ഗൃഹ പ്രവേശനത്തിന് ഇസ് ലാമികമായി ചെയ്യേണ്ട കര്‍മ്മങ്ങള്‍ എന്തൊക്കെയാണ്.?
http://swahabainfo.blogspot.com/2018/01/blog-post_91.html?spref=tw
-മൗലാനാ മുഫ്തി സുലൈമാന്‍ കൗസരി
(മുഫ്തി, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് (കേരള ഘടകം)
നിത്യജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട മസ്അലകള്‍ പഠിക്കാം.!
-ഃചോദ്യവും ഉത്തരവുംഃ-
ചോദ്യം:
പുതുതായി നിര്‍മ്മിക്കപ്പെട്ട വീടിന്‍റെ ഗൃഹ പ്രവേശന സമയത്ത് ആദ്യമായി അടുപ്പില്‍ പാല്‍ ചൂടാക്കി കുടിക്കുകയും മറ്റുള്ളവര്‍ക്ക് നല്‍കുകയും ചെയ്യുന്ന കര്‍മ്മം വലിയ പുണ്യമായി കാണാറുണ്ട്.
ഇതിന് ഇസ് ലാമില്‍ എന്താണ് സ്ഥാനം.?

ഉത്തരം: പുതിയ വീടിന്‍റെ പ്രവേശന വേളയില്‍ ഖുര്‍ആന്‍ ഓതി ദുആ ചെയ്യുന്നത് നല്ലതാണ്. ഈ സന്തോഷ വേളയില്‍ മറ്റുള്ളവര്‍ക്ക് ആഹാരം നല്‍കല്‍ അനുവദനീയമാണ്. അത് എന്ത് ആഹാരവുമാകാം. പാല്‍ കാച്ചുന്നതിന് ഇസ് ലാമികമായി ഒരു പ്രത്യേകതയുമില്ല. പാല്‍ ഉത്തമമായ ആഹാരമായത് കൊണ്ടായിരിക്കാം പാല്‍ കാച്ചല്‍ രീതി പ്രചരിച്ചത്. മറ്റുള്ളവരുടെ മത ആചാരത്തിന്‍റെ ഭാഗമായി ചെയ്യപ്പെടുന്ന കാര്യങ്ങള്‍ നാം പാടെ ഉപേക്ഷിക്കേണ്ടതാണ്.
🔚🔚🔚🔚🔚🔚🔚🔚
ഫോട്ടോയുടെ വിധി എന്താണ്.?
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2018/01/blog-post_31.html?spref=tw
കുട്ടികളെ ദത്തെടുക്കുന്നതിന്‍റെ ഇസ് ലാമിന്‍റെ വിധി എന്താണ്.?
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2018/01/blog-post_14.html?spref=tw
നിര്‍ബന്ധിത സാഹചര്യത്തില്‍ പലിശ വന്നുചേര്‍ന്നാല്‍ എന്ത് ചെയ്യണം.?
പലിശ മുതല്‍ പാവങ്ങള്‍ക്ക് ദാനം ചെയ്യുന്നതില്‍ തെറ്റുണ്ടോ.?
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2018/01/blog-post_82.html?spref=tw
പുതിയ വീട് പണിയുമ്പോള്‍ സ്ഥാനം നോക്കി നിര്‍ണ്ണയിക്കുന്നതില്‍ ഇസ് ലാമില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ.?

http://swahabainfo.blogspot.com/2017/12/blog-post_8.html?spref=tw
മന്ത്രിച്ച് ഊതപ്പെട്ട വെളളം കുടിക്കാമോ.?
വെളളം കുടിക്കുന്നതിനിടയില്‍ വെളളം ഊതി കുടിക്കാമോ.?
വെളളം കുടിക്കുന്നതിനിടയില്‍ പാത്രത്തിലേക്ക് ശ്വാസം വിടാമോ.?
കരടോ മറ്റോ കിടന്നാല്‍ ഊതിക്കളയാമോ.?

http://swahabainfo.blogspot.com/2017/12/blog-post36.html?spref=tw
അമുസ് ലിം പെണ്‍കുട്ടികളെ സ്നേഹിക്കുന്നതില്‍ ഇസ് ലാമിന്‍റെ വിധിയെന്താണ്.?

http://swahabainfo.blogspot.com/2017/12/blog-post_18.html?spref=tw
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:
Post a Comment