടെ മുകളില്‍ മറ്റൊരാളെന്ന നിലയില്‍ അവര്‍ കുമിഞ്ഞ് കൂടി കിടക്കുന്നു. പ്രഭാത-പ്രദോഷങ്ങളില്‍ നരകത്തിനരികില്‍ ഹാജരാക്കപ്പെടുന്ന ഫിര്‍ഔനും കൂട്ടരും അവരെ ചവിട്ടിക്കടന്നുപോകുന്നതാണ്. ഖിയാമത്തായാല്‍ നരകത്തില്‍ കടക്കേണ്ടി വരും എന്ന ഭയത്താല്‍, ഖിയാമത്തിനെ ഒരിക്കലും നീ ഉണ്ടാക്കരുതേ എന്ന് അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ ചോദിച്ചു: ഇവരാരാണ്? ജിബ്രീല്‍ പറഞ്ഞു: താങ്കളുടെ സമുദായത്തിലെ പലിശ തീറ്റക്കാരാണ്!

മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:
Post a Comment