Thursday, January 18, 2018

തിരി കത്തിച്ച് വെക്കുന്നതിന്‍റെ ഇസ് ലാമിക രീതി എന്താണ്.? -മൗലാനാ മുഫ്തി സുലൈമാന്‍ കൗസരി


തിരി കത്തിച്ച് വെക്കുന്നതിന്‍റെ ഇസ് ലാമിക രീതി എന്താണ്.? 
http://swahabainfo.blogspot.com/2018/01/blog-post_93.html?spref=tw

-മൗലാനാ മുഫ്തി സുലൈമാന്‍ കൗസരി
(മുഫ്തി, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് (കേരള ഘടകം)

നിത്യജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട മസ്അലകള്‍ പഠിക്കാം.! 
-ഃചോദ്യവും ഉത്തരവുംഃ- 
ചോദ്യം:
തിരി കത്തിച്ച് വെക്കുന്നതിന്‍റെ ഇസ് ലാമിക രീതി എന്താണ്.? 

ഉത്തരം:
തിരി നിര്‍മ്മിക്കുന്നത് എന്തു വസ്തു കൊണ്ടാണെന്ന് ആദ്യം അറിയുക. 
തിരി നിര്‍മ്മിച്ചിരിക്കുന്നത് നജസായ വസ്തുക്കള്‍ കൊണ്ടാണെങ്കില്‍ മസ്ജിദിലോ ഖുര്‍ആന്‍ ഓതുന്ന മജ് ലിസുകളിലോ മറ്റ് സദസ്സുകളിലോ ഉപയോഗിക്കാന്‍ പാടില്ല. നജസല്ലാത്ത വസ്തുക്കള്‍ കൊണ്ട് സുഗന്ധത്തിന് വേണ്ടി മാത്രമാണെങ്കില്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ഖുര്‍ആന്‍ ഓതുമ്പോഴും മറ്റ് സദസ്സുകളിലും സുഗന്ധം ഉപയോഗിക്കുന്നത് ഉത്തമമാണ്. 
🔚🔚🔚🔚🔚🔚🔚🔚
ചേലാകര്‍മ്മം ചെയ്യുന്നതിന്‍റെ വിധി എന്താണ്.? 
ഇവിടെ ക്ലിക്ക് ചെയ്യൂ...

http://swahabainfo.blogspot.com/2018/01/blog-post_16.html?spref=tw 

ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഇരുന്ന് നമസ്കരിക്കാമോ.? 
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2018/01/blog-post_53.html?spref=tw

ഗൃഹ പ്രവേശനത്തിന് ഇസ് ലാമികമായി ചെയ്യേണ്ട കര്‍മ്മങ്ങള്‍ എന്തൊക്കെയാണ്.? 
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2018/01/blog-post_91.html?spref=tw

ഫോട്ടോയുടെ വിധി എന്താണ്.? 
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2018/01/blog-post_31.html?spref=tw

കുട്ടികളെ ദത്തെടുക്കുന്നതിന്‍റെ ഇസ് ലാമിന്‍റെ വിധി എന്താണ്.? 
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2018/01/blog-post_14.html?spref=tw

നിര്‍ബന്ധിത സാഹചര്യത്തില്‍ പലിശ വന്നുചേര്‍ന്നാല്‍ എന്ത് ചെയ്യണം.? 
പലിശ മുതല്‍ പാവങ്ങള്‍ക്ക് ദാനം ചെയ്യുന്നതില്‍ തെറ്റുണ്ടോ.? 
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2018/01/blog-post_82.html?spref=tw 

പുതിയ വീട് പണിയുമ്പോള്‍ സ്ഥാനം നോക്കി നിര്‍ണ്ണയിക്കുന്നതില്‍ ഇസ് ലാമില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ.?
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2017/12/blog-post_8.html?spref=tw 
മന്ത്രിച്ച് ഊതപ്പെട്ട വെളളം കുടിക്കാമോ.?
വെളളം കുടിക്കുന്നതിനിടയില്‍ വെളളം ഊതി കുടിക്കാമോ.?
വെളളം കുടിക്കുന്നതിനിടയില്‍ പാത്രത്തിലേക്ക് ശ്വാസം വിടാമോ.?
കരടോ മറ്റോ കിടന്നാല്‍ ഊതിക്കളയാമോ.? 
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2017/12/blog-post36.html?spref=tw 

അമുസ് ലിം പെണ്‍കുട്ടികളെ സ്നേഹിക്കുന്നതില്‍
ഇസ് ലാമിന്‍റെ വിധിയെന്താണ്.?
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2017/12/blog-post_18.html?spref=tw 
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...