അല്ലാഹുവിന്‍റെ സമീപസ്ഥനായിരിക്കാന്‍ താങ്കള്‍ ആഗ്രഹിക്കുന്നോ.?
http://swahabainfo.blogspot.com/2018/01/blog-post_20.html?spref=tw
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
അടിമ അല്ലാഹുവിനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന സമയം,
സുജൂദിന്‍റെ സമയമാണ്.
ആയതിനാല്‍ നിങ്ങള്‍ സുജൂദില്‍
പ്രാര്‍ത്ഥനകള്‍ അധികരിപ്പിക്കുക. (നസാഈ)
പരിശുദ്ധ ഖുര്‍ആന്‍ പരലോകത്ത് താങ്കള്‍ക്ക് ശുപാര്‍ശ ചെയ്യണമെന്ന് താങ്കള്‍ ആഗ്രഹിക്കുന്നോ.?
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2018/01/blog-post_19.html?spref=tw








ആശംസകളോടെ...





മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!


Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation

No comments:
Post a Comment