Wednesday, May 6, 2020

25. അല്പം മൂത്രം പുറപ്പെടുവിക്കാന്‍ ഒരു ലക്ഷം.!


അല്പം മൂത്രം പുറപ്പെടുവിക്കാന്‍ ഒരു ലക്ഷം രൂപ.! 
ദുആയുടെ അത്ഭുത ഫലങ്ങള്‍.!
-മൗലാനാ ഇല്‍യാസ് നദ് വി ബട്കല്‍ 
https://swahabainfo.blogspot.com/2020/05/25.html?spref=tw  ദക്ഷിണേന്ത്യയിലെ പ്രസിദ്ധ പണ്ഡിതനായ മൗലാനാ രിയാളുര്‍റഹ്മാന്‍ റഷാദി (ഖത്വീബ്, ജാമിഅ മസ്ജിദ്, ബാംഗ്ലൂര്‍)യുടെ വൃക്ക സംബന്ധമായ ഓപ്പറേഷന്‍ നാല് വര്‍ഷം മുമ്പ് നടന്നു. അദ്ദേഹത്തിന്‍റെ വീട്ടില്‍ സന്ദര്‍ശനാര്‍ത്ഥം എത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: വൃക്ക മാറ്റത്തിന് ശേഷം പുതിയ വൃക്കയിലൂടെ മൂത്രം പുറപ്പെടുന്നത് ഡോക്ടര്‍ നേരില്‍ കാണുന്നതുവരെ രോഗിയെ ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നും ഇറക്കുന്നതല്ല. മൂത്രം പുറപ്പെടാത്ത രൂപത്തില്‍, വിദേശത്ത് നിന്നും വരുത്തപ്പെട്ട ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഇഞ്ചക്ഷന്‍ കുത്തിവയ്ക്കുന്നതാണ്. അതിലൂടെ നാലഞ്ച് തുള്ളി മൂത്രം നിര്‍ബന്ധമായും പുറത്തേക്ക് വരുന്നതാണ്.
നാം ഒന്ന് ചിന്തിക്കുക! ദിവസവും നൂറുകണക്കിനല്ല, ആയിരക്കണക്കിന് തുള്ളികള്‍ പല പ്രാവശ്യങ്ങളിലായി ഉദാരനായ അല്ലാഹു നമ്മില്‍ നിന്നും പുറപ്പെടുവിപ്പിക്കുന്നു. ഇന്നുവരെയും അതിന് ഒരു കൂലിയും ചോദിച്ചിട്ടില്ല. ഇത്രമാത്രം കല്പിച്ചു. നിങ്ങള്‍ മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷം ഇങ്ങനെ പറയുക:
غُفْرَانَكَ الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنِّي الْأَذَى وَعَافَانِي 
അല്ലാഹുവേ, ഞങ്ങളുടെ ദുഷ്പ്രവര്‍ത്തനങ്ങള്‍ കാരണ മല-മൂത്രം തടയപ്പെടാന്‍ അര്‍ഹരായിരുന്നു. പക്ഷെ, നിന്‍റെ ഔദാര്യം കൊണ്ട് നീ അത് പുറപ്പെടുവിച്ചു. നിനക്കാണ് സര്‍വ്വ സ്തുതിയും.! 
വരൂ, ഇന്ന് തന്നെ, അല്ല ഇപ്പോള്‍ തന്നെ ഈ ദുആ  നമുക്ക് പഠിക്കാം, പകര്‍ത്താം, പ്രചരിപ്പിക്കാം.
തുടരും...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...