സ്വാതന്ത്ര്യ സമര സേനാനി
അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍
http://swahabainfo.blogspot.com/2018/01/blog-post_35.html?spref=tw
തത്വജ്ഞാനിയും കവിയും രാഷ്ട്ര തന്ത്രജ്ഞനുമായിരുന്ന
അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ 1877 നവംബര്‍ 9-ന് പഞ്ചാബിലെ സിയാല്‍കോട്ടിലാണ് ജനിച്ചത്.
ഷൈഖ് നൂര്‍ മുഹമ്മദ് ആണ് പിതാവ്. മാതാവ് ഇമാം ബീവി.
ബ്രിട്ടീഷ് ഇന്ത്യയിലെ സിയാല്‍കോട്ടിലായിരുന്നു പ്രാഥമിക പഠനം.
ഇംഗ്ലീഷ് സാഹിത്യത്തിലും ഫിലോസഫിയിലും
അറബിയിലും ബിരുദം നേടിയ അദ്ദേഹം, ലാഹോറില്‍ വെച്ച് തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി.
തത്വശാസ്ത്ര ഇംഗ്ലീഷ് സാഹിത്യ അദ്ധ്യാപകനായും പ്രവര്‍ത്തിച്ചു.
പിന്നീട് ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലെത്തിയ അദ്ദേഹം, അവിടെ വെച്ച് തത്വശാസ്ത്രത്തില്‍ ഓണര്‍ ബിരുദവും നേടി. തുടര്‍ന്ന് ജര്‍മ്മനിയിലെ മ്യൂനിച്ചില്‍ പോയി തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. അവിടെ വെച്ചാണ് സര്‍ പദവി അദ്ദേഹത്തിന് ലഭിച്ചത്.
ഓരോ ദേശസ്നേഹിയും അഭിമാനത്തോടെ നെഞ്ചുയര്‍ത്തി പാടുന്ന
സാരെ ജഹാന്‍ സെ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാരാ എന്നുതുടങ്ങുന്ന
ദേശ ഭക്തിഗാനം അല്ലാമാ ഇഖ്ബാലിന്‍റെ സംഭാവനയാണ്.
എന്നാല്‍ സ്വാതന്ത്ര്യത്തിന്‍റെ ശുദ്ധവായു ശ്വസിക്കുന്നതിനുമുമ്പേ
1938 ഏപ്രില്‍ 21-ന് അല്ലാമാ ഇഖ്ബാല്‍
പടച്ചവന്‍റെ റഹ്മത്തിലേക്ക് യാത്രയായി.
സ്വാതന്ത്ര്യ സമര സേനാനി
മൗലാനാ ഹുസൈന്‍ അഹ് മദ് മദനി (റഹ്) യെ കുറിച്ച്
അറിയാന്‍ ആഗ്രഹിക്കുന്നവര്‍
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_83.html?spref=tw
സ്വാതന്ത്ര്യ സമര സേനാനി
മൗലാനാ റഷീദ് അഹ് മദ് ഗംഗോഹി (റഹ്) കുറിച്ച്
അറിയാന്‍ ആഗ്രഹിക്കുന്നവര്‍
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_54.html?spref=tw
സ്വാതന്ത്ര്യ സമര സേനാനി
മൗലാനാ മുഹമ്മദ് അലി ജൗഹറിനെ കുറിച്ച്
അറിയാന്‍ ആഗ്രഹിക്കുന്നവര്‍
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_51.html?spref=tw
സ്വാതന്ത്ര്യ സമര സേനാനി
മൗലാനാ അബുല്‍ കലാം ആസാദിനെ കുറിച്ച്
അറിയാന്‍ ആഗ്രഹിക്കുന്നവര്‍
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_23.html?spref=tw
സ്വാതന്ത്ര്യ സമര സേനാനി
മൗലാനാ ഹുസൈന്‍ അഹ് മദ് മദനി (റഹ്) യുടെ പ്രിയപ്പെട്ട പുത്രന്‍
ജംഇയ്യത്ത് ഉലമാ എ ഹിന്ദിന്‍റെ അഖിലേന്ത്യാ അദ്ധ്യക്ഷന്‍
മൗലാനാ സയ്യിദ് അര്‍ഷദ് മദനിയുടെ പ്രധാനപ്പെട്ട സന്ദേശം
(രാജ്യസ്നേഹികള്‍ ഉണരുക.!) വായിക്കാന്‍
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_18.html?spref=tw
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:
Post a Comment