പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.!
(ഒമ്പതാമത്തെ ജുസ്ഇന്‍റെ (ഖാലല്‍മലഉ) രത്നച്ചുരുക്കം)
- ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2018/05/blog-post_23.html?spref=tw
⇰ ദീനില്‍ പരിപൂര്‍ണ്ണമായി ഉറച്ച് നിന്നാല്‍ ഇരുലോകത്തും രക്ഷ ലഭിക്കും.
⇰ അല്ലാഹുവിന്‍റെ ശിക്ഷയെ ഭയന്ന് കൊണ്ടിരിക്കുക. ഫിര്‍ഔനെ സഹായിക്കാന്‍ വന്ന്, ഈമാന്‍ സ്വീകരിച്ച പുതുവിശ്വാസികളെ നോക്കി ഈമാന്‍ പഠിക്കുക.
⇰ തഖ് വയും ക്ഷമയുമാണ് മോചന മാര്‍ഗ്ഗം. സന്‍മാര്‍ഗ്ഗത്തെ നിഷേധിക്കലും ഏതു വഴികേടും സ്വീകരിക്കലും യഹൂദികളുടെ ദു:സ്വഭാവങ്ങളാണ്.
⇰ നന്മയെ ഉപദേശിക്കല്‍, തിന്മയെ തടയല്‍, അനുവദനീയമായതു പ്രചരിപ്പിക്കല്‍, വൃത്തികേടുകള്‍ നിഷിദ്ധമായി പ്രഖ്യാപിക്കല്‍,
അനിസ് ലാമികതകളില്‍ കുടുങ്ങി കിടക്കുന്നവരെ മോചിപ്പിക്കാന്‍ പരിശ്രമിക്കല്‍ എന്നിവ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മഹല്‍ ഗുണങ്ങളാണ്.
⇰ തിന്മകളെ തടയുക. അല്ലെങ്കില്‍ അതിന്‍റെ ദുഷിച്ച പരിണിതഫലങ്ങളില്‍ നാമും കുടുങ്ങി പോകും.
⇰ ദേഹേച്ഛ പിന്‍പറ്റല്‍ മനുഷ്യരെ അധ:പതനത്തിലേക്ക് ആഴ്ത്തിക്കളയും.
⇰ കാര്യങ്ങള്‍ ഗ്രഹിച്ച് സ്വീകരിക്കാന്‍ ഉപയോഗപ്പെടാത്ത മനസ്സുകളും കണ്ണുകളും കാതുകളും ഉള്ളവര്‍ മൃഗത്തെക്കാളും തരം താഴ്ന്നവരാണ്.
⇰ അസ്മാഉല്‍ ഹുസ്നാ (അല്ലാഹുവിന്‍റെ സുന്ദരനാമങ്ങള്‍) പഠിച്ച് അത് ഉപയോഗിച്ച് ദുആ ഇരക്കുക.
⇰ ഖുര്‍ആന്‍ പാരായണം സശ്രദ്ധം ശ്രവിക്കുക.
⇰ അല്ലാഹുവിനെക്കുറിച്ച് പറയപ്പെട്ടാല്‍ മുഅ്മിനുകളുടെ മനസ്സ് കുലുങ്ങും. അവന്‍റെ വചനങ്ങള്‍ പാരായണം ചെയ്യപ്പെട്ടാല്‍ ഈമാനിന് വര്‍ദ്ധനവുണ്ടാകും. അവര്‍, എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നു. നമസ്കാരം നിലനിര്‍ത്തുകയും ദാന ധര്‍മ്മങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
⇰ ബദ്റില്‍ മുസ് ലിംകള്‍ വിജയം വരിച്ചു. അവരെ അനുകരിച്ചാല്‍ നിങ്ങള്‍ക്കും വിജയിക്കാം.
വിജയിക്കാനുള്ള ചില നിയമങ്ങള്‍:
1. ജിഹാദില്‍ നിന്ന് പിന്തിരിഞ്ഞോടരുത്.
2. വിജയിപ്പിക്കുന്നവന്‍ അല്ലാഹു മാത്രമാണെന്ന വിശ്വാസം നിലനിര്‍ത്തുക.
3. അല്ലാഹുവിനെയും റസൂലിനെയും പരിപൂര്‍ണ്ണമായി അനുസരിക്കുക.
4. അക്രമം പ്രവര്‍ത്തിക്കുകയോ കൂട്ടുകാരുടെ അക്രമങ്ങളെ തിരുത്താതെ ന്യായീകരിക്കുകയോ ചെയ്യരുത്.
5. ആരെയും വഞ്ചിക്കരുത്.
6. തഖ്വ മുറുകെ പിടിക്കുക.
7. അധികമായി ദിക്ര്‍ ചെയ്യുക.
8. ഭിന്നിക്കരുത്.
9. ക്ഷമിക്കുക.
10. ഉറച്ച് നില്‍ക്കുക.
(പത്താമത്തെ ജുസ്ഇന്‍റെ (വഅ് ലമൂ) രത്നച്ചുരുക്കം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: http://swahabainfo.blogspot.com/2018/05/blog-post_77.html?spref=tw)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍:
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650
രിയാളുല്‍ ഖുര്‍ആന്‍
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300
നബവീ സദസ്സുകള്‍ : 90
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240
വിശ്വ നായകന്‍ : 130
പ്രവാചക പത്നിമാര്‍ : 70
പ്രവാചക പുത്രിമാര്‍ : 50
നബവീ നിമിഷങ്ങള്‍ : 25
പ്രവാചക പുഷ്പങ്ങള്‍ : 40
മദനീ ജീവിത മര്യാദകള്‍ : 45
കാരുണ്യ നബി : 20
ഇസ്ലാം എന്നാല്‍ എന്ത്.? : 80
അല്ലാഹു : 30
മുസ്ലിം ഭാര്യ : 40
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50
ഇസ്ലാമിലെ വിവാഹം : 20
അഖീഖയും ഇതര സുന്നത്തുകളും : 15
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50
രിഫാഈ ലേഖനങ്ങള്‍ : 25
ഇലാഹീ ഭവനത്തിലേക്ക് : 40
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40
കാര്‍ഗുസാരി രണ്ടാം ഭാഗം : 35
മുസ്ലിം വ്യക്തി നിയമം : 30
ദൃഷ്ടി സംരക്ഷണം : 30
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20
ഇസ്ലാമും മാനവ സാഹോദര്യവും : 30
മനുഷ്യത്വം മരിച്ചിട്ടില്ല : 24
വിശ്വസ്തതയും വഞ്ചനയും : 20
സ്നേഹമാണ് സന്ദേശം : 20
എന്‍റെ പഠന കാലം : 20
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15
ബുഖാറയിലൂടെ : 15
നിസാമുദ്ദീന്‍ ഔലിയ : 50
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15
നസീഹത്തുല്‍ മുസ്ലിമീന്‍ : 20
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25
അശ്ലീലതയ്ക്കെതിരെ... : 60
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ :
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) :
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും :
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് :
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍)
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍)
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍)
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍)
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
http://wa.me/+918606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
Ma sha Allah ,valare upakaarappedunna kaaryam.Allahu anugrahikkatte
ReplyDelete