സ്വാതന്ത്ര്യ സമര സേനാനി
മൗലാനാ റഷീദ് അഹ് മദ് ഗംഗോഹി (റഹ്)
http://swahabainfo.blogspot.com/2018/01/blog-post_54.html?spref=tw
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സ്വാതന്ത്ര്യ സമരത്തിനായി സായുധ പോരാട്ടമല്ലാതെ മറ്റൊന്നും ഫലവത്താകാതെ വന്നപ്പോള്‍ അതിനായി ഇന്ത്യയൊട്ടുക്കുമുള്ള ആലിമുകളെ ഒരേ കൊടിക്കീഴില്‍ അണി നിരത്തി. ബ്രിട്ടീഷ് കാപാലികരില്‍ നിന്ന് ഇന്ത്യന്‍ മുസ് ലിംകള്‍ക്കു മോചനം നല്‍കാന്‍ വേണ്ടി ക്രി: 1857-ല്‍ ത്ഥാനാഭവന്‍, ശാംലി തുടങ്ങിയ നാടുകളില്‍ നടന്ന സായുധ പോരാട്ടത്തില്‍ മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി (റഹ്) യോടൊപ്പം മൗലാനാ റഷീദ് അഹ് മദ് ഗംഗോഹി (റഹ്) യും ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി.
മൗലാനാ ഗംഗോഹി അവര്‍കള്‍ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുത്തതിനാല്‍ ബ്രിട്ടീഷുകാര്‍ മഹാനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുകയും വിവരം നല്‍കുന്നവര്‍ക്ക് വന്‍ പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ക്ക് ഖാസിം നാനൂതവി (റഹ്) യെ പിടികൂടാനായില്ലെങ്കിലും ഗംഗോഹി (റഹ്) യെ പിടികൂടി ജയിലിലടച്ചു. ഗംഗോഹി (റഹ്) ജയില്‍ മോചിതനാകുമ്പോള്‍ സഹതടവുകാരിലധികവും അദ്ദേഹത്തിന്‍റെ തര്‍ബിയത്ത് കാരണമായി വിലായത്തിന്‍റെ പദവി എത്തിക്കഴിഞ്ഞിരുന്നു. ആദ്യം സഹാറന്‍പൂര്‍ ജയിലിലും, പിന്നീട് മുസഫ്ഫര്‍ നഗര്‍ ജയിലിലും പാര്‍പ്പിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. ആറു മാസത്തോളം ഗംഗോഹി (റഹ്) സഹാറന്‍പൂര്‍ ജയിലില്‍ കടുത്ത മര്‍ദ്ദന മുറയേറ്റ് കഴിഞ്ഞു കൂടി. ജയിലില്‍ മൗലാനാ ജമാഅത്തായി നമസ്കരിച്ചിരുന്നു.
ദാറുല്‍ ഉലൂം ദേവ്ബന്ദ്, മളാഹിറുല്‍ ഉലൂം സഹാറന്‍പൂര്‍ എന്നീ സ്ഥാപനങ്ങളുടെ അമരക്കാരനായിരുന്ന ഗംഗോഹി (റഹ്) ഇരു സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചവരെയും, ആത്മീയ ശിഷ്യന്മാരെയും സ്വാതന്ത്ര്യ സമര രംഗത്ത് സജീവമാക്കി.
സ്വാതന്ത്ര്യ സമര സേനാനി
മൗലാനാ ഹുസൈന്‍ അഹ് മദ് മദനി (റഹ്) യെ കുറിച്ച്
അറിയാന്‍ ആഗ്രഹിക്കുന്നവര്‍
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_83.html?spref=tw
മൗലാനാ ഹുസൈന്‍ അഹ് മദ് മദനി (റഹ്) യുടെ പ്രിയപ്പെട്ട പുത്രന്‍
ജംഇയ്യത്ത് ഉലമാ എ ഹിന്ദിന്‍റെ അഖിലേന്ത്യാ അദ്ധ്യക്ഷന്‍
മൗലാനാ സയ്യിദ് അര്‍ഷദ് മദനിയുടെ പ്രധാനപ്പെട്ട സന്ദേശം
(രാജ്യസ്നേഹികള്‍ ഉണരുക.!) വായിക്കാന്‍
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_18.html?spref=tw
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:
Post a Comment