നന്മകള്‍ പ്രവര്‍ത്തിക്കാന്‍
താങ്കള്‍ ആഗ്രഹിക്കുന്നുവോ.?
-ഃ ജനങ്ങള്‍ക്ക് മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കാതിരിക്കൂ...!
-ഃ മസ്ജിദിലുള്ള അഴുക്കുകള്‍ ദൂരീകരിക്കൂ...!
അബൂ ദര്‍റുല്‍ ഗിഫാരി (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
എന്‍റെ സമുദായത്തിന്‍റെ നന്മകളും തിന്മകളും എനിക്ക് കാണിക്കപ്പെട്ടു.
ഉപദ്രവകരമായ വസ്തുക്കളെ വഴിയില്‍ നിന്നും നീക്കം ചെയ്യല്‍
അവരുടെ നന്മയായി കണ്ടു.
മസ്ജിദില്‍ അഴുക്ക് കിടക്കുന്നത് കണ്ടിട്ടും ദൂരീകരിക്കപ്പെടാത്തതിനെ
തിന്മയായും ഞാന്‍ കണ്ടു.
(മുസ് ലിം)
AL JAMI’ATHUL HASANIYYA
Kayamkulam, Alappuzha, Kerala, India.
Website: www.hasaniyya.in
E-mail: alhasaniyya@gmail.com
Tel: +91 7025930555

മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment