Wednesday, January 10, 2018

ഇന്നാലില്ലാഹ്...

ഇന്നാലില്ലാഹ്...
കാഞ്ഞിരപ്പള്ളി, ഇടക്കുന്നം അബ്ദുല്ലത്വീഫ് സാഹിബ് (ബാലഗ്രാം)
പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി.
(മാന്നാര്‍ ഷഫീഖ് ഹസനിയുടെ ഭാര്യാ പിതാവാണ്.)
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.!
ഖബ്റടക്കം 11-01-2018 വ്യാഴാഴ്ച രാവിലെ 10 മണിക്ക്
ഇടക്കുന്നം ജുമുഅ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍...
സാധിക്കുന്നവര്‍ പങ്കെടുക്കൂ.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി;
മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവുംڔസംസ്കരണത്തില്‍ڔപങ്കെടുക്കുന്നവന് രണ്ട്ڔഖീറാത്ത്ڔ പ്രതിഫലവുംനല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു മലയ്ക്ക്ڔ തുല്ല്യമായ  സ്വര്‍ണ്ണം  ദാനം  ചെയ്യലാണ്. (മുസ്ലിം)
തഅ്സിയത്ത് അറിയിക്കൂ...
ഷഫീഖ് മൗലവി ഹസനി മാന്നാര്‍ +91 9447101327

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...