കളഞ്ഞ് കിട്ടിയ വസ്തുക്കള്‍ എന്ത് ചെയ്യണം.?
http://swahabainfo.blogspot.com/2018/01/blog-post_24.html?spref=tw
-മൗലാനാ മുഫ്തി സുലൈമാന്‍ കൗസരി
(മുഫ്തി, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് (കേരള ഘടകം)
നിത്യജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട മസ്അലകള്‍ പഠിക്കാം.!
-ഃചോദ്യവും ഉത്തരവുംഃ-
ചോദ്യം:

മസ്ജിദില്‍ കിടന്ന് കുറച്ച് പൈസ കിട്ടി.
അത് മസ്ജിദില്‍ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.
പക്ഷെ, അവകാശികള്‍ എത്തിയിട്ടില്ല.
ആ പണം എടുക്കല്‍ അനുവദനീയമാണോ.?
മസ്ജിദുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ആ പണം ഉപയോഗിക്കാമോ.?
ഉത്തരം:
കളഞ്ഞുകിട്ടിയ വസ്തുക്കള്‍ ഒരു വര്‍ഷം വരെ പരസ്യപ്പെടുത്തേണ്ടതും അതിന് ശേഷം ഉടമസ്ഥന്‍ വന്നില്ലെങ്കില്‍ സാധുക്കള്‍ക്ക് ധര്‍മ്മം ചെയ്യേണ്ടതുമാണ്.
(ശാഫിഈ മദ്ഹബ് പ്രകാരം, ഒരു വര്‍ഷം പരസ്യപ്പെടുത്തിയ ശേഷം ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് സ്വന്തമാക്കാവുന്നതാണ്.)
എന്നാല്‍ പിന്നീട് ഉടമസ്ഥന്‍ വരുകയാണെങ്കില്‍ ധര്‍മ്മം ചെയ്തതായി അദ്ദേഹത്തെ അറിയിക്കുകയും അയാള്‍ സമ്മതിച്ചാല്‍ ആ ബാധ്യത തീരുന്നതുമാണ്.
ഇനി സമ്മതിക്കാത്തപക്ഷം,
അയാളുടെ പണം എടുത്തുവെച്ച വ്യക്തി കൊടുക്കേണ്ടതാണ്.
ഇങ്ങനെയുള്ള പണം മസ്ജിദിന് വേണ്ടി
ഉപയോഗിക്കല്‍ അനുവദനീയമല്ല.
🔚🔚🔚🔚🔚🔚🔚🔚
തിരി കത്തിച്ച് വെക്കുന്നതിന്‍റെ ഇസ് ലാമിക രീതി എന്താണ്.?
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2018/01/blog-post_93.html?spref=tw
ചേലാകര്‍മ്മം ചെയ്യുന്നതിന്‍റെ വിധി എന്താണ്.?
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2018/01/blog-post_16.html?spref=tw
ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഇരുന്ന് നമസ്കരിക്കാമോ.?
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2018/01/blog-post_53.html?spref=tw
ഗൃഹ പ്രവേശനത്തിന് ഇസ് ലാമികമായി ചെയ്യേണ്ട കര്‍മ്മങ്ങള്‍ എന്തൊക്കെയാണ്.?
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2018/01/blog-post_91.html?spref=tw
ഫോട്ടോയുടെ വിധി എന്താണ്.?
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2018/01/blog-post_31.html?spref=tw
കുട്ടികളെ ദത്തെടുക്കുന്നതിന്‍റെ ഇസ് ലാമിന്‍റെ വിധി എന്താണ്.?
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2018/01/blog-post_14.html?spref=tw
നിര്‍ബന്ധിത സാഹചര്യത്തില്‍ പലിശ വന്നുചേര്‍ന്നാല്‍ എന്ത് ചെയ്യണം.?
പലിശ മുതല്‍ പാവങ്ങള്‍ക്ക് ദാനം ചെയ്യുന്നതില്‍ തെറ്റുണ്ടോ.?
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2018/01/blog-post_82.html?spref=tw
പുതിയ വീട് പണിയുമ്പോള്‍ സ്ഥാനം നോക്കി നിര്‍ണ്ണയിക്കുന്നതില്‍ ഇസ് ലാമില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ.?

http://swahabainfo.blogspot.com/2017/12/blog-post_8.html?spref=tw
മന്ത്രിച്ച് ഊതപ്പെട്ട വെളളം കുടിക്കാമോ.?
വെളളം കുടിക്കുന്നതിനിടയില്‍ വെളളം ഊതി കുടിക്കാമോ.?
വെളളം കുടിക്കുന്നതിനിടയില്‍ പാത്രത്തിലേക്ക് ശ്വാസം വിടാമോ.?
കരടോ മറ്റോ കിടന്നാല്‍ ഊതിക്കളയാമോ.?

http://swahabainfo.blogspot.com/2017/12/blog-post36.html?spref=tw
അമുസ് ലിം പെണ്‍കുട്ടികളെ സ്നേഹിക്കുന്നതില്‍
ഇസ് ലാമിന്‍റെ വിധിയെന്താണ്.?

http://swahabainfo.blogspot.com/2017/12/blog-post_18.html?spref=tw
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:
Post a Comment