പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.!
(മൂന്നാമത്തെ ജുസ്ഇന്‍റെ (തില്‍കര്‍റുസുലു) രത്നച്ചുരുക്കം)
- ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2018/05/blog-post_1.html?spref=tw
⏩ അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളായ സമ്പത്തും ജീവനും അവന്‍റെ വഴിയില്‍ ചെലവഴിക്കുക.
⏩ അല്ലാഹുവിന്‍റെ തിരുഗുണങ്ങള്‍ മനസ്സിലാക്കുക.
⏩ ദാനധര്‍മ്മങ്ങളുടെ ചില നിയമങ്ങള്‍:
1. ഉപകാരം എടുത്തു പറയരുത്.
2. ഉപദ്രവിക്കരുത്.
3. ലോക മാന്യത പാടില്ല.
4. അല്ലാഹുവിന്‍റെ തൃപ്തിയും സ്വന്തം നന്മയും കരുതി ചെയ്യുക.
5. നല്ല സമ്പത്ത് ചെലവഴിക്കുക.
6. മുസ് ലിം-അമുസ് ലിം വിവേചനം പാടില്ല.
7. ആവശ്യക്കാരെ ശ്രദ്ധിക്കുക.
8. ദീനിന്‍റെ വഴിയില്‍ കഷ്ടപ്പെടുകയും ദു:ഖങ്ങള്‍ മറച്ച് വെയ്ക്കുകയും ചെയ്യുന്നവരെ പ്രത്യേകം പരിഗണിക്കുക.
⏩ പലിശയുമായി ബന്ധപ്പെടുന്നവര്‍ അല്ലാഹുവിനോടും റസൂലിനോടും യുദ്ധ പ്രഖ്യാപനം നടത്തിയവരാണ്.
⏩ കടമിടപാടുകള്‍ കുറിച്ച് വെയ്ക്കുക.
⏩ തന്‍റെ കഴിവ് കേടിനെക്കുറിച്ച് ഏറ്റു പറഞ്ഞ് അല്ലാഹുവിനോട് കാരുണ്യവും മാപ്പും ഇരക്കുക.
⏩ നിഷേധികള്‍ക്ക് അവരുടെ സമ്പത്തും സന്താനങ്ങളും ഒരു ഗുണവും ചെയ്യുന്നതല്ല.
⏩ ഭൗതിക വിഭവങ്ങള്‍ നശ്വരമാണ്. പാരത്രിക വിജയങ്ങളാണ് അതിമഹത്തരം. അതു കരസ്ഥമാക്കുന്നവരുടെ ചില അടയാളങ്ങള്‍
1. സഹനത
2. സത്യസന്ധത
3. അനുസരണ
4. ദാനധര്‍മ്മങ്ങള്‍
5. പുലര്‍ക്കാലങ്ങളിലെ പശ്ചാത്താപം.
⏩ മുന്‍ വേദക്കാരുടെ വഴികേടിന്‍റെ ചില കാരണങ്ങള്‍: തര്‍ക്ക വിതര്‍ക്കങ്ങള്‍, നിഷേധം, ധര്‍മ്മം ഉപദേശിക്കുന്നവരോടുള്ള ശത്രുത, ഗ്രന്ഥം പക്കലുണ്ടായിരുന്നിട്ടും അതനുസരിച്ച് ജീവിക്കാതിരിക്കല്‍, വ്യാമോഹം.
⏩ അന്തസ്സും, നിന്ദ്യതയും തുടങ്ങി സര്‍വ്വ അവസ്ഥകളും ഉണ്ടാക്കുന്നവന്‍ അല്ലാഹുവാണ്.
⏩ നല്ലവരെ മാത്രം ആത്മ മിത്രങ്ങളാക്കുക.
⏩ അല്ലാഹുവിന്‍റെ സ്നേഹവും പൊരുത്തവും ആഗ്രഹിക്കുന്നെങ്കില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ പിന്‍പറ്റുക.
⏩ ഉദ്ദേശശുദ്ധി വമ്പിച്ച ഫലങ്ങള്‍ ഉളവാക്കും.
⏩ സന്താനങ്ങള്‍ നന്നായിത്തീരണമെങ്കില്‍ :
1. ദുആ ഇരക്കുക
2. ഉത്തമ ശിക്ഷണങ്ങള്‍ നല്‍കുക.
⏩ യഹൂദരുടെ ചില ദുര്‍ഗുണങ്ങള്‍:
1. മനുഷ്യന്‍ വഴികെടണമെന്ന് ആഗ്രഹിക്കല്‍.
2. അല്ലാഹുവിന്‍റെ വാക്യങ്ങളെ നിഷേധിക്കല്‍
3. സത്യവും അസത്യവും കൂട്ടിക്കുഴക്കല്‍
4. വഞ്ചന.
⏩ ഈമാന്‍ ഇല്ലാത്തവര്‍ക്ക് എന്ത് ഉണ്ടായിട്ടും ഒരു ഫലവുമില്ല.
(നാലാമത്തെ ജുസ്ഇന്‍റെ (ലന്‍തനാലുല്‍ ബിര്‍റ) രത്നച്ചുരുക്കം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: http://swahabainfo.blogspot.com/2018/05/blog-post_17.html?spref=tw)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഇസ് ലാമിക് ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍:
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650
രിയാളുല്‍ ഖുര്‍ആന്‍
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300
നബവീ സദസ്സുകള്‍ : 90
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240
വിശ്വ നായകന്‍ : 130
പ്രവാചക പത്നിമാര്‍ : 70
പ്രവാചക പുത്രിമാര്‍ : 50
നബവീ നിമിഷങ്ങള്‍ : 25
പ്രവാചക പുഷ്പങ്ങള്‍ : 40
മദനീ ജീവിത മര്യാദകള്‍ : 45
കാരുണ്യ നബി : 20
ഇസ്ലാം എന്നാല്‍ എന്ത്.? : 80
അല്ലാഹു : 30
മുസ്ലിം ഭാര്യ : 40
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50
ഇസ്ലാമിലെ വിവാഹം : 20
അഖീഖയും ഇതര സുന്നത്തുകളും : 15
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50
രിഫാഈ ലേഖനങ്ങള്‍ : 25
ഇലാഹീ ഭവനത്തിലേക്ക് : 40
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40
കാര്‍ഗുസാരി രണ്ടാം ഭാഗം : 35
മുസ്ലിം വ്യക്തി നിയമം : 30
ദൃഷ്ടി സംരക്ഷണം : 30
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20
ഇസ്ലാമും മാനവ സാഹോദര്യവും : 30
മനുഷ്യത്വം മരിച്ചിട്ടില്ല : 24
വിശ്വസ്തതയും വഞ്ചനയും : 20
സ്നേഹമാണ് സന്ദേശം : 20
എന്‍റെ പഠന കാലം : 20
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15
ബുഖാറയിലൂടെ : 15
നിസാമുദ്ദീന്‍ ഔലിയ : 50
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15
നസീഹത്തുല്‍ മുസ്ലിമീന്‍ : 20
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25
അശ്ലീലതയ്ക്കെതിരെ... : 60
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ :
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) :
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും :
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് :
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍)
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍)
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍)
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍)
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
http://wa.me/+918606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION
Darul Uloom Al Islamiyya
Oachira, Kollam, Kerala.
+91 9961717102, 8606261616
No comments:
Post a Comment