Friday, January 26, 2018

ചന്ദ്രഗ്രഹണ നമസ്കാരം നിര്‍വ്വഹിക്കുക.! -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി

ചന്ദ്രഗ്രഹണ നമസ്കാരം നിര്‍വ്വഹിക്കുക.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(എക്സിക്യുട്ടീവ് മെമ്പര്‍, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്) 
http://swahabainfo.blogspot.com/2018/01/blog-post_78.html?spref=tw

ചന്ദ്രഗ്രഹണം, 2018 ജനുവരി 31 ബുധനാഴ്ച വൈകിട്ട് 06-11 ന് ആരംഭിക്കുന്നതാണ്. 7-37 വരെ അത് നീണ്ടുനില്‍ക്കും. 
ചന്ദ്രഗ്രഹണ നമസ്കാരം പ്രധാനപ്പെട്ട സുന്നത്താണ്. 
ഹദീസിന്‍റെ എല്ലാ കിതാബുകളിലും ഫിഖ്ഹിന്‍റെ എല്ലാ ഗ്രന്ഥങ്ങളിലും അത് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
മഗ് രിബ് നമസ്കാരം കഴിഞ്ഞ് ഗ്രഹണ നമസ്കാരം നിര്‍വ്വഹിക്കുകയും ശേഷം ഒരു ഖുത്ബ നിര്‍വ്വഹിക്കുകയും ചെയ്താല്‍ ഈ സുന്നത്ത് സജീവമാക്കാന്‍ സാധിക്കുന്നതാണ്.
ഗ്രഹണ നമസ്കാരം തീരുമാനിച്ച് അതിന്‍റെ വിവരം ജുമുഅ പ്രഭാഷണത്തില്‍ അറിയിക്കുകയും സ്ത്രീകള്‍ ഗ്രഹണ സമയത്ത് വീടുകളില്‍ നമസ്കാരത്തിലായി കഴിയാന്‍ നിര്‍ദ്ദേശിക്കണമെന്നും എല്ലാ ഇമാമുമാരോടും അഭ്യര്‍ത്ഥിക്കുന്നു. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...