ബഹുമാന്യ ഇമാം/ പ്രസിഡന്‍റ്/ സെക്രട്ടറി അറിയുന്നതിന്...
എന്‍റെ പ്രിയപ്പെട്ട പിതാവ് കായംകുളം കൊറ്റുകുളങ്ങര തര്‍ബിയത്തുസ്വാലിഹ ബനാത്ത് മുതവല്ലി, നാസിര്‍ ഹാജി (03/01/2018) മദീനയില്‍ മരണപ്പെടുകയും ജന്നത്തുല്‍ ബഖീഇല്‍ ഖബ്റടക്കപ്പെടുകയും ചെയ്തു.
ജുമുഅ നമസ്കാരാനന്തരം പ്രിയപ്പെട്ട പിതാവിന് വേണ്ടി ജനാസ നമസ്കരിക്കണമെന്നും മഗ്ഫിറത്ത്-മര്‍ഹമത്തിന് വേണ്ടി ദുആ ചെയ്യണമെന്നും അപേക്ഷിക്കുന്നു.
എന്ന് മകന്‍
ഫൈസല്‍ കായംകുളം
+91 9847415566
No comments:
Post a Comment