Friday, January 19, 2018

മയ്യിത്ത് നമസ്കാര അഭ്യര്‍ത്ഥന.! ഹബീബുല്ലാഹ് മൗലവി അല്‍ കൗസരി, ഹാഫിസ് ഷമീസ് ഖാന്‍ നാഫിഈയുടെ പ്രിയപ്പെട്ട പിതാവ് ഷംസുദ്ദീന്‍ സാഹിബ്

മയ്യിത്ത് നമസ്കാര അഭ്യര്‍ത്ഥന.!

ബഹുമാന്യ ഇമാം/ പ്രസിഡന്‍റ്/ സെക്രട്ടറി അറിയുന്നതിന്...

ഈരാറ്റുപേട്ട തെക്കേക്കര,
ഹബീബുല്ലാഹ് മൗലവി അല്‍ കൗസരി
2018 ജനുവരി 16 ചൊവ്വാഴ്ചയും
ഹാഫിസ് ഷമീസ് ഖാന്‍ നാഫിഈയുടെ പ്രിയപ്പെട്ട പിതാവ്
തൊടുപുഴ, ഇടവെട്ടി മോതീന്‍ പറമ്പില്‍ ഷംസുദ്ദീന്‍ സാഹിബ്
2018 ജനുവരി 17 ബുധനാഴ്ചയും
അല്ലാഹുവിന്‍റെ റഹ് മത്തിലേക്ക് യാത്രയായ വിവരം അറിഞ്ഞുകൊണുമല്ലോ.?
മരണവാര്‍ത്ത അറിഞ്ഞ് ദുആ ചെയ്യുകയും ജനാസ സംസ്കരണത്തിലും നമസ്കാരത്തിലും പങ്കെടുക്കുകയും തഅ്സിയത്ത് അറിയിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ദുആ ചെയ്യുകയും ചെയ്യുന്നു.
ജുമുഅ നമസ്കാരാനന്തരം പ്രിയപ്പെട്ട മര്‍ഹൂമുകള്‍ക്ക് വേണ്ടി ജനാസ നമസ്കരിക്കണമെന്നും മഗ്ഫിറത്ത്-മര്‍ഹമത്തിന് വേണ്ടി ദുആ ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
തഅ്സിയത്ത് അറിയിക്കൂ...
മര്‍ഹൂം ഹബീബുല്ലാഹ് കൗസരിയുടെ സഹോദരന്‍:
ഹാഫിസ് അമീനുല്ലാഹ് കൗസരി
+91 9447335646
മര്‍ഹൂം ഷംസുദ്ദീന്‍ സാഹിബിന്‍റെ മകന്‍ :
ഹാഫിസ് ഷെമീസ് ഖാന്‍ നാഫിഈ
+91 9961917189
(ചീഫ് ഇമാം, ചങ്ങനാശ്ശേരി പുതൂര്‍പ്പള്ളി)
മര്‍ഹൂം ഷംസുദ്ദീന്‍ സാഹിബിന്‍റെ സഹോദരന്‍:
മൗലവി സുബൈര്‍ ഖാസിമി 
+91 9495681102
(കിഴക്കേക്കര ജുമുഅ മസ്ജിദ്, മുവാറ്റുപുഴ)
http://swahabainfo.blogspot.com/2018/01/blog-post_67.html?spref=tw

ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍* 🌾

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...