Friday, January 5, 2018

ഇസ് ലാമിക പഠന ക്ലാസ്സുകള്‍

ഇസ് ലാമിക പഠന ക്ലാസ്സുകള്‍.! 
http://swahabainfo.blogspot.com/2018/01/blog-post_5.html?spref=tw

വിഴിഞ്ഞം സെന്‍ട്രല്‍ ജുമുഅ മസ്ജിദ് 
സംഘടിപ്പിക്കുന്ന 
ഇസ് ലാമിക പഠന ക്ലാസ്സുകള്‍ 

2018 ജനുവരി 14 ഞായറാഴ്ച 
(ബി. ആര്‍. ആഡിറ്റോറിയം, വിഴിഞ്ഞം)

വൈകിട്ട് 03 മണിക്ക്
വിഷയം:
ആധുനിക സാമ്പത്തിക ഇടപാടുകളിലെ 
ഇസ് ലാമിക വീക്ഷണങ്ങള്‍ 
വിഷയാവതരണം:
ഉസ്താദ് ഷറഫുദ്ദീന്‍ നദ് വി  

വൈകിട്ട് 06-30 മണിക്ക്
വിഷയം:
മയ്യിത്ത് സംസ്കരണം: 
പ്രാധാന്യവും രീതികളും 
വിഷയാവതരണം:
മൗലാനാ മുഫ്തി സുലൈമാന്‍ കൗസരി 
(ഗ്രാന്‍റ് മുഫ്തി, ജംഇയ്യത്ത് ഉലമാ എ ഹിന്ദ് കേരള ഘടകം)

ഏവര്‍ക്കും സ്വാഗതം.!  
സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...