Sunday, January 14, 2018

ഫോട്ടോയുടെ വിധി എന്താണ്.? -മൗലാനാ മുഫ്തി സുലൈമാന്‍ കൗസരി

ഫോട്ടോയുടെ വിധി എന്താണ്.? 
http://swahabainfo.blogspot.com/2018/01/blog-post_31.html?spref=tw

-മൗലാനാ മുഫ്തി സുലൈമാന്‍ കൗസരി
(മുഫ്തി, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് (കേരള ഘടകം)

നിത്യജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട മസ്അലകള്‍ പഠിക്കാം.! 
-ഃചോദ്യവും ഉത്തരവുംഃ- 
ചോദ്യം:
ഫോട്ടോയുടെ വിധി എന്താണ്.? 

ഉത്തരം: ജീവനുള്ള വസ്തുക്കളുടെ ചിത്രം വരയ്ക്കുന്നതും പ്രതിമകള്‍ ഉണ്ടാക്കുന്നതും അനുവദനീയമല്ല. ഇവകള്‍ അലങ്കാരത്തിനായി വീടുകളില്‍ പ്രദര്‍ശിപ്പിക്കുന്നതും തെറ്റാണ്. റഹ് മത്തിന്‍റെ മലക്കുകളുടെ വരവിനെ അത് തടയുമെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇപ്രകാരം തന്നെ ജീവനുള്ള വസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതും അനുവദനീയമല്ല എന്നതാണ് ഭൂരിഭാഗം പണ്ഡിതരുടെയും അഭിപ്രായം. എന്നാല്‍ ഇന്ന് യാത്രയ്ക്കും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കുമുള്ള രേഖകളിലും ഇത് ഒഴിവാക്കാന്‍ കഴിയാതെ വരുന്നതിനാല്‍ അങ്ങനെയുള്ള ആവശ്യങ്ങള്‍ക്ക് ഫോട്ടോ എടുക്കുന്നത് അനുവദനീയമാണ് എന്നതാണ് പണ്ഡിതരുടെ തീരുമാനം. എന്നാല്‍ ഇക്കാലത്ത് നടപ്പിലുള്ള ഫോട്ടോയുടെ രീതി തെറ്റില്ലെന്ന് പില്‍ക്കാല പണ്ഡിതര്‍ക്ക് അഭിപ്രായമുണ്ട്. എങ്കിലും ഫോട്ടോയെ സംബന്ധിച്ച് ഹദീസുകളിലും മറ്റും വന്നിട്ടുള്ള താക്കീതുകളുടെയും, അതിന്‍റെ പേരില്‍ പറയപ്പെട്ടിട്ടുള്ള കടുത്ത ശിക്ഷകളുടെയും അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ വിഷയം വളരെ ഗൗരവമേറിയതാണെന്ന് മനസ്സിലാകുന്നു. കഴിയുന്നത്ര സൂക്ഷ്മത പാലിക്കലും, സൂക്ഷ്മതയുള്ള പണ്ഡിതരെ പിന്‍പറ്റലുമാണ് അഭികാമ്യം. 
🔚🔚🔚🔚🔚🔚🔚🔚
കുട്ടികളെ ദത്തെടുക്കുന്നതിന്‍റെ ഇസ് ലാമിന്‍റെ വിധി എന്താണ്.? 
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2018/01/blog-post_14.html?spref=tw

നിര്‍ബന്ധിത സാഹചര്യത്തില്‍ പലിശ വന്നുചേര്‍ന്നാല്‍ എന്ത് ചെയ്യണം.? 
പലിശ മുതല്‍ പാവങ്ങള്‍ക്ക് ദാനം ചെയ്യുന്നതില്‍ തെറ്റുണ്ടോ.? 
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2018/01/blog-post_82.html?spref=tw 

പുതിയ വീട് പണിയുമ്പോള്‍ സ്ഥാനം നോക്കി നിര്‍ണ്ണയിക്കുന്നതില്‍ ഇസ് ലാമില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ.?
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2017/12/blog-post_8.html?spref=tw 



മന്ത്രിച്ച് ഊതപ്പെട്ട വെളളം കുടിക്കാമോ.?
വെളളം കുടിക്കുന്നതിനിടയില്‍ വെളളം ഊതി കുടിക്കാമോ.?
വെളളം കുടിക്കുന്നതിനിടയില്‍ പാത്രത്തിലേക്ക് ശ്വാസം വിടാമോ.?
കരടോ മറ്റോ കിടന്നാല്‍ ഊതിക്കളയാമോ.? 
ഇവിടെ ക്ലിക്ക് ചെയ്യൂ... 
http://swahabainfo.blogspot.com/2017/12/blog-post36.html?spref=tw 



അമുസ് ലിം പെണ്‍കുട്ടികളെ സ്നേഹിക്കുന്നതില്‍ ഇസ് ലാമിന്‍റെ വിധിയെന്താണ്.?
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2017/12/blog-post_18.html?spref=tw 


👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...