Friday, May 25, 2018

പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.! (പതിനാലാമത്തെ ജുസ്ഇന്‍റെ (റുബമാ) രത്നച്ചുരുക്കം) - ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.! 
(പതിനാലാമത്തെ ജുസ്ഇന്‍റെ (റുബമാ) രത്നച്ചുരുക്കം)
- ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി  
http://swahabainfo.blogspot.com/2018/05/blog-post_93.html?spref=tw

ഖുര്‍ആനിനെയും സത്യസന്ദേശങ്ങളെയും അല്ലാഹു സംരക്ഷിക്കും. നാം അതിന് കാരണക്കാരാകുമോ എന്നതാണ് വിഷയം. 
സൃഷ്ടിച്ചതും നിയന്ത്രിക്കുന്നതും മരിപ്പിക്കുന്നതും എല്ലാം അല്ലാഹുവാണ്. അഹങ്കാരം നാശമാണ്. 
സ്വര്‍ഗ്ഗാനുഗ്രഹം അതിമഹത്തരമാണ്. അല്ലാഹു മഹാകാരുണ്യവാനും കഠിനമായി ശിക്ഷിക്കുന്നവനുമാണ്. 
വഴികെട്ട ജീവിതം നാശകരമാണ്. വിട്ടു വീഴ്ചയും വിനയവും മുറുകെ പിടിക്കുക. 
ഖുര്‍ആന്‍ വലിയ അനുഗ്രഹമാണ്. 
മറ്റുള്ളവരുടെ ഭൗതിക മേന്മകളോട് അത്യാഗ്രഹം പുലര്‍ത്തരുത്. 
സത്യം തുറന്ന് പറയുക. 
മരണം വരെയും ഇബാദത്തുകളില്‍ നിരതനാകുക. 
ആകാശം, ഭൂമി, കന്നുകാലികള്‍, ജലം, സസ്യങ്ങള്‍, രാവ്, പകല്‍, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രം, സമുദ്രം, പര്‍വ്വതം, പാത മുതലായ സര്‍വ്വതും അല്ലാഹു മനുഷ്യര്‍ക്ക് വേണ്ടി സൃഷ്ടിച്ചു. മനുഷ്യനെ, അല്ലാഹുവിന് ആരാധനകള്‍ അനുഷ്ഠിക്കുന്നതിനു വേണ്ടിയും സൃഷ്ടിച്ചു. 
അഹങ്കാരികള്‍ വിജയിക്കുകയില്ല. 
അക്രമികളുടെ മരണം നിന്ദ്യമായിരിക്കും. സജ്ജനങ്ങളുടെ മരണം സുന്ദരമായിരിക്കും. 
വഴികെടുത്തുന്ന വസ്തുക്കളെ വര്‍ജ്ജിക്കുക. 
നല്ലവര്‍ക്ക് ഇഹലോകത്ത് തന്നെ നന്മ ലഭിക്കും. പരലോകത്തെ പ്രതിഫലമാണ് മഹത്തരം. 
അല്ലാഹുവിന്‍റെ ശിക്ഷ സദാ ഭയക്കുക. സര്‍വ്വ വസ്തുക്കളും അല്ലാഹുവിന് സുജൂദ് ചെയ്യുന്നു. 
അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളേയും കഴിവുകളേയും ഗ്രഹിക്കുക. 
വഴികെടുത്തുന്നവര്‍ക്ക് മഹാനാശം. നീതി, പരോപകാരം, ബന്ധുക്കള്‍ക്ക് ഗുണം ചെയ്യല്‍ എന്നിവ അല്ലാഹു കല്‍പ്പിച്ചിരിക്കുന്നു. വ്യക്തമായ തിന്മകളും, അല്ലാഹു നിരോധിച്ച കാര്യങ്ങളും, അക്രമവും അല്ലാഹു തടയുന്നു. 
കരാര്‍ ചെയ്തതിനു ശേഷം അതിനെ ലംഘിക്കരുത്. 
ഒരു കാര്യം ശപഥം ചെയ്തു എന്നതിന്‍റെ പേരില്‍ നാശമുണ്ടാക്കരുത്. 
നശ്വരമായ ലാഭത്തിന് വേണ്ടി സത്യത്തെ കൈവെടിയരുത്. 
സല്‍പ്രവര്‍ത്തനങ്ങള്‍ ഉള്ളവര്‍ക്ക് ഇഹലോകത്ത് തന്നെ സുന്ദര ജീവിതം ലഭിക്കുന്നതാണ്. പരലോകത്ത് അവര്‍ക്ക് ഉന്നത പ്രതിഫലം ഉണ്ട്. 
സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങളെ, ഹലാലോ ഹറാമോ ആക്കരുത്. 
മാതൃകാപരമായ ജീവിതം, അല്ലാഹുവിനോടുള്ള അനുസരണ, അല്ലാഹുവിലേക്ക് പൂര്‍ണ്ണമായി തിരിയുക, തൗഹീദില്‍ ഉറച്ച് നില്‍ക്കുക, അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുക എന്നിവ  ഇബ്റാഹീം നബി (അ) യുടെ മഹത്ഗുണങ്ങളാണ്. ഇത് കാരണം ഇരുലോകത്തും മഹാനവര്‍കള്‍ ഉയര്‍ന്നു. 
അറിവും സദുപദേശവും വഴിയായി ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിക്കുക. നല്ല നിലയില്‍ മാത്രം സംവദിക്കുക. 
അക്രമത്തിന് അനുസരിച്ച് പ്രതികാരം ചെയ്യാന്‍ അനുവാദം ഉണ്ടെങ്കിലും ക്ഷമയാണ് ഉത്തമം. 
നല്ലവര്‍ക്ക് അല്ലാഹുവിന്‍റെ സഹായം ഉണ്ടാകുന്നതാണ്. 

(പതിനഞ്ചാമത്തെ ജുസ്ഇന്‍റെ (സുബ്ഹാനല്ലദീ) രത്നച്ചുരുക്കം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: http://swahabainfo.blogspot.com/2018/05/blog-post_62.html?spref=tw )
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!

👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 









No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...