ഹിഫ്സ് ട്രൈനിംഗ് ക്ലാസ്സ്
(തദ് രീബുല്‍ ഹിഫ്സ്)
2017 നവംബര്‍ 12 ഞായറാഴ്ച
(രാവിലെ 9 മണി മുതല്‍ വൈകിട്ട് 3-30 വരെ)
അല്‍ ജാമിഅത്തുല്‍ കൗസരിയ്യ
എടത്തല, ആലുവ.
കോട്ടയം, ഇടുക്കി, എറണാകുളം തൃശൂര്‍ ജില്ലകളിലെ ഹിഫ്സ് പഠിപ്പിക്കുന്ന ഉസ്താദുമാര്‍ക്ക് റാബിത്വതുല്‍ മദാരിസില്‍ ഇസ്ലാമിയ്യ
ഹിഫ്സ് പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചിരിക്കുന്നു.
ഖുര്‍ആന്‍ മനപ്പാഠമാക്കാനുള്ള രീതികള്‍,
കുട്ടികളുടെ സ്വഭാവ സംസ്കരണം,
പഠനം മുന്നോട്ട് നീങ്ങാത്തവരുടെ പഠനം എങ്ങനെ മുന്നോട്ട് നീക്കാം.?,
ഹിഫ്സ് പ്രായ പരിധി, ഉസ്താദുമാരും രക്ഷാകര്‍ത്താക്കളുമായുള്ള ബന്ധം... തുടങ്ങി ഇതര വിഷയങ്ങളില്‍ സെമിനാറുകളും ചര്‍ച്ചയും നടക്കുന്നതാണ്. എല്ലാ ഹാഫിസ് ഉസ്താദുമാരും പങ്കെടുക്കുക. പ്രയോജനപ്പെടുത്തുക.
പടച്ചവന്‍ അനുഗ്രഹിക്കട്ടെ.!
ക്ലാസ്സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
9387333777, 9895754055, 9744713111

No comments:
Post a Comment